സ്വന്തം ലേഖകന്‍: 2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് യുഎന്‍, 2030 ല്‍ ഇന്ത്യക്കാരുടെ എണ്ണം 150 കോടി കവിയുമെന്നും മുന്നറിയിപ്പ്. യുഎന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് 2024 ഓടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്ന് പ്രവചിക്കുന്നത്. ജനസംഖ്യാ വളര്‍ച്ചയില്‍ 2022 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നായിരുന്നു നേരത്തെ യുഎന്‍ കണക്കുകൂട്ടിയിരുന്നത്. ഐക്യരാഷ്ട്ര സഭയുടെ …
സ്വന്തം ലേഖകന്‍: വെടിവെക്കാന്‍ കൊള്ളില്ല, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് ഇന്ത്യന്‍ സൈന്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച റൈഫിളുകള്‍ക്ക് സൈന്യം അനുമതി നിഷേധിച്ചു. എകെ47 നും ഇന്‍സാസ് റൈഫിളിനും പകരം കൊണ്ടുവന്ന റൈഫിളുകളാണ് സൈന്യം നിരസിച്ചത്. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുളള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് തൂത്തുവാരിയതിനു പിന്നാലെ മാക്രോണ്‍ മന്ത്രിസഭയില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് കൂട്ടരാജി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മന്റെ (മോഡെം) പ്രതിനിധിയും നീതിന്യായ മന്ത്രിയുമായ ഫ്രാങ്‌സ്വാ ബയ്‌റോവ് ആണ് ബുധനാഴ്ച രാജിവെച്ചത്.മാക്രോണ്‍ മന്ത്രിസഭ അഴിച്ചു പണിയാനിരിക്കെയായിരുന്നു ബയ്‌റോവിന്റെ രാജി. തൊട്ടുപിന്നാലെ യൂറോപ്യന്‍ യൂനിയന്‍ വിഭാഗം മന്ത്രിയും മോഡെം …
സ്വന്തം ലേഖകന്‍: കേന്ദ്രത്തിന് ബാധ്യതയായി എയര്‍ ഇന്ത്യ, കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന, 50% ഓഹരികളില്‍ കണ്ണുനട്ട് ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് മേധാവി എന്‍. ചന്ദ്രശേഖരനും കേന്ദ്രസര്‍ക്കാരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ബിസിനസ് വാര്‍ത്താ ചാനലായ ഇ.റ്റി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ …
സ്വന്തം ലേഖകന്‍: വിരാട് കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയില്ല, രാജിവക്കാനുള്ള കാരണങ്ങള്‍ തുറന്നടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ കോച്ച് അനില്‍ കുബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി അഭിപ്രായഭിന്നതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതാണ് കുബ്ലെ പുറത്തുവിട്ട വിശദീകരണം. നായകന്‍ വിരാട് കോഹ്‌ലിയുമായി ഒത്തുപോകാന്‍ കഴിയുന്ന ബന്ധമായിരുന്നില്ല. ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ബ്രസല്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം, ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചിട്ടു. ബെല്‍ജിയം തലസ്ഥാനമായ ബ്രെസല്‍സില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തിയ ആളെ പോലീസ് വെടി വെച്ച് കൊന്നു. ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചതിനാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വെടിയേറ്റു മരിച്ച ആളില്‍ നിന്ന് ബെല്‍റ്റ് …
സ്വന്തം ലേഖകന്‍: ആംബുലന്‍സ് കടന്നു പോകാന്‍ രാഷ്ട്രപതിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ ബംഗളുരു ട്രാഫിക് പോലീസുകാരനു കിട്ടിയ സമ്മാനം. മെട്രോ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനത്തിനായില ശനിയാഴ്ച ബംഗലൂരിവില്‍ എത്തിയ രാഷ്ട്രപതിയുടെ വാഹന വ്യൂഹം മെട്രോ ഉദ്ഘാടനം കഴിഞ്ഞ് രാജ്ഭവനിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹന വ്യൂഹത്തെ ഒരു ആംബുലന്‍സിന് കടന്നുപോകുന്നതിനു വേണ്ടിയാണ് ട്രാഫിക് …
സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ കൊയമ്പത്തൂരില്‍ അറസ്റ്റില്‍. ഒന്നര മാസത്തെ ഒളിവു ജീവിതത്തിന് ശേഷമാണ് അദ്ദേഹം പിടിയിലായത്. മരമിച്ചംപെട്ടി എന്ന സ്ഥലത്തായിരുന്നു അദ്ദേഹം ഒളിവില്‍ കഴിഞ്ഞിരുന്നത്. കര്‍ണനെ കൊല്‍ക്കത്തയിലേക്ക് കൊണ്ടു പോകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. താന്‍ തീവ്രവാദിയല്ലെന്ന് ജസ്റ്റിസ് സി.എസ്. കര്‍ണന്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം, കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി, ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, എട്ടു പേര്‍ക്ക് പരുക്ക്. പ്രാദേശിക സമയം അര്‍ധരാത്രി 12.20 ഓടെ വടക്കന്‍ ലണ്ടനില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റമദാന്റെ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. മാഞ്ചസ്റ്ററിലും ലണ്ടനിലും …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൂത്തുവാരി പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ മുന്നണി. നേതൃത്വത്തിലുള്ള മുന്നണിക്ക് വന്‍ ഭൂരിപക്ഷം. 577 അംഗ പാര്‍ലമെന്റില്‍ മുന്നണി 350 സീറ്റ് വെട്ടിപ്പിടിച്ചപ്പോള്‍ ഇത്തവണ 224 വനിതകളെ നാഷണല്‍ അസംബ്ലയിലേക്കു വിജയിപ്പിച്ച് ഫ്രാന്‍സ് ചരിത്രം കുറിച്ചു. മുന്‍ അസംബ്‌ളിയില്‍ വനിതകളുടെ എണ്ണം 155 ആയിരുന്നു. ഇതോടെ വനിതാ പാര്‍ലമെന്ററി പ്രാതിനിധ്യത്തില്‍ …