സ്വന്തം ലേഖകന്‍: ഇന്നു മുതല്‍ കൊച്ചി ശരിക്കും ‘മെട്രോ’, കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ രാവിലെ 10.35 ന് എത്തുന്ന പ്രധാനമന്ത്രി അവിടെ തയാറാക്കിയ കവാടത്തില്‍ റിബണ്‍ മുറിച്ചശേഷം ട്രെയിനില്‍ കയറും. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് അദ്ദേഹം സഞ്ചരിക്കുക. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി. സദാശിവം, …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു കൈനോക്കാന്‍ ചായ വില്‍പ്പനക്കാരന്‍. ഗ്വാളിയാറില്‍ നിന്നുള്ള ചായ വില്‍പ്പനക്കാരനായ ആനന്ദ് സിംഗ് കുശ്‌വയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ചായ വില്‍പ്പനക്കാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് രാഷ്ട്രപതി ആയിക്കൂടാ എന്നാണ് 49 കാരനായ ആനന്ദ് സിംഗിന്റെ ചോദ്യം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഇരുപതോളം തെരഞ്ഞെടുപ്പുകളില്‍ …
സ്വന്തം ലേഖകന്‍: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി, കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും വെളിപ്പെടുത്തല്‍. പേട്ടയില്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ തന്റെ മൊഴിയില്‍ മലക്കം മറിഞ്ഞ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രതിഭാഗം വക്കീലിന് നല്‍കിയ കത്തിലാണ് പെണ്‍കുട്ടിയുടെ മലക്കം …
സ്വന്തം ലേഖകന്‍: കാബൂളിലെ ഷിയാ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ദഷദ് ഇ ബാര്‍ച്ചിലുള്ള അല്‍ സഹ്‌റ പള്ളിയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിനായിരുന്നു ആക്രമണം ഉണ്ടായത്. റംസാന്‍ നോമ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രാര്‍ഥനകള്‍ക്ക് എത്തിയ വിശ്വാസികളെയാണ് ചാവേറുകള്‍ ലക്ഷ്യമിട്ടത്. പ്രാര്‍ഥന നടക്കുമ്പോള്‍ …
സ്വന്തം ലേഖകന്‍: റസ്റ്റോറന്റുകാര്‍ ഉള്ളി ചേര്‍ത്ത ഭക്ഷണം നല്‍കി, അമേരിക്കയില്‍ നഗ്‌നനായി ഇന്ത്യന്‍ യുവാവിന്റെ പ്രതിഷേധം. ഓക്ക്‌ലാന്‍ഡിലെ ഓള്‍ ഇന്ത്യ റസ്റ്റോറന്റിലാണ് സംഭവം. 43 കാരനായ യുവരാജ് ശര്‍മ്മയാണ് ഒക്‌ലാന്‍ഡിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാക്കിയത്. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിനു തലേദിവസം ഇവിടെ ഭക്ഷണത്തിനെത്തിയ ശര്‍മ്മ ഉള്ളി ചേര്‍ത്ത …
സ്വന്തം ലേഖകന്‍: കൊച്ചി മെട്രോ ജൂണ്‍ 19 മുതല്‍ യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും. മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 17 ന് ഉദ്ഘാടനം കഴിഞ്ഞാല്‍ 19 മുതല്‍ പൊതുജനങ്ങള്‍ക്കായി …
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരേദ്കര്‍ അധികാരമേറ്റു. 38 കാരനുമായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും സ്വവര്‍ഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടറുമാണ്. മുംബൈക്കാരനായ ഡോ. അശോക് വരദ്കറിന്റേയും ഐറിഷ് നഴ്‌സായ മിറിയമിന്റേയും മകനാണ് ലിയോ. 2015ല്‍ 36 ആം ജന്‍മദിനത്തില്‍ ആര്‍ടിഇ റേഡിയോയ്ക്ക് അനുവദിച്ച …
സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ കേസില്‍ സുപ്രീം കോടതി വിധി ജൂലൈ 10 ന്, ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മല്യ. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ തടവുശിക്ഷ വിധിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് ആദര്‍ശ് കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനായ മല്യ ജുലൈ 10ന് …
സ്വന്തം ലേഖകന്‍: ഗര്‍ഭ കാലത്ത് ലൈംഗിക ബന്ധം, മാംസ ഭക്ഷണം, മോശം കൂട്ടുകെട്ടുകള്‍ എന്നിവ ഒഴിവാക്കുക, ഗര്‍ഭിണികള്‍ക്ക് നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. മാംസ ഭക്ഷണം ഒഴിവാക്കുക, സെക്‌സും മോശം കൂട്ടുകെട്ടുകളും ഉപേക്ഷിക്കുക എന്നിങ്ങനെ വിചിത്ര ഉപദേശങ്ങളാണ് അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് മുന്നോടിയായി ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ബുക്ക്‌ലെറ്റില്‍ ഉള്ളത്. അമ്മമാര്‍ക്കും കുട്ടികളുടെ …
സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍, തനിക്കെതിരായ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചു. ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇത് തെളിയിക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും മല്യ പറഞ്ഞു. കോടതിയില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വെസ്റ്റ് മിനിസ്റ്റര്‍ കോടതിയിലാണ് മല്യ ഹാജരായത്. വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന …