1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
15-29 വയസ് വരെ പ്രായമുള്ള വരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ; റിപ്പോർട്ട് പുറത്ത്
15-29 വയസ് വരെ പ്രായമുള്ള വരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ; റിപ്പോർട്ട് പുറത്ത്
സ്വന്തം ലേഖകൻ: നഗര പ്രദേശങ്ങളിൽ 15-29 വയസ് വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 31.8 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണ് പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) പുറത്തുവിട്ടിരിക്കുന്നത്. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ സര്‍വേയില്‍ ഏറ്റവും കുറവ് …
കാനിൽ കേരളത്തിന് അഭിമാന മായി കനി കുസൃതിയും ദിവ്യ പ്രഭയും; മനം കവർന്ന ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
കാനിൽ കേരളത്തിന് അഭിമാന മായി കനി കുസൃതിയും ദിവ്യ പ്രഭയും; മനം കവർന്ന ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
സ്വന്തം ലേഖകൻ: കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികളുടെ അഭിമാനമായി മാറി കനി കുസൃതിയും ദിവ്യ പ്രഭയും യുവതാരം ഹ്രിദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കനി കുസൃതിയും …
ദുബായ് ഗോൾഡൻ വീസയ്ക്ക് ആവശ്യക്കാർ കൂടുന്നു; കഴിഞ്ഞ വർഷം നൽകിയത് ഒന്നര ലക്ഷം വീസ
ദുബായ് ഗോൾഡൻ വീസയ്ക്ക് ആവശ്യക്കാർ കൂടുന്നു; കഴിഞ്ഞ വർഷം നൽകിയത് ഒന്നര ലക്ഷം വീസ
സ്വന്തം ലേഖകൻ: കഴിഞ്ഞവർഷം 1,58,000 ഗോൾഡൻ വീസ നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻറ്‌സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ അറിയിച്ചു. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗോൾഡൻ വീസകളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. വിവിധ മേഖലയിൽ കഴിവുതെളിയിച്ച പ്രതിഭാശാലികൾ, നിക്ഷേപകർ, …
ഇനി മുതൽ സന്ദർശന വീസക്കാർ റിട്ടേൺ ടിക്കറ്റും എടുക്കണം; നിർദേശവുമായി ഗൾഫ് എയർ
ഇനി മുതൽ സന്ദർശന വീസക്കാർ റിട്ടേൺ ടിക്കറ്റും എടുക്കണം; നിർദേശവുമായി ഗൾഫ് എയർ
സ്വന്തം ലേഖകൻ: ഇനിമുതൽ സൗദിയിലേക്കുൾപ്പെടെ സന്ദർശക വീസയിൽ യാത്ര ചെയ്യുന്നവർ റിട്ടേൺ ടിക്കറ്റുകൂടി എടുക്കണമെന്ന നിർദേശവുമായി ഗൾഫ് എയർ. ഇരുടിക്കറ്റും എടുക്കാത്ത സന്ദർശകവീസക്കാർക്ക് ബോഡിങ് അനുവദിക്കില്ല. ഇതോടെ ഗൾഫ് എയറിൽ യാത്ര ചെയ്യുന്നവർ രണ്ട് ടിക്കറ്റും അവരിൽ നിന്ന് തന്നെ എടുക്കേണ്ടി വരും. ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഗൾഫ് എയർ …
പ്രതികൂല കാലാവസ്ഥ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി
പ്രതികൂല കാലാവസ്ഥ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി
സ്വന്തം ലേഖകൻ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് രാത്രി 8.35ന് പുറപ്പെടേണ്ട കോഴിക്കോട് റിയാദ് എയർഇന്ത്യ എക്‌സ്പ്രസ്സ് ,10.05 പുറപ്പെടേണ്ട കോഴിക്കോട് അബുദാബി എക്‌സ്പ്രസ്, രാത്രി 11.10ന് പുറപ്പെടേണ്ട കോഴിക്കോട് മസ്‌കറ്റ് എക്‌സ്പ്രസ് എന്നിവയാണ് റദാക്കിയത്. …
ഐടി പാർക്കുകളിൽ മദ്യവിൽപ്പനയ്ക്ക് പച്ചക്കൊടി; തീരുമാനം പെരുമാറ്റചട്ടം നീങ്ങിയ ശേഷം
ഐടി പാർക്കുകളിൽ മദ്യവിൽപ്പനയ്ക്ക് പച്ചക്കൊടി; തീരുമാനം പെരുമാറ്റചട്ടം നീങ്ങിയ ശേഷം
സ്വന്തം ലേഖകൻ: കേരളത്തിലെ ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാനുള്ള നീക്കത്തിന് സർക്കാരിന്റെ പച്ചക്കൊടി. ഇത് സംബന്ധിച്ച മദ്യനയ ഭേദഗതിക്ക് നിയമസഭാ സമിതിയാണ് അംഗീകാരം നൽകിയിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയെങ്കിലും അത് തള്ളിക്കൊണ്ടാണ് നിയമസഭാ സമിതിയുടെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നീങ്ങിയ ശേഷമാകും ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുക. നിലവിലെ ഭേദഗതി ഐടി …
മികച്ച ജീവിതനിലവാരം: വൻ നഗരങ്ങളെ പിന്തള്ളി കേരളത്തിൻ്റെ കൊച്ചിയും തൃശൂരും
മികച്ച ജീവിതനിലവാരം: വൻ നഗരങ്ങളെ പിന്തള്ളി കേരളത്തിൻ്റെ കൊച്ചിയും തൃശൂരും
സ്വന്തം ലേഖകൻ: മുംബൈ, ഡൽഹി, ബംഗളൂരു – ഇന്ത്യയിലെ മുൻനിര നഗരങ്ങളുടെ പട്ടികയിൽ ആദ്യം വരുന്ന പേരുകളാണ് ഇത്. എന്നാൽ ജീവിത നിലവാരം ഏറ്റവും ഉയർന്നത് ഇന്ത്യയുടെ തെക്കേ അറ്റമായ കേരളത്തിലാണ്‌. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ് പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 1000 അർബൻ ഇക്കോണമീസിൽ, സാമ്പത്തിക ശാസ്ത്രജ്ഞർ …
കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു
കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച പുതിയ വ്യവസ്ഥകളിലാണിതുള്ളത്. സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് തൊഴിൽ അംഗീകാരം നൽകുന്നതിനുള്ള സുപ്രധാനമായ നയമാറ്റമാണിത്. പ്രൈവറ്റ് എജ്യുക്കേഷന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഈ പുതിയ ലൈസൻസിംഗ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അവ നൽകുന്നതിന് ഒരു …
കുവൈത്തിൽ ബയോമെട്രിക് വിരലടയാള രേഖ നൽകിയില്ലെങ്കിൽ എല്ലാ ഇടപാടുകളും നിർത്തിവയ്ക്കും
കുവൈത്തിൽ ബയോമെട്രിക് വിരലടയാള രേഖ നൽകിയില്ലെങ്കിൽ എല്ലാ ഇടപാടുകളും നിർത്തിവയ്ക്കും
സ്വന്തം ലേഖകൻ: ബയോമെട്രിക് വിരലടയാള രേഖ നൽകിയില്ലെങ്കിൽ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. വിരലടയാളം നൽകാനുള്ള അന്തിമ തിയ്യതി പ്രവാസികൾക്ക് 2024 ഡിസംബർ 30 ആണ്. പൗരന്മാർക്ക് 2024 സെപ്റ്റംബർ 30 വരെയുമാണ്. വിരലടയാള രേഖ നൽകാൻ പോകുന്നവർ സഹ്ൽ ആപ്ലിക്കേഷൻ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. …
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേയും അയര്‍ലൻഡും സ്‌പെയ്‌നും; പ്ര​തി​ഷേ​ധവുമായി ഇ​സ്ര​യേ​ല്‍
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോര്‍വേയും അയര്‍ലൻഡും സ്‌പെയ്‌നും; പ്ര​തി​ഷേ​ധവുമായി ഇ​സ്ര​യേ​ല്‍
സ്വന്തം ലേഖകൻ: പാ​ല​സ്തീ​നെ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി അം​ഗീ​ക​രി​ച്ച് മൂ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍. സ്‌​പെ​യ്​ന്‍, അ​യ​ര്‍​ല​ൻ​ഡ്, നോ​ര്‍​വെ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പാ​ല​സ്തീ​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ത്ത​ത്. ഈ ​മാ​സം 28 മു​ത​ലാ​ണ് ഈ ​തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക. പാ​ല​സ്തീ​ന്‍- ഇ​സ്ര​യേ​ല്‍ യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത് പാ​ല​സ്തീ​ന് നേ​ട്ട​മാ​ണ്. ഇ​ത് ഇ​സ്ര​യേ​ലി​നെ​തി​രാ​യ നീ​ക്ക​മ​ല്ലെ​ന്നും സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണെ​ന്നു​മാ​ണ് സ്‌​പെ​യി​നി​ന്‍റെ വി​ശ​ദീ​ക​ര​ണം. …