1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്. ഇന്ത്യയിലെ ജൂതചരിത്രവുമായി ബന്ധപ്പെട്ട രണ്ട് സെറ്റ് ചെമ്പ് ഫലകങ്ങളുടെയും കടലാസ് ചുരുളിന്റെയും പകര്‍പ്പുകളാണ് മോദി സമ്മാനിച്ചത്. എഡി 9, 10 നൂറ്റാണ്ടുകളിലേതാണ് ഇതെന്നാണ് കരുതുന്നത്. ചേരമാന്‍ പെരുമാള്‍ (ഭാസ്‌കര രവി വര്‍മ) കൊച്ചിയിലെ ജൂതനേതാവ് ജോസഫ് റബ്ബാന് സമ്മാനിച്ച …
നോട്ട് ക്ഷാമത്തിന് ബദലായി 200 രൂപ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക്
നോട്ട് ക്ഷാമത്തിന് ബദലായി 200 രൂപ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക്
സ്വന്തം ലേഖകന്‍: നോട്ട് ക്ഷാമത്തിന് ബദലായി 200 രൂപ നോട്ടുകള്‍ അടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക്. 200 രൂപ നോട്ടുകളുടെ പ്രിന്റിംഗ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതായും ആര്‍ബിഐ അധികൃതര്‍ അറിയിച്ചതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുടെ പുതിയ നടപടി. …
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. വിവാദ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അത്തരം …
പെന്‍സില്‍ കൊണ്ട് വരച്ച മഹാത്മാ ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ ലേലത്തിന്
പെന്‍സില്‍ കൊണ്ട് വരച്ച മഹാത്മാ ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ ലേലത്തിന്
സ്വന്തം ലേഖകന്‍: പെന്‍സില്‍ കൊണ്ട് വരച്ച മഹാത്മാ ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ ലേലത്തിന്. ജോണ്‍ ഹെന്‍ട്രി അംഷേവിറ്റ്‌സ് എന്ന ചിത്രകാരന്‍ 1931ല്‍ ഗാന്ധിജിയെ നേരില്‍ കണ്ട് പകര്‍ത്തിയ ചിത്രമാണിത്. വിഖ്യാതമായ വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാനായി ഗാന്ധിജി ലണ്ടനില്‍ എത്തിയപ്പോഴായിരുന്നു ഇത്. ഇരുന്നുകൊണ്ട് അതീവ ശ്രദ്ധയോടെ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ചിത്രത്തോടൊപ്പം ഗാന്ധിജിയുടെ തന്നെ വാക്കുകള്‍ ആയ ‘ട്രൂത്ത് ഈസ് …
പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതല്‍, രാഷ്ട്രപതിക്ക് കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ
പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതല്‍, രാഷ്ട്രപതിക്ക് കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ
സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജിയുടേത് പിതാവിനെ പോലെയുള്ള കരുതല്‍, രാഷ്ട്രപതിക്ക് കണ്ണു നിറഞ്ഞ് മോദിയുടെ പ്രശംസ. വിരുദ്ധ രാഷ്ട്രീയ ചേരികളില്‍ നിന്നിരുന്നവരായിരുന്നെങ്കിലും അദ്ദേഹം നല്‍കിയ വാത്സല്യവും ഉപദേശവും പലപ്പോഴും പിതാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നെന്ന് ഡല്‍ഹിയിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു നരേന്ദ്രമോഡി അനുസ്മരിച്ചത്. രാജ്യവുമായി ബന്ധപ്പെട്ടുള്ളതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ആശ്രയിക്കാവുന്ന സുരക്ഷിതമായിരുന്ന കരങ്ങളായിരുന്നു അതെന്നും പറഞ്ഞു. …
മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ നിസ്‌കരിച്ചാല്‍ ആര്‍ക്കാണ് ചേതം? ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ വര്‍ഗീയ വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി
മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ നിസ്‌കരിച്ചാല്‍ ആര്‍ക്കാണ് ചേതം? ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ വര്‍ഗീയ വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി
സ്വന്തം ലേഖകന്‍: മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ നിസ്‌കരിച്ചാല്‍ ആര്‍ക്കാണ് ചേതം? ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ വര്‍ഗീയ വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ച് നടന്ന ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധവുമായി എത്തിയ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് എതിരെയായിരുന്നു സ്വാമിയുടെ രൂക്ഷ വിമര്‍ശനം. നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ആര്‍ക്ക് എന്ത് ഹാനിയെന്ന് ചോദിച്ച …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആറിലധികം മലയാളികള്‍ സിറിയയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആറിലധികം മലയാളികള്‍ സിറിയയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ആറിലധികം മലയാളികള്‍ സിറിയയില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ മലപ്പുറത്തുനിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ ആറിലധികം മലയാളികളുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി (28), മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മുഹദിസ്(26) എന്നിവര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. മലപ്പുറം …
ഓസ്‌ട്രേലിയന്‍ ഡോക്ടറും ഫ്രഞ്ച് വനിതയും ഉള്‍പ്പെടെയുള്ള ബന്ദികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മാലി അല്‍ ഖാഇദ ഭീകരര്‍
ഓസ്‌ട്രേലിയന്‍ ഡോക്ടറും ഫ്രഞ്ച് വനിതയും ഉള്‍പ്പെടെയുള്ള ബന്ദികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മാലി അല്‍ ഖാഇദ ഭീകരര്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ഡോക്ടറും ഫ്രഞ്ചു വനിതയും ഉള്‍പ്പെടെയുള്ള ബന്ദികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മാലി അല്‍ ഖാഇദ ഭീകരര്‍. വിദേശികളായ ആറ് ബന്ദികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഓട്രേലിയന്‍ ഡോക്ടര്‍ ആര്‍തര്‍ കെന്നറ്റ്, ഫ്രഞ്ച് വനിത സോഫി പെട്രോനിന്‍ എന്നിവരും ബന്ദികളാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ ജീവനോടെയുണ്ടെന്ന സൂചനയാണ് വീഡിയോയില്‍ ഭീകരര്‍ നല്‍കുന്നുന്നത്. നുസ്‌റത്തുല്‍ ഇസ്‌ലാം വല്‍ മുസ്‌ലിമീന്‍ …
അംഗങ്ങളെ സംരക്ഷിക്കാത്ത ‘അമ്മ’ അപമാനമാണെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്ന ഗണേഷ് കുമാറിന്റെ കത്ത് പുറത്ത്, ‘അമ്മ’ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാബുരാജും രംഗത്ത്
അംഗങ്ങളെ സംരക്ഷിക്കാത്ത ‘അമ്മ’ അപമാനമാണെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്ന ഗണേഷ് കുമാറിന്റെ കത്ത് പുറത്ത്, ‘അമ്മ’ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാബുരാജും രംഗത്ത്
സ്വന്തം ലേഖകന്‍: അംഗങ്ങളെ സംരക്ഷിക്കാത്ത ‘അമ്മ’ അപമാനമാണെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്ന ഗണേഷ് കുമാറിന്റെ കത്ത് പുറത്ത്, ‘അമ്മ’ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. നടി ആക്രമിക്കപ്പെട്ടപ്പോഴും ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോഴും അമ്മ നേതൃത്വം നിസ്സംഗത പാലിച്ചുവെന്നും സംഘടന നടീനടന്മാര്‍ക്ക് അപമാനമാണെന്നും പിരിച്ചുവിടണമെന്നും ഗണേഷ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ്‌കുമാര്‍ ഉന്നയിച്ചത്. നടി …
പശു സംരക്ഷകരുടെ വിക്രിയകള്‍ കാരണം സഹികെട്ടു, അക്രമികള്‍ക്കെതിരെ ആയുധമെടുക്കുമെന്ന ഭീഷണിയുമായി രാംഗഡിലെ മുസ്ലീം സ്ത്രീകള്‍
പശു സംരക്ഷകരുടെ വിക്രിയകള്‍ കാരണം സഹികെട്ടു, അക്രമികള്‍ക്കെതിരെ ആയുധമെടുക്കുമെന്ന ഭീഷണിയുമായി രാംഗഡിലെ മുസ്ലീം സ്ത്രീകള്‍
സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ വിക്രിയകള്‍ കാരണം സഹികെട്ടു, അക്രമികള്‍ക്കെതിരെ ആയുധമെടുക്കുമെന്ന ഭീഷണിയുമായി രാംഗഡിലെ മുസ്ലീം സ്ത്രീകള്‍. ബീഫ് കടത്തിയെന്നാരോപിച്ച് രാംഗഡില്‍ ഒരാളെക്കൂടി തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം സ്ത്രീകളുടെ മുന്നറിയിപ്പ്. വ്യാഴാഴ്ചയാണ് പശു സംരക്ഷണത്തിന്റെ പേരില്‍ അസ്ഗര്‍ അലി എന്നയാളെ പ്രകോപിതരായ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് …