1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമാനത്താവളത്തിൽ കങ്കണയുടെ കരണത്ത് അടിച്ചു; സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥ അറസ്റ്റിൽ
വിമാനത്താവളത്തിൽ കങ്കണയുടെ കരണത്ത് അടിച്ചു; സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥ അറസ്റ്റിൽ
സ്വന്തം ലേഖകൻ: ണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന് നടിയും ബി.ജെ.പി. നേതാവുമായ കങ്കണ റണൗട്ട്. ഹിമാചൽപ്രദേശിലെ മംഡിയിൽനിന്ന് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡൽഹിയിലേക്കുപോകാൻ ചണ്ഡീഗഢിലെത്തിയപ്പോഴായിരുന്നു സംഭവം. ബഹളത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു. കർഷകരെ അപമാനിച്ചതിനാണ് കങ്കണയെ മർദിച്ചതെന്ന് ഉദ്യോഗസ്ഥ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കർഷക സമരവുമായി ബന്ധപ്പെട്ട് …
മോദി 3.0: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട്; സുരേഷ് ഗോപി ക്യാബിനറ്റ് പദവി ഉറപ്പിച്ചെന്ന് സൂചന
മോദി 3.0: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട്; സുരേഷ് ഗോപി ക്യാബിനറ്റ് പദവി ഉറപ്പിച്ചെന്ന് സൂചന
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കും. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. നരേന്ദ്രമോദിയെ ഈ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കറുമാരായ നിതീഷ് …
മൂന്നാം ശ്രമം വിജയം; സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ സഞ്ചാരികളായി സുനിത വില്യംസും വില്‍മോറും
മൂന്നാം ശ്രമം വിജയം; സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ സഞ്ചാരികളായി സുനിത വില്യംസും വില്‍മോറും
സ്വന്തം ലേഖകൻ: വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആദ്യമായി മനുഷ്യര്‍ ബഹിരാകാശ നിലയത്തിലേക്ക്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും ജൂണ്‍ അഞ്ച് ബുധനാഴ്ച സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് തവണ മാറ്റി വെച്ച വിക്ഷേപണം മൂന്നാം ശ്രമത്തില്‍ വിജയം കണ്ടു. …
ജനങ്ങളെ വിവാഹം കഴിപ്പിക്കാന്‍ പാടുപെട്ട് ജപ്പാന്‍, സ്വന്തം ഡേറ്റിങ് ആപ്പുമായി ടോക്യോ ഭരണകൂടം
ജനങ്ങളെ വിവാഹം കഴിപ്പിക്കാന്‍ പാടുപെട്ട് ജപ്പാന്‍, സ്വന്തം ഡേറ്റിങ് ആപ്പുമായി ടോക്യോ ഭരണകൂടം
സ്വന്തം ലേഖകൻ: രാജ്യത്തെ ജനനനിരക്കിലുണ്ടായ വന്‍ ഇടിവ് പരിഹരിക്കുന്നതിന് ജനങ്ങളുടെ വിവാഹം നടത്തിക്കൊടുക്കാനുള്ള ശ്രമത്തിലാണ് ടോക്യോ മെട്രോ പൊളിറ്റന്‍ ഭരണകൂടം. ഇതിനായി സ്വന്തം ഡേറ്റിങ് ആപ്പും ഭരണകൂടം പുറത്തിറക്കി. ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിര്‍മിച്ച ഈ ആപ്ലിക്കേഷന്‍ ഈ വേനലില്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സര്‍ക്കാര്‍ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ഈ ആപ്പിന്റെ …
19 വർഷത്തെ പോരാട്ടത്തിന് ശേഷം ക്യാ​പ്റ്റ​ന്‍ ഫ​ന്‍റാസ്റ്റി​ക് ബൂട്ട് അഴിക്കുന്നു; അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി സു​നി​ല്‍ ഛേത്രി
19 വർഷത്തെ പോരാട്ടത്തിന് ശേഷം ക്യാ​പ്റ്റ​ന്‍ ഫ​ന്‍റാസ്റ്റി​ക് ബൂട്ട് അഴിക്കുന്നു; അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി സു​നി​ല്‍ ഛേത്രി
സ്വന്തം ലേഖകൻ: ക്യാ​പ്റ്റ​ന്‍ ഫ​ന്‍റാ​സ്റ്റി​ക് എ​ന്ന വി​ശേ​ഷ​ണം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫു​ട്‌​ബോ​ള​ര്‍ സു​നി​ല്‍ ഛേത്രി​ക്ക് ഇ​ന്ന് വി​ട​വാ​ങ്ങ​ല്‍ മ​ത്സ​രം. ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തോ​ടെ ഛേത്രി ​അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ല്‍​നി​ന്ന് വി​ര​മി​ക്കും. 2026 ഫി​ഫ ലോ​ക​ക​പ്പ് ഏ​ഷ്യ​ന്‍ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ കു​വൈ​റ്റി​ന് എ​തി​രേ​യാ​ണ് സു​നി​ല്‍ ഛേത്രി​യു​ടെ വി​ട​വാ​ങ്ങ​ല്‍ മ​ത്സ​രം. രാ​ത്രി ഏ​ഴി​ന് കോ​ല്‍​ക്ക​ത്ത​യി​ലെ …
പ്രധാന വകുപ്പുകള്‍ വിടാതെ BJP; സുരേഷ് ഗോപിയ്ക്ക് കാബിനറ്റ് മന്ത്രി സ്ഥാനം പ്രതീക്ഷിച്ച് കേരളം
പ്രധാന വകുപ്പുകള്‍ വിടാതെ BJP; സുരേഷ് ഗോപിയ്ക്ക് കാബിനറ്റ് മന്ത്രി സ്ഥാനം പ്രതീക്ഷിച്ച് കേരളം
സ്വന്തം ലേഖകൻ: തൃശൂരില്‍ മിന്നുന്ന ജയം നേടിയ സുരേഷ് ഗോപി കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രിയാകുമെന്ന വിശ്വാസത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം. സീറ്റെണ്ണത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും പലമണ്ഡലങ്ങളിലും പാര്‍ട്ടി വോട്ടിനപ്പുറം മുന്നേറാനായി. മൂന്ന് മണ്ഡലങ്ങളിലെ വോട്ട് ലക്ഷത്തിന് മുകളിലെത്തിച്ച് ശക്തികൂട്ടാനായെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. സുരേഷ് ഗോപിക്ക് നാലുലക്ഷത്തിലധികം വോട്ടുലഭിക്കുമെന്ന് മേയ് ഏഴിന് ചേര്‍ന്ന ബി.ജെ.പി …
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച; സുപ്രധാന വകുപ്പുകള്‍ക്കായി പിടിമുറുക്കി TDP യും JDU വും
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച; സുപ്രധാന വകുപ്പുകള്‍ക്കായി പിടിമുറുക്കി TDP യും JDU വും
സ്വന്തം ലേഖകൻ: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. മൂന്നാംസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞ ജിവസം ചേര്‍ന്ന എന്‍.ഡി.എ യോഗം തീരുമാനിച്ചിരുന്നു. …
ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലടക്കം ഗൾഫ് രാജ്യങ്ങളിൽ നീണ്ട അവധിക്കാലം
ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലടക്കം ഗൾഫ് രാജ്യങ്ങളിൽ നീണ്ട അവധിക്കാലം
സ്വന്തം ലേഖകൻ: ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും നീണ്ട അവധി. എന്നാൽ, ചന്ദ്രക്കല ദർശനവുമായി ബന്ധപ്പെട്ടായിരിക്കും പെരുന്നാളവധി ദിനങ്ങൾ തീരുമാനിക്കുക. വാരാന്ത്യ അവധി ദിനങ്ങളുൾപ്പെടെ നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയെന്നും അധികൃതർ പറഞ്ഞു. അറഫാ ദിനം (ഒരു ദിവസത്തെ അവധി), ഈദ് അൽ അദ്ഹ (ബലി പെരുന്നാൾ) (മൂന്ന് ദിവസത്തെ …
ഒമാനില്‍ കോസ്‌മെറ്റിക് സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; ആയിരക്കണക്കിന് വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ഒമാനില്‍ കോസ്‌മെറ്റിക് സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്; ആയിരക്കണക്കിന് വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി
സ്വന്തം ലേഖകൻ: ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കെസ്‌മെറ്റിക്‌സ് സ്ഥാപനങ്ങളില്‍ നടത്തിയ റെയിഡുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയം, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘം ബൗഷര്‍, സീബ് വിലായത്തുകളില്‍ നടത്തിയ വ്യാപക പരിശോധനകളിലാണിത്. നിയമവിരുദ്ധമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ നടത്തിയ മൂന്ന് അപ്പാര്‍ട്ടുമെന്റുകളും ഒരു ബ്യൂട്ടി …
കുവൈത്തിൽ ആവശ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ എല്ലാ കമ്പനികൾക്കും അനുമതി
കുവൈത്തിൽ ആവശ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ എല്ലാ കമ്പനികൾക്കും അനുമതി
സ്വന്തം ലേഖകൻ: ആവശ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ കുവൈത്തിലെ എല്ലാ കമ്പനികൾക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറി(പിഎഎം)ന്റെ അനുമതി. എല്ലാ കമ്പനികൾക്കും 100 ശതമാനം വർക്ക് പെർമിറ്റ് നൽകാൻ അനുമതി നൽകിയതായി ഷാഹിദ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തോടെ തൊഴിലുടമകൾക്ക് എസ്റ്റിമേറ്റ് കണക്കനുസരിച്ച് വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാനാകും. പി.എ.എം പുറപ്പെടുവിച്ച തീരുമാനമനുസരിച്ച്, ഒരു …