1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഭര്‍ത്താവ് ഒളിവില്‍
കാനഡയില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഭര്‍ത്താവ് ഒളിവില്‍
സ്വന്തം ലേഖകൻ: കാനഡയില്‍ കൊല്ലപ്പെട്ട, പടിക്കല വീട്ടില്‍ സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ(29)യുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടില്‍ കൊണ്ടുവന്നു. മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി 9.15-ഓടെയാണ് മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. അച്ഛന്‍ സാജന്‍ പടിക്കലയും അടുത്ത ബന്ധുക്കളും സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ., മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ …
കാനിൽ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ; ചരിത്രമെഴുതി ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്
കാനിൽ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ; ചരിത്രമെഴുതി ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് അഭിമാനമേറ്റി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് 77-ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാന്‍ഡ് പ്രി’ പുരസ്‌കാരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ചരിത്ര നേട്ടവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യന്‍ സംവിധായികയ്ക്ക് ഗ്രാന്‍ഡ് പ്രി ലഭിക്കുന്നത്. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി …
കുവൈത്തിൽ ട്രാഫിക് പിഴകൾ കുത്തനെ കൂട്ടുന്നു; മൊബൈൽ ഉപയോഗിച്ചാൽ 300 ദിനാര്‍ പിഴ
കുവൈത്തിൽ ട്രാഫിക് പിഴകൾ കുത്തനെ കൂട്ടുന്നു; മൊബൈൽ ഉപയോഗിച്ചാൽ 300 ദിനാര്‍ പിഴ
സ്വന്തം ലേഖകൻ: കുവൈത്തില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള …
AI കാലക്രമേണ ലോകത്തെ എല്ലാതരം തൊഴിലുകളും ഇല്ലാതാക്കുമെന്ന് ഇലോണ്‍ മസ്‌ക്
AI കാലക്രമേണ ലോകത്തെ എല്ലാതരം തൊഴിലുകളും ഇല്ലാതാക്കുമെന്ന് ഇലോണ്‍ മസ്‌ക്
സ്വന്തം ലേഖകൻ: നിര്‍മിതബുദ്ധി (എ.ഐ.) കാലക്രമേണ ലോകത്തെ എല്ലാതരം തൊഴിലുകളും ഇല്ലാതാക്കുമെന്ന് ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. എന്നാല്‍, അത് ഒരു മോശം പ്രവണതയായി കാണുന്നില്ലെന്നും മസ്‌ക് പറഞ്ഞു. ഭാവിയില്‍ തൊഴില്‍ എന്നത് ഒരു അവശ്യസംഗതിയാകില്ലെന്ന് മസ്‌ക് പ്രവചിച്ചു. വിവ ടെക്ക് ഇവന്റില്‍ വീഡിയോ കോള്‍ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലിവേണമെങ്കില്‍ ഹോബിപോലെ ചെയ്യാം. അല്ലാത്തപക്ഷം …
ഓൺലൈൻ തട്ടിപ്പ് വഴി മലയാളികൾക്ക് നഷ്ടം 200കോടി; തിരിച്ചുപിടിച്ചത് വെറും 40 കോടി!
ഓൺലൈൻ തട്ടിപ്പ് വഴി മലയാളികൾക്ക് നഷ്ടം 200കോടി; തിരിച്ചുപിടിച്ചത് വെറും 40 കോടി!
സ്വന്തം ലേഖകൻ: ഓൺലൈൻതട്ടിപ്പുവഴി മലയാളിക്ക് കഴിഞ്ഞവർഷം നഷ്ടമായ 200 കോടിരൂപയിൽ തിരിച്ചുപിടിക്കാനായത് 40 കോടിരൂപമാത്രം. തട്ടിപ്പ് നടന്നതിന് പിന്നാലെ ‘സുവർണ മണിക്കൂറിൽ’(ആദ്യ ഒരു മണിക്കൂർ) പോലീസിൽ പരാതിപ്പെട്ടവർക്കാണ് കുറച്ചുതുകയെങ്കിലും ബാക്കിയായത്. തിരിച്ചുപിടിച്ച 40 കോടിയിൽ 25 കോടിരൂപ ഉടമകൾക്ക് തിരികെ ലഭിച്ചു. ബാക്കി ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇക്കൊല്ലം ഏപ്രിൽവരെ 60 കോടിരൂപയോളം രൂപ നഷ്ടമായ …
സിംഗപ്പൂർ വിമാനത്തിലെ 22 പേർക്ക് സുഷുമ്നനക്കും 6 പേർക്ക് മസ്തിഷ്കത്തിലും തലയോട്ടിക്കും പരിക്ക്
സിംഗപ്പൂർ വിമാനത്തിലെ 22 പേർക്ക് സുഷുമ്നനക്കും 6 പേർക്ക് മസ്തിഷ്കത്തിലും തലയോട്ടിക്കും പരിക്ക്
സ്വന്തം ലേഖകൻ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ സിങ്കപ്പൂർ എയർലൈൻസ് വിമാനത്തിലെ 22 യാത്രക്കാർക്ക് സുഷുമ്നാനാഡിക്ക് പരിക്ക്. രണ്ടുവയസ്സുള്ള കുഞ്ഞിനടക്കം ആറുപേർക്ക് മസ്തിഷ്കത്തിലും തലയോട്ടിക്കും പരിക്കേറ്റു. ഇരുപതുപേർ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. 83-കാരനാണ് ചികിത്സയിൽ കഴിയുന്നവരിൽ പ്രായംകൂടിയ വ്യക്തി. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് 10 മണിക്കൂർ പിന്നിട്ടപ്പോൾ ആകാശച്ചുഴിയിൽപ്പെട്ടത്. സീറ്റ് …
‘നഷ്ടപരിഹാരം പരി​ഗണന യിൽ, സമയം അനുവദിക്കണം,’ നമ്പി രാജേഷിന്റെ മരണത്തിൽ എയർ ഇന്ത്യ
‘നഷ്ടപരിഹാരം പരി​ഗണന യിൽ, സമയം അനുവദിക്കണം,’ നമ്പി രാജേഷിന്റെ മരണത്തിൽ എയർ ഇന്ത്യ
സ്വന്തം ലേഖകൻ: വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരണപ്പെട്ട പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരം നൽകുന്നത് പരി​ഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ …
കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതി; ട്രാഫിക് ഫൈനുകളിൽ വർധന വരുന്നു
കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതി; ട്രാഫിക് ഫൈനുകളിൽ വർധന വരുന്നു
സ്വന്തം ലേഖകൻ: കുവൈത്തിൽ ട്രാഫിക് നിയമങ്ങളിൽ ഭേദഗതിയുമായി ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമങ്ങൾ കർശനമാക്കുന്നത്. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ട്രാഫിക് ഫൈനുകൾ വൻ തോതിൽ ഉയരും. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവോ 1,000 മുതൽ 3,000 ദിനാർ വരെ പിഴയോ …
ഇബ്രാഹിം റെയ്സിയുടെ മര ണം; ഹെലികോപ്റ്റർ അപകട ത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
ഇബ്രാഹിം റെയ്സിയുടെ മര ണം; ഹെലികോപ്റ്റർ അപകട ത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
സ്വന്തം ലേഖകൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വ്യോമപാതയിൽ നിന്ന് ഹെലികോപ്റ്റർ വ്യതിചലിച്ചിട്ടില്ലെന്നും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും, വിദേശകാര്യ മന്ത്രി ഹുസൈൻ അബ്ദുല്ല ഹിയാന്റെയും മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് …
സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബാ​ർ കോ​ഴ? മദ്യനയത്തിലെ ഇളവിന് കോടികളുടെ അഴിമതി; തെളിവ് പുറത്ത്
സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബാ​ർ കോ​ഴ? മദ്യനയത്തിലെ ഇളവിന് കോടികളുടെ അഴിമതി; തെളിവ് പുറത്ത്
സ്വന്തം ലേഖകൻ: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബാ​ർ കോ​ഴ​യ്ക്ക് നീ​ക്കം. മ​ദ്യ​ന​യ​ത്തി​ലെ ഇ​ള​വി​ന് പ​ക​ര​മാ​യി പ​ണ​പ്പി​രി​വ് നി​ർ​ദേ​ശി​ച്ച് ബാ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് അ​യ​ച്ച ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത്. ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കാ​നും ബാ​ർ സ​മ​യം കൂ​ട്ടാ​നു​മ​ട​ക്കം ഒ​രാ​ൾ ന​ൽ​കേ​ണ്ട​ത് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണെ​ന്നാ​ണ് ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​മോ​ൻ …