1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗംഗ വൃത്തിയാക്കാന്‍ വേണ്ടത് 6 ലക്ഷം കോടി
ഗംഗ വൃത്തിയാക്കാന്‍ വേണ്ടത് 6 ലക്ഷം കോടി
ഗംഗാനദി വൃത്തിയാക്കും എന്നത് ബിജെപിയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അതിനുവേണ്ടി പണം മുടക്കാനും ആളെ ഇറക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നു താനും. എന്നാല്‍ കരുതുംപോലെ അത്ര നിസാരമല്ല, സംഗതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് ആറുലക്ഷം കോടി രൂപയാണ് ഗംഗ വൃത്തിയാക്കാന്‍ വേണ്ടത്.
നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്തേക്ക് അടുക്കുന്നു, പതിനായിരങ്ങളെ മാറ്റി പാര്‍പ്പിച്ചു
നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് തീരത്തേക്ക് അടുക്കുന്നു, പതിനായിരങ്ങളെ മാറ്റി പാര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: 24 മണിക്കൂറിനകം നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സി തീരത്ത് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ തീരദേശത്തു നിന്ന് പതിനായിരക്കണക്കിന് നാട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മേഖലയിലെ പ്രധാന ദ്വീപായ ലുസോണില്‍ നിന്നാണ് ഏറ്റവുമധികം ആളുകളെ ഒഴിപ്പിച്ചത്. നൗള്‍ എന്നു പേരിട്ടിരിക്കുന്ന കാറ്റഗറി നാലില്‍ പെടുന്ന അതിശക്തമായ കൊടുങ്കാറ്റാണ് ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ …
സച്ചിന്‍ തെണ്ടുല്‍ക്കര്‍ എഡിഷന്‍ കാര്‍ വരുന്നു
സച്ചിന്‍ തെണ്ടുല്‍ക്കര്‍ എഡിഷന്‍ കാര്‍ വരുന്നു
ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണല്ലോ വിരമിച്ച ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ സച്ചിന് ഭാരതരത്‌നം സമ്മാനിച്ചത്. അതുവഴി ഇന്ത്യക്കാരുടെ മനം കവരാമെന്നാണ് അവര്‍ കരുതിയത്. ആ കരുതല്‍ തെറ്റിപ്പോയെങ്കിലും സച്ചിനെക്കുറിച്ചുള്ള അവരുടെ കരുതല്‍ ശരി തന്നെയാണ്.
പാക് ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവം, പാക് താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു, ലക്ഷം പ്രധാനമന്ത്രി നവാസ് ഷെരീഫ്
പാക് ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവം, പാക് താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു, ലക്ഷം പ്രധാനമന്ത്രി നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: പാക് സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ എറ്റെടുത്തു. ആക്രമണത്തില്‍ നോര്‍വെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമികള്‍ ഉന്നം വച്ചത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയായിരുന്നുവെന്നും തീവ്രവാദി സംഘടന വ്യക്തമാക്കി. വിമാനവേധ മിസൈല്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതെന്നും ആക്രമണത്തില്‍ പൈലറ്റും വിദേശികളും കൊല്ലപ്പെട്ടെന്നും …
ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അമേരിക്ക രേഖാമൂലം ഉറപ്പു നല്‍കണം, ജിസിസി
ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അമേരിക്ക രേഖാമൂലം ഉറപ്പു നല്‍കണം, ജിസിസി
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ സംബന്ധിച്ച് അമേരിക്ക രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് ജിസിസി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാനും ഹൗതി തീവ്രവാദികളും ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ ആവശ്യം. ഈ മാസം 14 ന് ക്യാമ്പ് ഡേവിഡില്‍ ചേരാനിരിക്കുന്ന ജിസിസി അമേരിക്ക ഉച്ചകോടിയില്‍ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടും. ആണവ പ്രശ്‌നത്തില്‍ ഇറാനും …
ഹൗതി ശക്തി കേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമനികളോട് അറബ് സഖ്യത്തിന്റെ അന്ത്യശാസനം
ഹൗതി ശക്തി കേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമനികളോട് അറബ് സഖ്യത്തിന്റെ അന്ത്യശാസനം
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികളുടെ ശക്തികേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമന്‍ പൗരന്മാര്‍ക്ക് അറബ് സഖ്യം അന്ത്യശാസനം നല്‍കി. സാദായെ പ്രധാന സൈനിക ലക്ഷ്യമായി പ്രഖ്യാപിച്ചതിനാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണിത്. സാധാരണ ജനങ്ങളൊട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ വിമാനം വഴി വിതരണം ചെയ്തതായി സൗദിയിലെ അല്‍ …
50 വര്‍ഷത്തെ ഇടവേളക്കു ശേഷം അമേരിക്ക ക്യൂബയിലേക്ക് ബോട്ട് ഓടിക്കുന്നു
50 വര്‍ഷത്തെ ഇടവേളക്കു ശേഷം അമേരിക്ക ക്യൂബയിലേക്ക് ബോട്ട് ഓടിക്കുന്നു
സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്യൂബയിലേക്ക് ബോട്ട് ഓടിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. അമേരിക്കക്കും ക്യൂബക്കുമിടയില്‍ ആദ്യ ബോട്ട് സര്‍വീസിന് ഒബാമ ഭരണകൂടം അനുമതി നല്‍കി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഈ തീരുമാനം ഗുണകരമാകുക. ഇരു രാജ്യങ്ങളിലേയും സഞ്ചാരികള്‍ക്ക് സുഗമമായ സഞ്ചാര പാത തുറക്കുന്നതിനു പുറമേ വന്‍ ചരക്കുഗതാഗതത്തിനും ഇത് വഴി തുറക്കും. 1959 ലെ …
സൗദിയും ഹൗതികളും തമ്മിലുള്ള പോരാട്ടം രൂക്ഷം, കരയുദ്ധത്തിന് ഒരുങ്ങി സൗദി
സൗദിയും ഹൗതികളും തമ്മിലുള്ള പോരാട്ടം രൂക്ഷം, കരയുദ്ധത്തിന് ഒരുങ്ങി സൗദി
സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികള്‍ക്കെതിരെ സൗദി നടത്തുന്ന വ്യോമാക്രമണം രൂക്ഷമായി. ഹൗതികള്‍ സൗദിയിലേക്ക് റോക്കറ്റുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് ആക്രമാണം തുടങ്ങിയതോ ടെകരയുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് സൗദി. ഹൗതി തീവ്രവാദികളില്‍ നിന്നുള്ള വ്യോമാക്രമണം തടയാന്‍ കരയാക്രമണം ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് സൗദി പ്രഖ്യാപിച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടക്കുന്നതിന് തൊട്ടുമുമ്പ് യെമനിലെ ഹൗതി കേന്ദ്രങ്ങള്‍ക്ക് …
റഷ്യയുടെ പിടുത്തം വിട്ട ബഹിരാകാശ പേടകം ഇന്ന് ഭൂമിയില്‍ പതിക്കും, പേടിക്കാനില്ലെന്ന് റോസ്‌കോസ്‌മോസ്
റഷ്യയുടെ പിടുത്തം വിട്ട ബഹിരാകാശ പേടകം ഇന്ന് ഭൂമിയില്‍ പതിക്കും, പേടിക്കാനില്ലെന്ന് റോസ്‌കോസ്‌മോസ്
സ്വന്തം ലേഖകന്‍: റഷ്യയുടെ പിടുത്തം വിട്ട ബഹിരാകാശ പേടകം പ്രോഗ്രസ് എം 27 എം ഇന്ന് ഭൂമിയില്‍ പതിക്കും. എന്നാല്‍ ഭൂമിയില്‍ എവിടെയാണ് പേടകം പതിക്കുകയെന്ന് വ്യക്തമായി പ്രവചിക്കാന്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന് കഴിഞ്ഞിട്ടില്ല. ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം തീപിടിക്കും. ഭൂമിയുടെ ഉപരിതലം എത്തും മുമ്പ് പേടകം മുഴുവനായും …
ജര്‍മ്മനിയിലേക്ക് കത്തയച്ചാല്‍ അടുത്തൊന്നും കിട്ടില്ല, പോസ്റ്റ് ഓഫീസുകാര്‍ സമരത്തിലാണ്
ജര്‍മ്മനിയിലേക്ക് കത്തയച്ചാല്‍ അടുത്തൊന്നും കിട്ടില്ല, പോസ്റ്റ് ഓഫീസുകാര്‍ സമരത്തിലാണ്
സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലേക്ക് കത്തയച്ചാല്‍ അടുത്തൊന്നും കിട്ടില്ല. തീരുമാനമാകാതെ നീണ്ടു പോകുന്ന ജര്‍മ്മന്‍ പോസ്റ്റല്‍ സമരം മൂലം രാജ്യത്തെ തപാല്‍ നീക്കങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. പോസ്റ്റല്‍ സമരം മൂലം ഒരു മില്യണ്‍ കത്തുകളാണ് ജര്‍മ്മനിയില്‍ കെട്ടി കിടക്കുന്നതെന്നാണ് കണക്ക്. ഇപ്പോള്‍ പോസ്റ്റല്‍ മേഖലയില്‍ നിലവിലുള്ള ആഴ്ച്ചയില്‍ 38.5 മണിക്കൂര്‍ എന്ന ജോലി സമയം മുഴുവന്‍ ശമ്പളത്തോടെ 36 …