1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നൂറുദിന കർമപദ്ധതിയുമായി മൂന്നാം മോദി സർക്കാർ; പദ്ധതികൾ തയ്യാറാക്കി വിവിധ മന്ത്രാലയങ്ങൾ
നൂറുദിന കർമപദ്ധതിയുമായി മൂന്നാം മോദി സർക്കാർ; പദ്ധതികൾ തയ്യാറാക്കി വിവിധ മന്ത്രാലയങ്ങൾ
സ്വന്തം ലേഖകൻ: ആദ്യ നൂറുദിവസത്തെ കർമപരിപാടികളുമായി മുന്നോട്ടുപോകാനൊരുങ്ങി മൂന്നാം എൻ.ഡി.എ. സർക്കാർ. വിവിധ മന്ത്രാലയങ്ങളാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കുന്നതുൾപ്പെടെ പ്രതിരോധരംഗത്തെ നവീകരണങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. ഇന്ത്യൻ ആയുധങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ട് ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൾപ്പെടെയുള്ള ഇടപാടുകളും ഊർജിതമാക്കും. പ്രതിരോധരംഗത്തെ കയറ്റുമതി പ്രോത്സാഹനത്തിന് പ്രത്യേകസമിതി രൂപവത്കരിക്കാനുള്ള നീക്കങ്ങളും …
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വന്‍ ട്വിസ്റ്റ്; പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി സമൂഹ മാധ്യമത്തിൽ
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വന്‍ ട്വിസ്റ്റ്; പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി സമൂഹ മാധ്യമത്തിൽ
സ്വന്തം ലേഖകൻ: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. ”ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം …
കുവൈത്തിന്റെ സഹല്‍ ആപ്പില്‍ നിന്ന് തൊഴില്‍ സംബന്ധമായ സര്‍ട്ടിഫിക്കറ്റ് സ്വന്തമായി എടുക്കാം
കുവൈത്തിന്റെ സഹല്‍ ആപ്പില്‍ നിന്ന് തൊഴില്‍ സംബന്ധമായ സര്‍ട്ടിഫിക്കറ്റ് സ്വന്തമായി എടുക്കാം
സ്വന്തം ലേഖകൻ: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഉപകാരപ്രദമാവുന്ന പുതിയ സേവനങ്ങളുമായി കുവൈത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്പായ സഹല്‍. സിവില്‍ സര്‍വീസ് കമ്മീഷനാണ് സഹല്‍ ആപ്പ് വഴി പുതിയ ഇലക്ട്രോണിക് സേവനം പുറത്തിറക്കിയത്. സര്‍വീസ് ബ്യൂറോ നല്‍കുന്ന ഈ സര്‍ട്ടിഫിക്കറ്റ്, കേന്ദ്ര തൊഴില്‍ സംവിധാനത്തില്‍ ഒരു വ്യക്തി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും രാജ്യത്തെ സംയോജിത സംവിധാനങ്ങള്‍ …
ബലിപെരുന്നാളിന് നീണ്ട അവ ധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ; ഒമാനിൽ ഒമ്പത് ദിവസം എല്ലാ മേഖലയ്ക്കും അവധി
ബലിപെരുന്നാളിന് നീണ്ട അവ ധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ; ഒമാനിൽ ഒമ്പത് ദിവസം എല്ലാ മേഖലയ്ക്കും അവധി
സ്വന്തം ലേഖകൻ: ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒമ്പത്​​ ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ജൂൺ 23 ഞായറാഴ്ച മുതലായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിവസം വീണ്ടും ആരംഭിക്കുക. …
സിനിമാ തിരക്ക്: മന്ത്രിസ്ഥാന ത്തു നിന്ന് മാറുമെന്ന അഭ്യൂഹ ങ്ങൾ തള്ളി സുരേഷ് ഗോപി; കേരള വികസനത്തിന് രൂപരേഖ
സിനിമാ തിരക്ക്: മന്ത്രിസ്ഥാന ത്തു നിന്ന് മാറുമെന്ന അഭ്യൂഹ ങ്ങൾ തള്ളി സുരേഷ് ഗോപി; കേരള വികസനത്തിന് രൂപരേഖ
സ്വന്തം ലേഖകൻ: മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജിവെക്കാന്‍ നീക്കംനടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. സിനിമകള്‍ പൂര്‍ത്തീകരിക്കാനുള്ള ചില ധാരണകള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കും. സിനിമ തന്റെ പാഷനാണന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാം. സിനിമകള്‍ ചെയ്തുതീര്‍ക്കാനുള്ള പദ്ധതികള്‍ തന്റെ …
ഓടുന്ന കാറിലെ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിയെ പൂട്ടാൻ MVD; ലൈസൻസ് ആജീവനാന്തം റദ്ദാക്കിയേക്കും
ഓടുന്ന കാറിലെ സ്വിമ്മിംഗ് പൂൾ; സഞ്ജു ടെക്കിയെ പൂട്ടാൻ MVD; ലൈസൻസ് ആജീവനാന്തം റദ്ദാക്കിയേക്കും
സ്വന്തം ലേഖകൻ: ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിയെന്ന് അറിയപ്പെടുന്ന സജു ടി എസിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയേക്കും. തുടർച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നടപടി. ഇന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപാകെ ഹാജരായ സജു ടി എസും മറ്റ് രണ്ട് സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ നിർബന്ധിത സേവനം ആരംഭിച്ചു. …
പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു; സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്രമന്ത്രിമാര്‍
പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു; സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്രമന്ത്രിമാര്‍
സ്വന്തം ലേഖകൻ: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17-ാം ​ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി …
ബലിപെരുന്നാൾ: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉൾപ്പെടെ ഒമ്പത്​​ ഒഴിവുകൾ ലഭിക്കും
ബലിപെരുന്നാൾ: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉൾപ്പെടെ ഒമ്പത്​​ ഒഴിവുകൾ ലഭിക്കും
സ്വന്തം ലേഖകൻ: ഒമാനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ16 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ്​ അവധി നൽകിയിരിക്കുന്നത്​. വാരാന്ത്യദിനങ്ങളുൾപ്പെടെ ഒമ്പത്​​ ദിവസത്തെ അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്ക്​ അവധി ബാധകമാണ്​. 23ന്​ ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ഒമാനിൽ ജൂൺ 17നും മറ്റ്​ ജി.സി.സി രാജ്യങ്ങളിൽ 16നും ആണ്​ ഈ വർഷത്തെ പെരുന്നാൾ. അവധി …
കുവൈത്തിന്റെ സ​ഹ​ൽ ആ​പ്പി​ൽ പുതിയ അപ്‌ഡേറ്റ് വ​രു​ന്നു; 19 പു​തി​യ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും
കുവൈത്തിന്റെ സ​ഹ​ൽ ആ​പ്പി​ൽ പുതിയ അപ്‌ഡേറ്റ് വ​രു​ന്നു; 19 പു​തി​യ സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും
സ്വന്തം ലേഖകൻ: സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​ടെ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ ആ​പ്പി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ വ​രു​ന്നു. ഈ ​വ​ർ​ഷം സ​ഹ​ൽ ആ​പ്പി​ൽ 19 പു​തി​യ സേ​വ​ന​ങ്ങ​ളും പ​ത്തോ​ളം നോ​ട്ടി​ഫി​ക്കേ​ഷ​നും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് നീ​തി​ന്യാ​യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് അ​ൽ വാ​സ്മി അ​റി​യി​ച്ചു. ജു​ഡീ​ഷ്യ​ൽ പ്ര​ക്രി​യ​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ഡി​ജി​റ്റ​ൽ സ​ര്‍വി​സു​ക​ള്‍ വ്യാ​പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ൾ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു …
മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയ്ക്കൊപ്പം സർപ്രൈസ് ആയി ജോര്‍ജ് കുര്യനും
മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയ്ക്കൊപ്പം സർപ്രൈസ് ആയി ജോര്‍ജ് കുര്യനും
സ്വന്തം ലേഖകൻ: മൂന്നാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍. തൃശൂര്‍ എംപി സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനുമാണ് മന്ത്രിസഭയില്‍ എത്തുക എന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. രാത്രി 7.15-ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. നിയുക്ത മന്ത്രിമാര്‍ മോദി ഒരുക്കിയ ചായ സത്കാരത്തില്‍ …