1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചാഗോസ് ദ്വീപുകള്‍ ഇനി മൗറീഷ്യസിന് സ്വന്തം; ചരിത്ര പ്രഖ്യാപനവുമായി ബ്രിട്ടൻ; ഡീഗോ ഗാര്‍ഷ്യ നിലനിർത്തും
ചാഗോസ് ദ്വീപുകള്‍ ഇനി മൗറീഷ്യസിന് സ്വന്തം; ചരിത്ര പ്രഖ്യാപനവുമായി ബ്രിട്ടൻ; ഡീഗോ ഗാര്‍ഷ്യ നിലനിർത്തും
സ്വന്തം ലേഖകൻ: ചാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബ്രിട്ടണ്‍. അതേസമയം ഇവിടത്തെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളത്തിന്റെ പ്രവര്‍ത്തന തുടരുമെന്നും ബ്രിട്ടണ്‍ പറഞ്ഞു. രണ്ട് വര്‍ഷമായുള്ള ചര്‍ച്ചകളുടെ ഫലമാണ് ഈ തീരുമാനമെന്നും രാജ്യാന്തര തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടണും മൗറീഷ്യസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. …
‘ഇസ്രയേൽ രക്തദാഹി, യുഎസ് പേപ്പട്ടി,’ മുസ്ലീം രാജ്യങ്ങളോട് സംഘടിക്കാൻ ആഹ്വാനം ചെയ്ത് ഖമേനി
‘ഇസ്രയേൽ രക്തദാഹി, യുഎസ് പേപ്പട്ടി,’ മുസ്ലീം രാജ്യങ്ങളോട് സംഘടിക്കാൻ ആഹ്വാനം ചെയ്ത് ഖമേനി
സ്വന്തം ലേഖകൻ: ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ …
ക്യാബിനില്‍ പുക: എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി
ക്യാബിനില്‍ പുക: എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി
സ്വന്തം ലേഖകൻ: മസ്‌ക്കറ്റിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യാ എക്പ്രസ് വിമാനനത്തിന്റെ ക്യാബിനുള്ളില്‍ പുക കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ 10.30 ഓടെയാണ് സംഭവം. വിമാനം രാവിലെ 8.30 ന് പുറപ്പെടേണ്ടതായിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകി. തുടര്‍ന്ന് 10.30 ന് വിമാനം പുറപ്പെടാന്‍ തയാറായപ്പോഴാണ് യാത്രക്കാരുടെ ക്യാബിനില്‍ പുക കണ്ടത്. …
ഒരിക്കലും മറക്കാനാകാത്ത വില്ലന്‍! കീരിക്കാടൻ ജോസ് ഇനി ഓർമകളിൽ; നടൻ മോഹൻരാജിന് വിട
ഒരിക്കലും മറക്കാനാകാത്ത വില്ലന്‍! കീരിക്കാടൻ ജോസ് ഇനി ഓർമകളിൽ; നടൻ മോഹൻരാജിന് വിട
സ്വന്തം ലേഖകൻ: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. …
സാഹചര്യം മുതലെടുത്ത് മനാഫും മാലപ്പെയും; ലക്ഷ്യം പണവും വ്യൂസും; ആരോപണ വുമായി അർജുന്റെ കുടുംബം
സാഹചര്യം മുതലെടുത്ത് മനാഫും മാലപ്പെയും; ലക്ഷ്യം പണവും വ്യൂസും; ആരോപണ വുമായി അർജുന്റെ കുടുംബം
സ്വന്തം ലേഖകൻ: ലോറി ഉടമ മനാഫിനെതിരെയും ഈശ്വര്‍ മാല്‍പെയ്‌ക്കെതിരേയും ഗുരുതര ആരോപണവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി തളര്‍ത്തുന്ന വാക്കുകള്‍ പോലും മനാഫ് പറഞ്ഞു. അര്‍ജുന്റെ മകനെ തന്റെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്നതടക്കമുള്ള അസംബന്ധങ്ങള്‍ മനാഫ് മാധ്യമങ്ങളോട് പുലമ്പിക്കൊണ്ടിരിക്കുകയാണെന്നും കുടുംബം പറഞ്ഞു. അർജുന്റെ കുടുംബം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സഹോദരീഭർത്താവ് …
സന്ദർശക വീസ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: മുന്നറിയിപ്പുമായി നോ​ർ​ക്ക
സന്ദർശക വീസ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: മുന്നറിയിപ്പുമായി നോ​ർ​ക്ക
സ്വന്തം ലേഖകൻ: വീ​സ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കോ​ള​ശേ​രി. സ​ന്ദ​ർ​ശ​ക വീ​സ​യി​ൽ വി​ദേ​ശ​രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് ജോ​ലി ല​ഭി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന നി​ല​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ത​ട്ടി​പ്പാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക വീ​സ​യെ​ന്ന​ത് രാ​ജ്യം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി മാ​ത്ര​മാ​ണ്. അ​ത് ജോ​ലി​ക്കാ​യു​ള്ള അ​നു​മ​തി​യ​ല്ലെ​ന്ന …
ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ടെല്‍ അവിവില്‍ ഹൂതി ഡ്രോണ്‍ ആക്രമണം
ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ടെല്‍ അവിവില്‍ ഹൂതി ഡ്രോണ്‍ ആക്രമണം
സ്വന്തം ലേഖകൻ: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. ആറ് പേർ മരിച്ചെന്ന് റിപ്പോർട്ട്. ബുധനാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. …
ബ്രിട്ടനിലെ 142 വർഷം നീണ്ട കൽക്കരി യു​ഗം അവസാനിച്ചു; അവസാനത്തെ കൽക്കരി ഊർജനിലയവും അടച്ചു
ബ്രിട്ടനിലെ 142 വർഷം നീണ്ട കൽക്കരി യു​ഗം അവസാനിച്ചു; അവസാനത്തെ കൽക്കരി ഊർജനിലയവും അടച്ചു
സ്വന്തം ലേഖകൻ: കൽക്കരി ഊർജത്തിന്റെ ജന്മദേശമാണ് യു.കെ. കൽക്കരി ഉപയോ​ഗിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ തുടങ്ങിയ ആദ്യ രാജ്യവും. ഇപ്പോഴിതാ ആ ഊർജോപാദനം പൂർണമായി നിർത്തുകയും ചെയ്ത ആദ്യ സാമ്പത്തികശക്തിയായും മാറിയിരിക്കുകയാണ് യു.കെ. അതെ, വ്യാവസായിക വിപ്ലവത്തിന് നാന്ദികുറിച്ച ബ്രിട്ടനിൽ 142 വർഷം നീണ്ടുനിന്ന കൽക്കരിയുടെ യുഗം അവസാനിക്കുകയാണ്. കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന രാജ്യത്തെ അവസാന വൈദ്യുതനിലയത്തിന് …
ഇന്ത്യയുടെ സ്വപ്‌നപദ്ധതി: ശുക്രയാന്‍-1 വിക്ഷേപണം 2028-ൽ; തീയതി പ്രഖ്യാപിച്ച് ISRO
ഇന്ത്യയുടെ സ്വപ്‌നപദ്ധതി: ശുക്രയാന്‍-1 വിക്ഷേപണം 2028-ൽ; തീയതി പ്രഖ്യാപിച്ച് ISRO
സ്വന്തം ലേഖകൻ: ശുക്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ദൗത്യമായ ശുക്രയാൻ 1-ന്റെ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചു. 2028 മാര്‍ച്ച് 29-ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ അറിയിച്ചു. പേടകം ശുക്രനിലെത്താന്‍ 112 ദിവസങ്ങളെടുക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ശുക്രയാൻ 2024 ഡിസംബറില്‍ വിക്ഷേപിക്കാനായിരുന്നു ആലോചന. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ മൂലം പദ്ധതി നീട്ടുകയായിരുന്നു. ഓരോ 19 മാസത്തിനും …
തെക്കുകിഴക്കൻ യുഎസിൽ കനത്തനാശം വിതച്ച് ഹെലൻ ചുഴലിക്കാറ്റ്; മരണം 100 കടന്നു
തെക്കുകിഴക്കൻ യുഎസിൽ കനത്തനാശം വിതച്ച് ഹെലൻ ചുഴലിക്കാറ്റ്; മരണം 100 കടന്നു
സ്വന്തം ലേഖകൻ: യു​​​എ​​​സി​​​ൽ നാ​​​ശംവി​​​ത​​​ച്ച ഹെ​​​ല​​​ൻ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ കെ​​​ടു​​​തി​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​തി​​​വേ​​​ഗം സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ. അ​​​തേ​​​സ​​​മ​​​യം, മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 100 ആ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. പ​​​ർ​​​വ​​​ത​​​ന​​​ഗ​​​ര​​​മാ​​​യ ആ​​​ഷ് വി​​​ല്ലെ​​​യി​​​ൽ 30 പേ​​​ർ​​​ക്ക് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ ഹെ​​​ലി​​​കോ​​​പ്ട​​​ർ മാ​​​ർ​​​ഗം മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഫ്ളോ​​​റി​​​ഡ, ജോ​​​ർ​​​ജി​​​യ, സൗ​​​ത്ത് ക​​​രോ​​​ളി​​​ന, വി​​​ർ​​​ജീ​​​നി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മ​​​ര​​​ണ​​​ങ്ങ​​​ൾ …