സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിന് ലോക വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം, മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ മികച്ച ബൗളിങ്ങിലൂടെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സില്‍ ഒതുക്കിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ്ങില്‍ കാലിടറി. 48.4 ഓവറില്‍ 219 റണ്‍സെടുക്കാനേ ഇന്ത്യന്‍ വനിതകള്‍ക്കായുള്ളു. ഒമ്പതു റണ്‍സിന്റെ തോല്‍വി. ഇംഗ്ലീഷ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി യുവാവിനെ കവര്‍ച്ചക്കാര്‍ വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരയ്ക്കല്‍ സിദ്ദിഖാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്പതോടെ റിയാദ് അസീസിയ എക്‌സിറ്റ് 22ലെ കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ സിദ്ദിഖിനെ അക്രമിക്കുകയായിരുന്നു. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം. ആ സമയം കടയില്‍ മറ്റാരുമുണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തംവാര്‍ന്ന് അവശനായി കിടന്ന സിദ്ദിഖിനെ അരമണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിക്കാനായത്. …
സ്വന്തം ലേഖകന്‍: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസ്, എം വിന്‍സന്റ് എംഎല്‍എ റിമാന്‍ഡില്‍. വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റിനെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഫോണ്‍ സംഭാഷണങ്ങളുടെയും മൊഴികളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച എം.എല്‍.എ ഹോസ്റ്റലിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക മുറിയില്‍ നാലു മണിക്കൂറോളം നീണ്ട …
സ്വന്തം ലേഖകന്‍: നൈജീരിയന്‍ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പു മാഫിയ വിലസുന്നു, ബംഗളുരു ദമ്പതിമാര്‍ക്ക് നഷ്ടമായത് 1.3 കോടി രൂപ. കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയില്‍ കൃഷി ശാസ്ത്രജ്ഞനായി വിരമിച്ച ആളെയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘം ഇരയാക്കിയത്. അഞ്ചു കോടി സമ്മാനത്തുകയെന്ന് വിശ്വസിപ്പിച്ച് നൈജീരിയന്‍ തട്ടിപ്പ് സംഘം 2014 ഡിസംബറില്‍ മരിച്ചതിന് പിന്നാലെ ഇയാളുടെ ഭാര്യയെ 2017 വരെ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ജയിലുകള്‍ പഴയ പോലല്ല, മല്യയെ വിട്ടുകിട്ടിയാല്‍ ഇന്ത്യന്‍ ജയിലില്‍ അദ്ദേഹത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും ബ്രിട്ടനോട് ഇന്ത്യ. വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്താനെത്തിയ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയുടെ ജയിലുകളുടെ നിലവാരം ഉയര്‍ന്നതായും വിജയ് മല്യ അടക്കമുള്ള തടവുകാര്‍ക്ക് അവിടെ മികച്ച സൗകര്യങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് …
സ്വന്തം ലേഖകന്‍: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് ബിജെപി കേരള നേതൃത്വം. വിവാദം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ ബിജെപി കോര്‍ കമ്മറ്റി യോഗം റദ്ദാക്കി. ശനിയാഴ്ച ചേരാനിരുന്ന സംസ്ഥാന കമ്മിറ്റിയും മാറ്റി. കോഴ വിവാദം ദേശീയ തലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം എതെങ്കിലും കേന്ദ്ര ഏജന്‍സിയെ തന്നെ അന്വേഷണം …
സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ മികച്ച നഗരമെന്ന പദവി സ്വന്തമാക്കി അബുദാബി, സര്‍വേയില്‍ പിന്നിലാക്കിയത് പാരീസിനേയും ലണ്ടനേയും. ഇപ്‌സോസ് നടത്തിയ സര്‍വേയിലാണ് താമസിക്കാനും ജോലി ചെയ്യാനും വ്യവസായത്തിനും ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളില്‍ അബുദാബിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി നഗര സൂചികയില്‍ ലണ്ടനേയും പാരിസിനെയും മറികടന്നാണ് ഇത്തവണ സ്ഥാനക്കയറ്റം …
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പുതിയ ധാരണ അനുസരിച്ച് 50 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മാനേജ്‌മെന്റുകള്‍ കുറഞ്ഞ ശമ്പളം 20000 രൂപ നല്‍കണം. 50 മുകളില്‍ …
സ്വന്തം ലേഖകന്‍: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. രാഷ്ട്രപതിയായി അവരോധിതനാകുന്ന ആദ്യ ബി.ജെ.പി. അംഗവും രണ്ടാമത്തെ ദളിത് സമുദായാംഗവുമാണ് 71 വയസുകാരനായ രാംനാഥ് കോവിന്ദ്. പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും വോട്ടര്‍മാരായ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുന്‍ ഗവര്‍ണറായ കോവിന്ദ് 2930 വോട്ട് നേടി (മൂല്യം 7,02,044). പ്രതിപക്ഷ …
സ്വന്തം ലേഖകന്‍: നടിയെ തട്ടികൊണ്ടുപോയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍, ആലുവ സബ് ജയിലിലെ സെല്‍ നമ്പര്‍ 2/523 ലേക്ക് ആരാധകരുടെ കത്തുകളുടെ പ്രവാഹം, വിവാദച്ചൂടിലേക്ക് എരിവു പകര്‍ന്ന് രാമലീലയുടെ രണ്ടാം ടീസര്‍. അഡ്വ. കെ.രാംകുമാറാണ് ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന …