1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിജെപിയുടെ തേരിലേറി നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് അവസരവാദിയാണെന്ന് ലാലു പ്രസാദ് യാദവ്, കേന്ദ്ര നേതൃത്വത്തെ കൈവിട്ട് ജെഡിയു കേരള ഘടകം
ബിജെപിയുടെ തേരിലേറി നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് അവസരവാദിയാണെന്ന് ലാലു പ്രസാദ് യാദവ്, കേന്ദ്ര നേതൃത്വത്തെ കൈവിട്ട് ജെഡിയു കേരള ഘടകം
സ്വന്തം ലേഖകന്‍: ബിജെപിയുടെ തേരിലേറി നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് അവസരവാദിയാണെന്ന് ലാലു പ്രസാദ് യാദവ്, കേന്ദ്ര നേതൃത്വത്തെ കൈവിട്ട് ജെഡിയു കേരള ഘടകം. ബിജെപിയുടെ പിന്തുണയോടെ ബീഹാറില്‍ ആറാമതു തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിനൊപ്പ രൂപീകരിച്ച മഹാസഖ്യത്തില്‍ നിന്നും പുറത്തു വന്ന …
ബിഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, നിതീഷ് ലാലു മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും
ബിഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, നിതീഷ് ലാലു മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും
സ്വന്തം ലേഖകന്‍: ബിഹാര്‍ രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി, നിതീഷ് ലാലു മഹാസഖ്യം തകര്‍ത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി, ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ ഉന്നതിയിലെത്തിച്ചാണ് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. അഴിമതി ആരോപണത്തിന്റെ പേരില്‍ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവെക്കില്ലെന്ന ആര്‍.ജെ.ഡി …
ദൂരദര്‍ശന്റെ പ്രശസ്തമായ ലോഗോ ഓര്‍മ്മയാകുന്നു, അടിമുടി മാറ്റത്തിലൂടെ മുഖം മിനുക്കാന്‍ പ്രസാര്‍ ഭാരതി, പുതിയ ലോഗോയ്ക്ക് ക്ഷണം
ദൂരദര്‍ശന്റെ പ്രശസ്തമായ ലോഗോ ഓര്‍മ്മയാകുന്നു, അടിമുടി മാറ്റത്തിലൂടെ മുഖം മിനുക്കാന്‍ പ്രസാര്‍ ഭാരതി, പുതിയ ലോഗോയ്ക്ക് ക്ഷണം
സ്വന്തം ലേഖകന്‍: ദൂരദര്‍ശന്റെ പ്രശസ്തമായ ലോഗോ ഓര്‍മ്മയാകുന്നു, അടിമുടി മാറ്റത്തിലൂടെ മുഖം മിനുക്കാന്‍ പ്രസാര്‍ ഭാരതി, പുതിയ ലോഗോയ്ക്ക് ക്ഷണം. 1959 മുതല്‍ ഉപയോഗിക്കുന്ന, കണ്ണിന്റെ മാതൃകയിലുള്ള ലോഗോയാണ് ഓര്‍മ്മയാകാന്‍ ഒരുങ്ങുന്നത്. യുവജനങ്ങളെ ലക്ഷ്യമിട്ട് ദൂരദര്‍ശന്‍ ചാനലുകളുടെ ഉള്ളടക്കത്തിലടക്കം മാറ്റങ്ങള്‍ വരുത്താന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചിരുന്നു. രാജ്യത്ത് ചാനലുകളുടെ എണ്ണം വര്‍ധിക്കുകയും ദൂരദര്‍ശന്‍ ചാനലുകളുടെ കാഴ്ചക്കാര്‍ …
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് നീട്ടി, അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്തു
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് നീട്ടി, അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്തു
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് നീട്ടി, അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്തു. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് വീണ്ടും 14 ദിവസത്തേക്ക് നീട്ടിയത്. ആലുവ സബ്ജയിലിലുള്ള ദിലീപിനെ ചൊവ്വാഴ്ച രാവിലെ കോടതി പിരിയുന്നതിന് തൊട്ട് മുമ്പായി വീഡിയോ കോണ്‍ഫറന്റിങ് സംവിധാനം …
ചൈനീസ് അതിര്‍ത്തില്‍ അടിത്തറ ശക്തമാക്കാന്‍ ഇന്ത്യ, അരുണാചല്‍ പ്രദേശില്‍ രണ്ട് ടണലുകള്‍ പണിയുന്നു
ചൈനീസ് അതിര്‍ത്തില്‍ അടിത്തറ ശക്തമാക്കാന്‍ ഇന്ത്യ, അരുണാചല്‍ പ്രദേശില്‍ രണ്ട് ടണലുകള്‍ പണിയുന്നു
സ്വന്തം ലേഖകന്‍: ചൈനീസ് അതിര്‍ത്തില്‍ അടിത്തറ ശക്തമാക്കാന്‍ ഇന്ത്യ, അരുണാചല്‍ പ്രദേശില്‍ രണ്ട് ടണലുകള്‍ പണിയുന്നു. ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന വിധമാണ് ടണലുകള്‍. സമുദ്ര നിരപ്പില്‍ നിന്ന് 4170 മീറ്റര്‍ ഉയരത്തിലുള്ള സിലാ ചുരത്തിലൂടെയുള്ള യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ട് ടണലുകളാണ് നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ …
രാജ്യത്തിന്റെ 14 മത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ഇന്ന് അധികാരമേല്‍ക്കും, സത്യപ്രതിജ്ഞ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍
രാജ്യത്തിന്റെ 14 മത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ഇന്ന് അധികാരമേല്‍ക്കും, സത്യപ്രതിജ്ഞ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍
സ്വന്തം ലേഖകന്‍: രാജ്യത്തിന്റെ 14 മത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ഇന്ന് അധികാരമേല്‍ക്കും, സത്യപ്രതിജ്ഞ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍. ഉച്ചയ്ക്ക് 12.15 നാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവരടക്കം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് സൈനികരുടെ അകമ്പടിയോടെ രാഷ്ട്രപതി ഭവനിലെത്തുന്ന …
ഹൈക്കോടതിയും കൈവിട്ടു, ദിലീപിന് ജാമ്യമില്ല, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
ഹൈക്കോടതിയും കൈവിട്ടു, ദിലീപിന് ജാമ്യമില്ല, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
സ്വന്തം ലേഖകന്‍: ഹൈക്കോടതിയും കൈവിട്ടു, ദിലീപിന് ജാമ്യമില്ല, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ട് വിധി പറഞ്ഞത്. ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ജാമ്യം …
ടോയ്‌ലറ്റ് നിര്‍മ്മിച്ചാന്‍ സിംഗപ്പൂര്‍ യാത്ര സമ്മാനം, ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റ് നിര്‍മ്മച്ച് മഹാരാഷ്ട്രയിലെ ഗ്രാമീണര്‍
ടോയ്‌ലറ്റ് നിര്‍മ്മിച്ചാന്‍ സിംഗപ്പൂര്‍ യാത്ര സമ്മാനം, ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റ് നിര്‍മ്മച്ച് മഹാരാഷ്ട്രയിലെ ഗ്രാമീണര്‍
സ്വന്തം ലേഖകന്‍: ടോയ്‌ലറ്റ് നിര്‍മ്മിച്ചാന്‍ സിംഗപ്പൂര്‍ യാത്ര സമ്മാനം, ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റ് നിര്‍മ്മച്ച് മഹാരാഷ്ട്രയിലെ ഗ്രാമീണര്‍. മഹാരാഷ്ട്രയിലെ ഗ്രാമത്തിലാണ് ഒരു ദിവസം കൊണ്ട് വെളിയിട വിസര്‍ജ്ജനം അവസാനിപ്പിക്കാനായി 10,000 ടോയ്‌ലറ്റുകള്‍ പണിതത്. ഒക്‌ടോബര്‍ രണ്ടിന് മുമ്പായി വെളിയിട വിസര്‍ജജനം പൂര്‍ണമായി ഇല്ലാതാക്കാനുള്ള അധികൃതരുടെ ക്യാംപെയിനിന്റെ ഭാഗമായിരുന്നു ഈ യഞ്ജം. ഇതിന്റെ ഭാഗമായൊ …
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. രാവിലെ 10.15 ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പറയുന്നത്. കേസിലെ 11 മത്തെ പ്രതിയാണ് ദിലീപ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ …
എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഓര്‍മ്മയായി, സംസ്‌കാരം തിങ്കളാഴ്ച
എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഓര്‍മ്മയായി, സംസ്‌കാരം തിങ്കളാഴ്ച
സ്വന്തം ലേഖകന്‍: എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഓര്‍മ്മയായി, സംസ്‌കാരം തിങ്കളാഴ്ച. 65 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഏഴിനു കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലായിരുന്നു മരണം. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്കു 12ന് ഔദ്യോഗിക ബഹുമതികളോടെ കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ നടത്തും. ഒരു മാസം മുമ്പാണു പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഉഴവൂര്‍ വിജയനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …