സ്വന്തം ലേഖകൻ: കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ.ആണ് യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു. …
സ്വന്തം ലേഖകൻ: ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ഹാഷ്ടാഗാണ് ‘മെലോഡി’. വിരുഷ്‌കയെന്നും ദീപ്‌വീറെന്നും പറയുന്നതുപോലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടേയും പേരുകള്‍ ലോപിച്ചാണ് ആരാധകര്‍ ‘മെലോഡി’ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ഈ പേര് ജോര്‍ജിയ മെലോണിയും ഏറ്റെടുത്തിരിക്കുകയാണ്. ഇറ്റലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ എടുത്ത മോദിക്കൊപ്പമുള്ള സെല്‍ഫി വീഡിയോ എക്‌സില്‍ …
സ്വന്തം ലേഖകൻ: കുവൈത്ത്-കോഴിക്കോട് സെക്ടറിൽ വീണ്ടും എയർഇന്ത്യ എക്സ്പ്രസിന്റെ ഒളിച്ചുകളി. വ്യാഴാഴ്ച കുവൈത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനം യാത്രക്കാരെ മണിക്കൂറുകൾ വട്ടംകറക്കിയതിനു ശേഷം റദ്ദാക്കി. ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം റദ്ദാക്കിയത്. യാത്രക്കാർ മുഴുവൻ കയറിയതിന് ശേഷം പുറപ്പെടുന്നതിനായി റൺവേയിലേക്ക് നീങ്ങിയ വിമാനം ഉടൻ നിർത്തുകയായിരുന്നു. തുടർന്ന് ടെക്നിക്കൽ …
സ്വന്തം ലേഖകൻ: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്. അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം-അബുദാബി സെക്ടറിൽ ഇതിഹാദിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമയാന വിമാനം കൊച്ചിയിലെത്തി. 45 മൃതദേഹവുമായാണ് വിമാനം കൊച്ചിയിലെത്തിയത്. 23 …
സ്വന്തം ലേഖകൻ: കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തല്‍. കുവൈത്ത് അഗ്നിരക്ഷാസേനയുടെ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപ്പിടിത്തില്‍ 24-മലയാളികളുള്‍പ്പെടെ 50 പേരാണ് മരിച്ചത്. സംഭവത്തില്‍ കെട്ടിട ഉടമ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി …
സ്വന്തം ലേഖകൻ: ഇനിയൊരു മടക്കമില്ലാത്ത പ്രവാസത്തിലേക്ക് 23 മനുഷ്യജീവനുകൾ യാത്രയാവുമ്പോൾ കണ്ണീരണിയുകയാണ് കേരളക്കരയാകെ. പ്രിയപ്പെട്ടവരുടെ ജീവിതം കൂടി കരുപ്പിടിപ്പിക്കുന്നതിനായി ജന്മനാട് വിട്ട് പ്രവാസത്തിലേക്ക് തിരിച്ചവരാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് മുന്നിലേക്ക് ചേതനയറ്റ ശരീരങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഇന്ന് രാവിലെ പത്തരയോടെ എത്തിയത്. കുവൈത്തിലെ ലേബർ ക്യാമ്പ് അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്ത ദുരന്തത്തിൽ കൊല്ലപ്പെട്ട 31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരി …
സ്വന്തം ലേഖകൻ: കുവൈത്തിലെ മംഗഫ് നാലിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും ആശ്വാസ ധനം പ്രഖ്യാപിച്ചു. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ ധനം നൽകുമെന്നാണ് എം.എ. യൂസഫലി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി …
സ്വന്തം ലേഖകൻ: ഒമ്പതുമണിക്കൂര്‍ പറന്നശേഷം വിമാനം ഇറങ്ങിയത് പറന്നുയര്‍ന്ന അതേ വിമാനത്താവളത്തില്‍. ലണ്ടനില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റ് 195 ആണ് ഇത്തരമൊരു വിചിത്രയാത്ര നടത്തിയത്. 300 യാത്രക്കാരുമായാണ് വിമാനം യാത്ര നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് 30 മിനുറ്റ് വൈകിയാണ് ഫ്‌ളൈറ്റ് 195 പുറപ്പെട്ടത്. ഹൂസ്റ്റണ്‍ …
സ്വന്തം ലേഖകൻ: കുവൈത്തിലെ പലഭാഗങ്ങളിലായി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധന കാമ്പയിന് നേതൃത്വം നൽകി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്. കെട്ടിടങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പില്ലാതെ തന്നെ അത് നീക്കം ചെയ്യും. മുനിസിപ്പാലിറ്റിയുമായി സഹകരിച്ചായിരിക്കും നിയമം നടപ്പാക്കുക. പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ. നോറ അൽ മഷയോടൊപ്പം മന്ത്രി അൽ-മംഗഫ്, അൽ-മഹ്ബൂല, ഖൈത്താൻ, ജിലീബ് …