സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ തലച്ചോറായിരുന്ന കൊടുംഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറായ അബു ദുജാനയും കൂട്ടാളി ആരിഫ് ഭട്ടും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ഹാക്രിപോറയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇവര്‍ ഒളിച്ചിരുന്ന വസതി വളഞ്ഞ സുരക്ഷാസേന ഏറെനേരം നീണ്ട ഏറ്റുമുട്ടലിലാണ് അബു ദുജാനയെയും ആരിഫ് ഭട്ടിനെയും …
സ്വന്തം ലേഖകന്‍: ഭാഗ്യം വരുന്ന വഴികള്‍! ഞൊടിയിട കൊണ്ട് കോടികളുടെ വീടിന് ഉടമയായി പ്രവാസി ഇന്ത്യക്കാരന്‍. ഉബൈദുല്ല നേരലകാട്ടെ എന്ന മംഗലാപുരത്തുകാരന്‍ പ്രവാസിയാണ് കോടികള്‍ വിലമതിക്കുന്ന വീടിന് ഉമടയായത്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ ദുബായിലൊരു വീട് എന്ന സമ്മാന പദ്ധതിയാണ് ഈ യുവാവിന് ഭാഗ്യം കൊണ്ടു വന്നത്. അഞ്ച് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വീടാണ് ഉബൈദുല്ല സ്വന്തമാക്കിയത്. …
സ്വന്തം ലേഖകന്‍: സിക്കിമിനു പുറമേ ഉത്തരാഖണ്ഡ് അതിര്‍ത്തിയിലെ ബാരാഹോട്ടിയില്‍ ചൈനീസ് പട്ടാളം കടന്നുകയറിയതായി റിപ്പോര്‍ട്ട്. സിക്കിമിനോട് ചേര്‍ന്ന ഡോക്‌ലാമില്‍ ഇന്ത്യചൈന സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ചൈനീസ് പട്ടാളത്തിന്റെ പുതിയ അതിര്‍ത്തി ലംഘനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനീസ് സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പാണ് അമ്പതോളം ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം ബാരാഹോട്ടിയില്‍ …
സ്വന്തം ലേഖകന്‍: അടുത്ത വര്‍ഷം മാര്‍ച്ചോടെ പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി സിലിണ്ടറിന് എല്ലാ മാസവും നാല് രൂപ വീതം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കേന്ദ്രമന്ത്രി ധര്‍മരന്ദ പ്രധാന്‍ പാര്‍ലമെന്റില്‍ എഴുതി നല്‍കിയ …
സ്വന്തം ലേഖകന്‍: ആദ്യമെത്തിയത് സഹോദരനായ ‘അപ്പുണ്ണി’, പിന്നാലെ ശരിക്കുള്ള അപ്പുണ്ണിയും, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ദിലീപിന്റെ മാനേജര്‍ അന്വേഷണ സംഘത്തിനു മുന്നില്‍, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെന്ന സുനില്‍രാജ് അലുവ പോലീസ് ക്ലബ്ബില്‍ ഹാജരായത് സിനിമയെ വെല്ലുന്ന ട്വിസ്റ്റോടെ.മാധ്യമശ്രദ്ധ തിരിക്കാന്‍ ആദ്യം സഹോദരന്‍ സൂരജിനെ …
സ്വന്തം ലേഖകന്‍: തലസ്ഥാനം യുദ്ധക്കളമാക്കി സിപിഎം ബിജെപി സംഘര്‍ഷം, ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചു വരുത്തി, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പിണറായി. തലസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനിലേക്ക് വിളിച്ചു വരുത്തി. കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് …
സ്വന്തം ലേഖകന്‍: മയക്കു മരുന്നു കടത്ത്, ഫിലിപ്പീന്‍സില്‍ മേയറേയും ഭാര്യയേയും പോലീസ് വെടിവച്ചു കൊന്നു. ദക്ഷിണ ഫിലിപ്പീന്‍സിലെ മിസാമി ഒസിഡന്റല്‍ പ്രവിശ്യയിലുള്ള ഒസാമിസ് നഗരത്തിലെ മേയര്‍ റെയ്‌നാള്‍ഡോ പരോയിങും ഭാര്യയും മറ്റു 13 പേരുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെ നടപ്പാക്കിയ ലഹരി വിരുദ്ധ മിഷന്റെ ഭാഗമായുള്ള റെയ്ഡിലാണ് മേയര്‍ വെടിയേറ്റു മരിച്ചത്. മേയര്‍ക്ക് …
സ്വന്തം ലേഖകന്‍: പി.യു. ചിത്രയ്ക്കു മുന്നില്‍ ലണ്ടന്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിന്റെ വാതിലുകള്‍ തുറന്നില്ല, അപേക്ഷ തള്ളി രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍. വെള്ളിയാഴ്ച തുടങ്ങുന്ന ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അപേക്ഷ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്.) തള്ളി. എന്‍ട്രി സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞതിനാല്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഐ.എ.എ.എഫ് അറിയിച്ചു. ചിത്രയെ വൈല്‍ഡ് …
സ്വന്തം ലേഖകന്‍: ജവഹര്‍ ലാല്‍ നെഹ്രുവും എഡ്വിന മൗണ്ട് ബാറ്റണും തമ്മിലുണ്ടായിരുന്നത് സാധാരണ സൗഹൃദം മാത്രമെന്ന് എഡ്വിനയുടെ മകളുടെ വെളിപ്പെടുത്തല്‍. നെഹ്‌റുവും എഡ്വിനയും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നല്ലാതെ മറ്റ് ബന്ധങ്ങള്‍ അവര്‍ തമ്മില്‍ ഇല്ലായിരുന്നുവെന്ന് എഡ്വിനയുടെ മകള്‍ പമേല ഹിക്‌സ് വ്യക്തമാക്കി. തനിക്ക് 17 വയസുള്ളപ്പോഴാണ് പിതാവ് മൗണ്ട് ബാറ്റണ്‍ ഇന്ത്യയുടെ വൈസ്രോയിയായി …
സ്വന്തം ലേഖകന്‍: നിസ്‌കരിക്കുന്ന മുസ്ലീം സൈനികന് കാവലായി തോക്കേന്തിയ മറ്റൊരു സൈനികന്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രം. ശ്രീനഗറില്‍ നിന്നും സിആര്‍പിഎഫ് സേന പുറത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ട ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. മുസ്ലീം സൈനികന്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുമ്പോള്‍ തോക്കുമേന്തി കാവല്‍ നില്‍ക്കുന്ന മറ്റൊരു സൈനികന്റെ ചിത്രമാണ് സേന പുറത്ത് വിട്ടത്. ചിത്രം പുറത്ത് …