1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇനി വിലപേശൽ രാഷ്ടീയം; എല്ലാ കണ്ണുകളും നീതീഷ് കുമാറിലേക്കും ചന്ദ്രബാബു നായിഡുവിലേക്കും
ഇനി വിലപേശൽ രാഷ്ടീയം; എല്ലാ കണ്ണുകളും നീതീഷ് കുമാറിലേക്കും ചന്ദ്രബാബു നായിഡുവിലേക്കും
സ്വന്തം ലേഖകൻ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നതോടെ ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മറികടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നിലവിൽ രാഷ്ട്രീയ ലോകമാകെ ഉറ്റുനോക്കുന്നത് ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിലേക്കും ജെഡിയുവിന്റെ നിതീഷ് കുമാറിലേക്കുമാണ്. ഇരുവരും എൻഡിഎ ഘടകകക്ഷികളാണെങ്കിലും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയിൽ മാത്രമാണ് ബിജെപിക്ക് നിലവിൽ ആത്മവിശ്വാസമുള്ളതെന്നാണ് സൂചന. നിതീഷ് കുമാർ എൻഡിഎ യോഗത്തിൽ പങ്കെടുക്കാം എന്ന് മാത്രമാണ് …
സ​ർ​ക്കാർ ഉണ്ടാക്കാൻ രണ്ടും കൽപ്പിച്ച് NDA; പ്ര​തീ​ക്ഷ ​വി​ടാ​തെ “ഇ​ന്ത്യ’; രണ്ടാം നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു
സ​ർ​ക്കാർ ഉണ്ടാക്കാൻ രണ്ടും കൽപ്പിച്ച് NDA; പ്ര​തീ​ക്ഷ ​വി​ടാ​തെ “ഇ​ന്ത്യ’; രണ്ടാം നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു
സ്വന്തം ലേഖകൻ: പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. തുടർനടപടിയുടെ ഭാഗമായി 2019 മുതൽ …
ക്ലി​നി​ക്ക​ൽ അ​പ്പോ​യി​ന്റ്മെ​ന്റ് എളുപ്പമാക്കി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ വാ​ട്സ്ആ​പ് ബി​സി​ന​സ് സ​ർ​വി​സ്
ക്ലി​നി​ക്ക​ൽ അ​പ്പോ​യി​ന്റ്മെ​ന്റ് എളുപ്പമാക്കി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ വാ​ട്സ്ആ​പ് ബി​സി​ന​സ് സ​ർ​വി​സ്
സ്വന്തം ലേഖകൻ: രോ​ഗി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ആ​രം​ഭി​ച്ച ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ വാ​ട്സ്ആ​പ് ബി​സി​ന​സ് സ​ർ​വി​സ് വി​ജ​യ​ക​ര​മെ​ന്ന് അ​ധി​കൃ​ത​ർ. 2022ൽ ​ആ​രം​ഭി​ച്ച വാ​ട്സ്ആ​പ് ബി​സി​ന​സ് സേ​വ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ 46000ല​ധി​കം രോ​ഗി​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യെ​ന്ന് എ​ച്ച്.​എം.​സി അ​റി​യി​ച്ചു. റേ​ഡി​യോ​ള​ജി എ​ക്‌​സാ​മി​നേ​ഷ​ൻ അ​പ്പോ​യി​ന്റ്മെ​ന്റു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​തി​ന്റെ ഫോ​ളോ-​അ​പ്പി​നു​മാ​യാ​ണ് വാ​ട്സ്ആ​പ് ബി​സി​ന​സ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. ക്ലി​നി​ക്ക​ൽ ഇ​മേ​ജി​ങ് അ​പ്പോ​യി​ന്റ്മെ​ന്റ് സെ​ന്റ​റി​ലേ​ക്ക് നേ​രി​ട്ട് വി​ളി​ക്കു​ന്ന​തി​ന് …
കുവൈത്തിൻ്റെ സഹൽ ആപ്പി ൽ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാം; പിഴ ഒഴിവാക്കാൻ അവസരം
കുവൈത്തിൻ്റെ സഹൽ ആപ്പി ൽ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാം; പിഴ ഒഴിവാക്കാൻ അവസരം
സ്വന്തം ലേഖകൻ: സഹൽ ആപ്പിൽ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യം ഏർപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹൽ ആപ്പ് വഴി പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിക്കുക്കയായിരുന്നു. അതോറിറ്റിയുടെ രേഖകളിൽ തങ്ങളുടെ റെസിഡെൻഷ്യൽ അഡ്രസ്സ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സൗകര്യം വിലാസ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കും. വിലാസ …
കുവൈത്തിൽ പൊതുമാപ്പിൻറെ കാലാവധി നീട്ടില്ല; നി​യ​മ​ലം​ഘ​ക​ർ​ക്ക് എ​തി​രെ ക​ടു​ത്ത ന​ട​പ​ടി
കുവൈത്തിൽ പൊതുമാപ്പിൻറെ കാലാവധി നീട്ടില്ല; നി​യ​മ​ലം​ഘ​ക​ർ​ക്ക് എ​തി​രെ ക​ടു​ത്ത ന​ട​പ​ടി
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് 17 മു​ത​ൽ ആ​രം​ഭി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ജൂ​ൺ 17ന് ​അ​വ​സാ​നി​ക്കും. ഈ ​സ​മ​യ​ത്തി​ന​കം ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​മാ​പ്പ് കാ​ലാ​വ​ധി​ക്കു ശേ​ഷ​വും നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പു ന​ൽ​കി. പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ താ​മ​സ …
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ പിടിയിൽ, ഒരാൾ തട്ടിപ്പു നടത്തിയത് വൈദികൻ ചമഞ്ഞ്
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികൾ പിടിയിൽ, ഒരാൾ തട്ടിപ്പു നടത്തിയത് വൈദികൻ ചമഞ്ഞ്
സ്വന്തം ലേഖകൻ: ഇസ്രയേലിൽ കെയർടേക്കർ ജോലിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 50 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കേസിൽ മൂന്നുപേർ പിടിയിൽ. കുട്ടമംഗലം ഊന്നുകൽ തളിച്ചിറയിൽ ടി.കെ.കുര്യാക്കോസ് (58), മുരിക്കാശ്ശേരി ചിറപ്പുറത്ത് എബ്രഹാം(59), എബ്രാഹാമിൻറെ ഭാര്യ ബീന (51) എന്നിവരെയാണ് മുരിക്കാശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. എം ആൻഡ് കെ ഗ്ലോബൽ ഇൻറർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന …
തൃശൂർ ‘എടുത്തിരിക്കുന്നു!’ ചരിത്ര വിജയം നേടി സുരേഷ് ഗോപി; ത്രികോണ മത്സരത്തിൽ വൻ ഭൂരിപക്ഷം
തൃശൂർ ‘എടുത്തിരിക്കുന്നു!’ ചരിത്ര വിജയം നേടി സുരേഷ് ഗോപി; ത്രികോണ മത്സരത്തിൽ വൻ ഭൂരിപക്ഷം
സ്വന്തം ലേഖകൻ: തൃശൂർ ‘എടുത്തിരിക്കുന്നു!’ ചരിത്ര വിജയം നേടി സുരേഷ് ഗോപി. ഒന്നില്‍പിഴച്ചാല്‍ മൂന്നെന്ന പഴംപറച്ചിലുകളെ യാഥാര്‍ഥ്യമാക്കാന്‍ വോട്ടെണ്ണല്‍ പകുതിയോളം പൂര്‍ത്തിയാവുമ്പോള്‍ മുക്കാല്‍ലക്ഷത്തിലേക്ക്എത്താനിരിക്കുന്നു തന്റെ ഭൂരിപക്ഷം. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി 70,000 ത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. കേരളത്തിൽ ആദ്യമായാണ് ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്. എൽ.ഡി.എഫിന്റെ വി.എസ്. സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്. …
അബ്‌ദുൾ റഹീമിന്റെ മോചനം അരികെ; മാപ്പ് നൽകുന്നതിൻ്റെ അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു
അബ്‌ദുൾ റഹീമിന്റെ മോചനം അരികെ; മാപ്പ് നൽകുന്നതിൻ്റെ അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു
സ്വന്തം ലേഖകൻ: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്റെ മോചനം അടുക്കുന്നു. അബ്‌ദുൾ റഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട്‌ വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു. ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്ത 15 മില്യൺ റിയാലിന്റെ ചെക്ക് ഗവർണറേറ്റിന് കൈമാറി. കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കുക. …
യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ വീണ്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായി; സഹായം ചോദിച്ച് പോലീസ്
യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ വീണ്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായി; സഹായം ചോദിച്ച് പോലീസ്
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ (സി.എസ്.യു.എസ്.ബി )യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മേയ് 25-നാണ് നിതീഷയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. ലോസ് ആഞ്ജലീസിലാണ് വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത്. കാലിഫോര്‍ണിയ രജിസ്‌ട്രേഷനിലുള്ള ടൊയോട്ട കൊറോള കാറായിരുന്നു പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിനുശേഷം മേയ് 30-നാണ് വിദ്യാര്‍ഥിനിയെ …
ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍; വോട്ട് ചെയ്തത് 64.2 കോടി വോട്ടര്‍മാര്‍; ലോക റെക്കോർഡ്!
ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍; വോട്ട് ചെയ്തത് 64.2 കോടി വോട്ടര്‍മാര്‍; ലോക റെക്കോർഡ്!
സ്വന്തം ലേഖകൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിക്കി. താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദേശം നൽകിയെന്നും മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. വോട്ടെണ്ണലിന് മുന്നോടിയായി …