1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് യുഎഇ തൊഴില്‍മന്ത്രി
തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് യുഎഇ തൊഴില്‍മന്ത്രി
സ്വന്തം ലേഖകന്‍: തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടിയെന്ന് യുഎഇ തൊഴില്‍മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സഈദ് ഗോബാഷ് വ്യക്തമാക്കി. ജനീവയില്‍ നടക്കുന്ന രാജ്യാന്തര തൊഴില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതു ഗുരുതര നിയമലംഘനമായാണ് യുഎഇ കാണുന്നതെന്നു തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദിമാസ് …
ഇന്ന് തുര്‍ക്കി പോളിംഗ് ബൂത്തിലേക്ക്, പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറുന്നതിനുള്ള ആദ്യപടി
ഇന്ന് തുര്‍ക്കി പോളിംഗ് ബൂത്തിലേക്ക്, പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറുന്നതിനുള്ള ആദ്യപടി
സ്വന്തം ലേഖകന്‍: തുര്‍ക്കി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാജ്യത്തെ പാര്‍ലമെന്ററി ഭരണ സംവിധാനത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറ്റാന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (എകെ) നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള ജനപിന്തുണ പരിശോധിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഭരണ കക്ഷിക്ക് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ തുര്‍ക്കി ജനത ഇന്ന് വിധിയെഴുതും. എന്നാല്‍ ഇതിന്‍ …
ഇന്ത്യാ, ബംഗ്ലാദേശ് അതിര്‍ത്തി നിര്‍ണയ കരാറില്‍ ധാരണയായി, 41 വര്‍ഷത്തെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം
ഇന്ത്യാ, ബംഗ്ലാദേശ് അതിര്‍ത്തി നിര്‍ണയ കരാറില്‍ ധാരണയായി, 41 വര്‍ഷത്തെ അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം
സ്വന്തം ലേഖകന്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അതിര്‍ത്തി നിര്‍ണയ കരാറില്‍ പരസ്പര ധാരണായിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീനയുടെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ അതിര്‍ത്തി പുനര്‍നിര്‍ണയ കരാറില്‍ ഒപ്പുവെച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചരിത്ര പ്രധാനമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 41 വര്‍ഷമായി തീര്‍പ്പാകാതെ …
പലസ്തീന്‍ സംഘര്‍ഷം, കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 540 കുട്ടികളെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്
പലസ്തീന്‍ സംഘര്‍ഷം, കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 540 കുട്ടികളെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പലസ്തീന്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം 540 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭ രേഖ. ഇതില്‍ 371 പേര്‍ 12 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവരാണ്. ഇസ്രയേലിലെയും പലസ്തീന്‍ പ്രവിശ്യയിലെയും യുഎന്‍ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു കൈമാറി. യുദ്ധത്തില്‍ മരിച്ച 2,100 പലസ്തീന്‍കാരില്‍ ഉള്‍പ്പെട്ടതാണ് 540 …
യുദ്ധത്തിനെതിരെ സമാധാനമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പയുടെ ബോസ്‌നിയന്‍ സന്ദര്‍ശനം തുടങ്ങി
യുദ്ധത്തിനെതിരെ സമാധാനമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പയുടെ ബോസ്‌നിയന്‍ സന്ദര്‍ശനം തുടങ്ങി
സ്വന്തം ലേഖകന്‍: യുദ്ധത്തിനെതിരെ സമാധാനമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പയുടെ ബോസ്‌നിയന്‍ സന്ദര്‍ശനം തുടങ്ങി. തൊണ്ണൂറുകളിലെ ആഭ്യന്തര യുദ്ധത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നീറി നില്‍ക്കുന്ന ബോസ്‌നിയന്‍ സമൂഹത്തില്‍ വംശീയ, മത സൗഹാര്‍ദം നിലനിര്‍ത്തണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ കൊസവോ സ്റ്റേഡിയത്തില്‍ നടന്ന കുര്‍ബാനയില്‍ അറുപത്തയ്യായിരത്തോളം ആളുകളാണ് പങ്കെടുക്കാനെത്തിയത്. തന്റെ പ്രസംഗത്തില്‍ ബോസ്‌നിയന്‍ ജനത 20 വര്‍ഷത്തോളം …
ബ്രിട്ടനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ മാറ്റം വരുത്തും, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍
ബ്രിട്ടനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ മാറ്റം വരുത്തും, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും കത്തി നില്‍ക്കെ, ബ്രിട്ടനു വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രസ്താവിച്ചു. ബ്രിട്ടന്‍ ആവശ്യപ്പെടുന്നതു പ്രകാരം യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് അംഗരാജ്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകണമെന്നാണ് മെര്‍ക്കലിന്റെ പ്രസ്താവനയുടെ …
സൗദി അതിര്‍ത്തിയില്‍ സൈന്യവും ഹൗതി വിമതരും നേര്‍ക്കു നേര്‍ പോരാട്ടം, വന്‍ ആള്‍നാശമുണ്ടായതായി സൂചന
സൗദി അതിര്‍ത്തിയില്‍ സൈന്യവും ഹൗതി വിമതരും നേര്‍ക്കു നേര്‍ പോരാട്ടം, വന്‍ ആള്‍നാശമുണ്ടായതായി സൂചന
സ്വന്തം ലേഖകന്‍: സൗദി അതിര്‍ത്തിയില്‍ സൗദി സൈന്യവും യെമനിലെ ഹൗതി വിമത പോരാളികളും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടം ശക്തമായി. ഹൗതികളും സൗദി സൈന്യവും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ഇരു പക്ഷത്തും ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നാല് സൗദി സൈനികരും നിരവധി ഹൗതി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ …
മരണം കാത്തു കഴിയുന്ന ഫ്രഞ്ച് യുവാവിന് ദയാവധം ആകാമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി
മരണം കാത്തു കഴിയുന്ന ഫ്രഞ്ച് യുവാവിന് ദയാവധം ആകാമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി
സ്വന്തം ലേഖകന്‍: മരണം കാത്തു കഴിയുന്ന ഫ്രഞ്ച് യുവാവിന് ദയാവധം ആകാമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. വാഹനാപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് എഴുവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന ഫ്രഞ്ച് യുവാവിന് ദയാവധം അനുവദിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച ഫ്രാന്‍സിലെ പരമോന്നത കോടതിയുടെ വിധി മനുഷ്യാവകാശ കോടതി ശരിവെച്ചു. മുപ്പത്തൊമ്പതുകാരനായ വിന്‍സന്റ് ലാംബര്‍ട്ടാണ് ജീവിതം അവസാനിപ്പിക്കാന്‍ കോടതിയുടെ …
തല മാറട്ടെ! ലോകത്തിലെ ആദ്യത്തെ തലയോട്ടി മാറ്റ ശസ്ത്രക്രിയ അമേരിക്കയില്‍ വിജയകരമായി പൂര്‍ത്തിയാക്കി
തല മാറട്ടെ! ലോകത്തിലെ ആദ്യത്തെ തലയോട്ടി മാറ്റ ശസ്ത്രക്രിയ അമേരിക്കയില്‍ വിജയകരമായി പൂര്‍ത്തിയാക്കി
സ്വന്തം ലേഖകന്‍: തല മാറട്ടെ എന്നുള്ളത് ഇനി മുതല്‍ ചിത്രകഥയിലെ വെറുമൊരു മന്ത്രം മാത്രമല്ല. തലയോട്ടിയും മാറ്റിവക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കക്കാരായ ഒരു സംഘം ഡോക്ടര്‍മാര്‍. തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവുമാണ് വിജയകരമായി മാറ്റിവച്ചത്. അപൂര്‍വമായ ശസ്ത്രക്രിയക്കു വിധേയനായത് അമേരിക്കയിലെ ഓസ്റ്റിനില്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പറായ അമ്പത്തഞ്ചുകാരന്‍ ജയിംസ് ബോയ്‌സെനാണ്. കഴിഞ്ഞ മാസം 22 നു ഹൂസ്റ്റണ്‍ മെഥഡിസ്റ്റ് …
എണ്ണയും പ്രകൃതിവാതകവും, ഇന്ത്യക്ക് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ
എണ്ണയും പ്രകൃതിവാതകവും, ഇന്ത്യക്ക് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ
സ്വന്തം ലേഖകന്‍: ലോക സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പില്‍ ചൈനയുമായി ഇഞ്ചോടിഞ്ചു പോരാടുന്ന ഇന്ത്യക്ക് കൂടുതല്‍ എണ്ണയും പ്രകൃതിവാതകവും ലഭ്യമാക്കാന്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യത്തിനുള്ള ഇന്ധനങ്ങള്‍ ലഭിക്കുന്നതിന് നിലവിലുള്ള വിലക്കുകള്‍ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ അതിവേഗത്തില്‍ വളരുന്ന വ്യവസായ മേഖലക്ക് തടസ്സം കൂടാതെ …