1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്ന് പാകിസ്ഥാനില്‍ ഫത്‌വ
ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്ന് പാകിസ്ഥാനില്‍ ഫത്‌വ
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്ന് പാകിസ്ഥാനില്‍ ഫത്‌വ. പാകിസ്ഥാനിലെ 200 മതപണ്ഡിതന്മാര്‍ ചേര്‍ന്നാണ് ഫത്‌വ ഇറക്കിയത്. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ തുടങ്ങിയ ഭീകര സംഘടനകളെ ഇല്ലാതാക്കുക ഇസ്ലാലാമിക ഭരണകൂടങ്ങളുടെ കടമയാണെന്നും ഫത്‌വയില്‍ പറയുന്നു. പോളിയോ വാക്‌സിന്‍ എടുക്കുന്നതിനെ എതിര്‍ക്കുകയും ഇതിനായി ആരോഗ്യ പ്രവര്‍ത്തകരെ വധിക്കുകയും ചെയ്യുന്നവരെ …
അമേരിക്കന്‍ ഡെയര്‍ ഡെവിള്‍ ഡീന്‍ പോട്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
അമേരിക്കന്‍ ഡെയര്‍ ഡെവിള്‍ ഡീന്‍ പോട്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഡെയര്‍ ഡെവിള്‍ ഡീന്‍ പോട്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഡെയര്‍ ഡെയര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സാഹസിക താരമാണ് ഡീന്‍ പോട്ടര്‍. നാല്പത്തിമൂന്ന് വയസായിരുന്നു. കാലിഫോര്‍ണിയയില്‍ ബേസ് ജംപിംഗിനിടെയായിരുന്നു ആരാധകരെ ഞെട്ടിച്ച പോട്ടറുടെ അന്ത്യം. കാലിഫോര്‍ണിയയിലെ യോസ്‌മേറ്റ് ദേശീയ പാര്‍ക്കില്‍ ശനിയാഴ്ചയാണ് പോട്ടറും സഹതാരം ഗ്രഹാം ഹണ്ടും സാഹസിക പ്രകടനം നടത്താനെത്തിയത്. 7,500 …
ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖി പട്ടണമായ റമാദി പിടിച്ചു, തിരിച്ചു പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം
ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖി പട്ടണമായ റമാദി പിടിച്ചു, തിരിച്ചു പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖി പട്ടണമായ റമാദി പിടിച്ചെടുത്തു. തന്ത്രപ്രധാനമായ ഈ നഗരം തിരിച്ചു പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടത്തിലാണ് ഇറാഖി സൈന്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റമാദി നഗരം തിരികെ പിടിക്കാനായി ഇറാന്‍ പിന്തുണയുള്ള സൈനികരെ അയക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന. റമാദിയില്‍ ദിവസങ്ങള്‍ നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് സൈന്യം പിന്‍വാങ്ങിയത്. …
ഈജിപ്തില്‍ പട്ടാള ഭരണകൂടം ആറ് പ്രക്ഷോഭകാരികളെ തൂക്കിലേറ്റി, അടുത്ത ഊഴം മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക്
ഈജിപ്തില്‍ പട്ടാള ഭരണകൂടം ആറ് പ്രക്ഷോഭകാരികളെ തൂക്കിലേറ്റി, അടുത്ത ഊഴം മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക്
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പട്ടാള ഭരണകൂടം ആറ് പ്രക്ഷോഭകാരികളെ തൂക്കിലേറ്റി. മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറു പേരെയാണ് തൂക്കിലേറ്റിയത്. ഇതിനിടെ, കഴിഞ്ഞ ദിവസം മുഹമ്മദ് മുര്‍സി, ബ്രദര്‍ഹുഡ് ആത്മീയനേതാവ് മുഹമ്മദ് ബദീ, ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവി തുടങ്ങിയവരുള്‍പ്പെടെ നൂറിലേറെ …
അമേരിക്കന്‍ നാഷനല്‍ ജ്യോഗ്രഫിക് ബീ മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 53 ലക്ഷം രൂപ സമ്മാനം
അമേരിക്കന്‍ നാഷനല്‍ ജ്യോഗ്രഫിക് ബീ മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 53 ലക്ഷം രൂപ സമ്മാനം
സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ നാഷനല്‍ ജ്യോഗ്രഫിക് ബീ മല്‍സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 53 ലക്ഷം രൂപ ഒന്നാം സമ്മാനം. ന്യൂജഴ്‌സിയില്‍ നിന്നുള്ള എട്ടാം ഗ്രേഡുകാരനായ കരണ്‍ മേനോനോണ് ഇന്ത്യയുടെ അഭിമാനമായത്. എകദേശം 53 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിക്കുന്നതിനു പുറമേ ഗാലപഗോസ് ദ്വീപുകളിലേക്കുള്ള സൗജന്യയാത്രയും കരണിനു ലഭിക്കും. ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളാണ് മത്സരത്തില്‍ …
ഒമാനില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുന്നു, സംഘത്തില്‍ 15 മലയാളികള്‍
ഒമാനില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുന്നു, സംഘത്തില്‍ 15 മലയാളികള്‍
സ്വന്തം ലേഖകന്‍: ഒമാനില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുന്നു. നൂറോളം പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ഇതില്‍ 15 മലയാളികളും ഉള്‍പ്പെടുന്നു. ഈ മാസം മൂന്നിന് ഒമാനില്‍ നിലവില്‍ വന്ന പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയ പ്രവാസികളുടെ ആദ്യ സംഘമാണ് ഇന്നലെ മുതല്‍ സ്വദേശത്തേക്ക് മടങ്ങി തുടങ്ങിയത്. ആദ്യ സംഘത്തില്‍ 15 മലയാളികള്‍ …
യുഎഇയില്‍ കൊടും ചൂട്, നിര്‍മ്മാണ തൊഴിലാളികള്‍ ദുരിതത്തില്‍
യുഎഇയില്‍ കൊടും ചൂട്, നിര്‍മ്മാണ തൊഴിലാളികള്‍ ദുരിതത്തില്‍
സ്വന്തം ലേഖകന്‍: യുഎഇയില്‍ കൊടും ചൂട് അനുഭവപ്പെട്ടു തുടങ്ങിയതോടെ നിര്‍മ്മാണ തൊഴിലാളികള്‍ ദുരിതത്തില്‍. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവരെയാണ് ചൂടിന്റെ കാഠിന്യം ഏറ്റവും അധികം ബാധിക്കുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളികളെ കൂടാതെ മാലിന്യങ്ങള്‍ ശേഖരിക്കുന്നവര്‍, ബൈക്ക് ഡെലിവറിക്കാര്‍, റോഡ് നിര്‍മാണ, അറ്റകുറ്റപ്പണി തൊഴിലാളികള്‍, ബഖാലകളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടു വരുന്നവര്‍ എന്നീ വിഭാഗക്കാരെല്ലാം പൊരി വെയിലില്‍ …
ജിസിസി രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ
ജിസിസി രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ
സ്വന്തം ലേഖകന്‍: ജിസിസി രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ. ബഹ്‌റിനും യെമനുമടക്കം ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവര്‍ക്കു വേണ്ടിയുള്ള ഇറാന്റെ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ നയതന്ത്ര പ്രതിനിധികളും നേതാക്കളുമടങ്ങിയ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ആയത്തുള്ള അലി ഖാംനഇ. അറബ് ഏകാധിപതികള്‍ക്ക് കീഴില്‍ അടിച്ചമര്‍ത്തപ്പെടുന്ന …
ഇന്ത്യയും ചൈനയും തമ്മില്‍ 2,200 കോടി ഡോളറിന്റെ വ്യാപാര കരാറുകള്‍, ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് ക്ഷണം
ഇന്ത്യയും ചൈനയും തമ്മില്‍ 2,200 കോടി ഡോളറിന്റെ വ്യാപാര കരാറുകള്‍, ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് ക്ഷണം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി 2,200 കോടി ഡോളറിന്റെ വ്യാപാര കരാറുകളില്‍ ധാരണയായി. ചൈനീസ്, ഇന്ത്യന്‍ കമ്പനി മേധാവികളുമായും ബിസിനസുകാരുമായുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് 2,200 കോടി ഡോളറിന്റെ 21 വ്യാപാര നിക്ഷേപ കരാറുകളില്‍ ഒപ്പിട്ടത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഈ കരാറുകള്‍. ഇന്ത്യ …
പലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഒരുങ്ങി വത്തിക്കാന്‍, ഇസ്രയേലിന് പരിഭവം
പലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഒരുങ്ങി വത്തിക്കാന്‍, ഇസ്രയേലിന് പരിഭവം
സ്വന്തം ലേഖകന്‍: പലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടാനൊരുങ്ങുകയാണ് വത്തിക്കാന്‍. പ്രശ്‌നത്തില്‍ ഇസ്രയേലിനുള്ള രൂക്ഷമായ എതിര്‍പ്പ് മറികടന്നാണ് വത്തിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ തയ്യാറാക്കുന്നത്. പലസ്തീന്‍ രാഷ്ട്ര പ്രശ്‌നവുമായി ബന്ധപ്പെട്ട വത്തിക്കാന്‍ കരാറിനുള്ള തയാറെടുപ്പുകള്‍ക്കിടെ, ഫ്രാന്‍സിസ് മാര്‍പാപ്പയും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും കൂടിക്കാഴ്ച നടത്തി. മഹ്മൂദ് അബ്ബാസിനെ മാര്‍പ്പാപ്പ സമാധാനത്തിന്റെ മാലാഖയെന്നു വിശേഷിപ്പിച്ച കൂടിക്കാഴ്ച ഇരുപതു മിനിറ്റ് …