1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റാറ്റസില്‍ ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
സ്റ്റാറ്റസില്‍ ഇനി നീണ്ട വോയിസ് അയയ്ക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
സ്വന്തം ലേഖകൻ: ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്ഡേറ്റുമായി വാടസ്ആപ്പ് എത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായി നീണ്ട വോയ്സ് നോട്ടുകള്‍ അപ്ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകള്‍ അയയ്ക്കാന്‍ കഴിയും. വാട്സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ …
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഈ 21 രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ അനുമതിയുണ്ട്!
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഈ 21 രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ അനുമതിയുണ്ട്!
സ്വന്തം ലേഖകൻ: പല രാജ്യങ്ങളിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമ സാധുതയുണ്ട്. നമ്മുടെ ഡ്രൈവിങ് ലൈസന്‍സിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം. ഒപ്പം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനെക്കുറിച്ചും. സാധാരണ വിദേശയാത്രകളില്‍ പൊതുഗതാഗതത്തേയോ ടാക്‌സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകള്‍ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക. ഇന്റര്‍നാഷണല്‍ …
കുവൈത്തിൽ സഹൽ ആപ്പ് വഴി സിവിൽ പിഴ അടയ്ക്കാൻ സൗകര്യം; പുതിയ ഡിജിറ്റൽ സേവനം
കുവൈത്തിൽ സഹൽ ആപ്പ് വഴി സിവിൽ പിഴ അടയ്ക്കാൻ സൗകര്യം; പുതിയ ഡിജിറ്റൽ സേവനം
സ്വന്തം ലേഖകൻ: സഹൽ ആപ്പ് വഴി സിവിൽ പിഴ അടയ്ക്കാൻ സൗകര്യം. ഇതിനായി കുവൈത്ത് നീതിന്യായ മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. നീതിന്യായ മന്ത്രിയും എൻഡോവ്മെന്റ് ഇസ്ലാമിക് കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ വാസ്മിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സേവനം വഴി ഉപയോക്താക്കൾക്ക് സിവിൽ പിഴ അടയ്ക്കേണ്ട കേസുകൾ കാണാൻ കഴിയുമെന്ന് നീതിന്യായ …
യുഎഇയിൽ സ്വകാര്യമേഖല യിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി കണക്കുകൾ
യുഎഇയിൽ സ്വകാര്യമേഖല യിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി കണക്കുകൾ
സ്വന്തം ലേഖകൻ: യുഎഇ യിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പൗരന്മാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതെന്ന് ശൈഖ് മുഹമ്മദ്‌ പറഞ്ഞു. തന്റെ സഹോദരനായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ …
യുഎഇ വീസ ഓണ്‍ അറൈവലിന് ഇന്ത്യക്കാർ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണം
യുഎഇ വീസ ഓണ്‍ അറൈവലിന് ഇന്ത്യക്കാർ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണം
സ്വന്തം ലേഖകൻ: വീസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ നിർ​ദേശവുമായി യുഎഇ. വീസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യാക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ഇതിനായി ജിഡിആർഎഫിൻ്റെ സൈറ്റിൽ നേരത്തെ അപേക്ഷിക്കണം. 48 മണിക്കൂറാണ് വീസ അപ്രൂവലായി ലഭിക്കുന്നതിനാവശ്യമായ സമയം. നേരത്തെ വിമാനത്താവളത്തില്‍ എത്തി …
ബംഗാളിൽ നാശം വിതച്ച് റെമാൽ ചുഴലിക്കാറ്റ്; നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു
ബംഗാളിൽ നാശം വിതച്ച് റെമാൽ ചുഴലിക്കാറ്റ്; നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു
സ്വന്തം ലേഖകൻ: കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് റെമാല്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കരതൊട്ടു. കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഞായറാഴ്ച രാത്രിയോടെ പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരപ്രദേശത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് രണ്ടുസ്ഥലങ്ങളിലും വരുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ഏതുസമയത്തും കരതൊടാം എന്ന് അറിയിപ്പിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ നിര്‍ത്തിവെച്ച വിമാന …
മൂന്നാം തവണയും IPL കിരീടത്തില്‍ മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
മൂന്നാം തവണയും IPL കിരീടത്തില്‍ മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
സ്വന്തം ലേഖകൻ: അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ …
കുവൈത്തിൽ 30 ദിവസത്തിനകം താമസസ്ഥലം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സിവില്‍ ഐഡി റദ്ദാകും
കുവൈത്തിൽ 30 ദിവസത്തിനകം താമസസ്ഥലം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സിവില്‍ ഐഡി റദ്ദാകും
സ്വന്തം ലേഖകൻ: മെയ് 26 ഞായറാഴ്ച മുതല്‍ 30 ദിവസത്തിനുള്ളില്‍ സിവില്‍ ഐഡിയില്‍ തങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം അപ്‌ഡേറ്റ് ചെയ്യാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആവശ്യപ്പെട്ടു. താമസ സ്ഥലവുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള രേഖകള്‍ നല്‍കി അവ നിശ്ചിത സമയത്തിനകം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അവരുടെ കുവൈത്ത് സിവില്‍ ഐഡി റദ്ദാക്കപ്പെടുമെന്നും നിയമലംഘകര്‍ക്കെതിരേ പിഴ …
രാജ്‌കോട്ട് ഗെയിമിങ് സോണി ലെ തീപിടിത്തം; 9 കുരുന്നുകൾ അടക്കം 35 മരണം; ലൈസൻസ് ഇല്ലാതെ പ്രവർത്തനം
രാജ്‌കോട്ട് ഗെയിമിങ് സോണി ലെ തീപിടിത്തം; 9 കുരുന്നുകൾ അടക്കം 35 മരണം; ലൈസൻസ് ഇല്ലാതെ പ്രവർത്തനം
സ്വന്തം ലേഖകൻ: ഗുജറാത്തിലെ രാജ്കോട്ടിൽ കുട്ടികളടക്കം 35 ഓളം പേരുടെ മരണത്തിനിടയാക്കിയതീപ്പിടിത്തത്തിൽ ടി.ആർ.പി. ഗെയിമിങ് കേന്ദ്രം പ്രവർത്തിച്ചത് മതിയായ ലൈസൻസ് ഇല്ലാതെയെന്ന് റിപ്പോർട്ട്. എൻ.ഒ.സിയോ, ഫയർ ക്ലിയറൻസോ സ്ഥാപനത്തിന് ഇല്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാൻ വേണ്ടി ഗെയിമിങ് …
ഇറാനിലേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത്: മുഖ്യകണ്ണി കൊച്ചി സ്വദേശി,; കൂടുതൽ അന്വേഷണം
ഇറാനിലേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത്: മുഖ്യകണ്ണി കൊച്ചി സ്വദേശി,; കൂടുതൽ അന്വേഷണം
സ്വന്തം ലേഖകൻ: ഇറാനിലേക്ക് ആളുകളെ എത്തിച്ച് അവയവക്കടത്ത് നടത്തിയ സംഭവത്തില്‍ മുഖ്യ കണ്ണികളായി കേരളത്തില്‍ പ്രവര്‍ത്തിച്ചത് കൊച്ചി സ്വദേശി മധു എന്നയാള്‍ ഉള്‍പ്പെടുന്ന സംഘമെന്ന് സൂചന. ഇയാള്‍ ഉള്‍പ്പെടെ ഏതാനും പേരുകള്‍ പിടിയിലായ സാബിത്ത് പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. മധുവിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ നിന്ന് ആളുകളെയെത്തിച്ചതെന്ന് പോലീസ് സംശിക്കുന്നു. മധു …