സ്വന്തം ലേഖകന്‍: പാരസെറ്റാമോള്‍ ഗുളികകള്‍ വേദന മാത്രമല്ല, കഴിക്കുന്നവരുടെ സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള വേദനാ സംഹാരി ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന പഠനവുമായി രംഗത്ത് എത്തിയത്. പാരസെറ്റാമോള്‍ വേദന കുറക്കാനായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ അതേ ഭാഗം തന്നെയാണ് വൈകാരിക പ്രതികരണങ്ങളേയും നിയന്ത്രിക്കുന്നത് എന്നതിനാലാണ് ഗുളിക കഴിക്കുന്നവരുടെ സന്തോഷത്തെ അത് …
സ്വന്തം ലേഖകന്‍: ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു. ഉപരോധം ഇല്ലാതാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം എസ് 300 ഇനത്തില്‍പ്പെട്ട മിസൈലുകള്‍ റഷ്യ ഇറാന് ഉടനെ കൈമാറും. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. 2007 ലാണ് എസ് 300 മിസൈലുകള്‍ …
സ്വന്തം ലേഖകന്‍: ജോലിക്കിടെ അല്പം വിശ്രമം എന്നു കരുതിയാണ് സിയാറ്റില്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ ഒരു തൊഴിലാളി അല്പം മയങ്ങിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് വിമാനം യാത്ര പുറപ്പെട്ടത് മനസിലാകിയത്. കാര്‍ഗോ മുറിയിലെ ബഹളം കേട്ട് ഒടുവില്‍ പൈലറ്റിന് വിമാനം തിരിച്ചിറക്കേണ്ടി വന്നുവെന്ന് മാത്രം. ലോസ് ആഞ്ചെലിസിലേക്ക് പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു. നിലവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ജെബ് ബുഷിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സെനറ്റര്‍ മാര്‍ക്കോ റൂബിയോ രംഗത്തെത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഹിലറി ക്ലിന്റണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് മാര്‍ക്കോയുടെ പ്രഖ്യാപനം. ഒപ്പം ഹിലറിക്കും ജെബിനുമെതിരെ ഒളിച്ചുവച്ച …
സ്വന്തം ലേഖകന്‍: വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസ അനുവദിക്കാന്‍ ഡിഇഡി (ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ്) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. പ്രവാസികളായ അതി വിദഗ്ധ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമാകുക. ഒപ്പം പ്രവാസികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും തിരഞ്ഞെടുക്കപ്പെട്ട വ്യവസായങ്ങളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനും ഡിഇഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാമ്പത്തിക രംഗത്ത് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഇന്റര്‍നെറ്റ് ലോകത്ത് കഴിഞ്ഞ പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സംബന്ധിയായ പഠനങ്ങള്‍ നടത്തുന്ന ഫയര്‍ ഐയുടെ പുതിയ പഠന റിപ്പോര്‍ട്ടില്ലാണ് ചൈനയുടെ ചാരക്കണ്ണുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി സുപ്രധാന സൈനിക, സാമ്പത്തിക, വ്യാപാര വിവരങ്ങള്‍ അടക്കം ചോര്‍ത്തപ്പെടുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ, കൈയ്യില്‍ പണമില്ലേ, വരൂ, ഭക്ഷണം കഴിക്കൂ.’ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ അനേകം റസ്റ്റോററ്റുകളില്‍ നിന്ന് സൈക്ക എന്ന ഇന്ത്യന്‍ റസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത് പുറത്തു തൂക്കിയിരിക്കുന്ന ഈ ബോര്‍ഡാണ്. കൈയ്യില്‍ പണമില്ലാതെ വിശന്നുവലയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ശ്രദ്ധേയരാവുകയാണ് സൈക്ക റസ്റ്റോറന്റ്. ദോഹയിലെ സമ്പന്നര്‍ താമസിക്കുന്ന ഗ്ലാസ് ടവറിന് അടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകന്‍ വിവാഹം കഴിക്കുന്നത് സാധാരണ രീതിയിലാവാന്‍ ന്യായമില്ല. ബ്രൂണെയ് സുല്‍ത്താന്റെ മകനായ മുപ്പത്തൊന്നുകാരന്‍ അബ്ദുള്‍ മാലിക് രാജകുമാരന്റേയും ഇരുപത്തിരണ്ടുകാരിയായ ദയാങ്കു റബീയത്തുള്ളിന്റേയും വിവാഹമാണ് ആഡംബരം കൊണ്ട് ലോകത്തിന്റെ കണ്ണുതള്ളിച്ചത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത് സ്വര്‍ണ നൂലുകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ അണിഞ്ഞാണ്. …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ 200 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴും ഇരുട്ടില്‍ തപ്പുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. കാണാതായ പെണ്‍കുട്ടികളുടെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും കാണാതാകലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തലസ്ഥാനമായ അബുജയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും പെണ്‍കുട്ടികളെ കണ്ടെത്താനോ തിരച്ചെത്തിക്കാനോ ക!ഴിയാത്തത്? സര്‍ക്കാരിന്റെ …
സ്വന്തം ലേഖകന്‍: വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ പുകഴ്ത്തി എന്ന് ആരോപിച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജയായ എഴുത്തുകാരി സൈനുബ് പ്രിയ ദലയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിരന്തര ഭീഷണിമൂലമുള്ള മാനസിക സമ്മര്‍ദമാണു കാരണമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഒരു സ്‌കൂളില്‍ കഴിഞ്ഞമാസം നടന്ന സാഹിത്യസമ്മേളനത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രിയ ദല ആക്രമിക്കപ്പെട്ടത്. ‘വാട്ട് എബൗട്ട് …