സ്വന്തം ലേഖകന്‍: ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ കാമുകിയേയും മൂന്നു മക്കളെയും തടവുകാരന് കൊലപ്പെടുത്തി. മെക്സിക്കന്‍ ജയിലില്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതിനു ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന് കൂടിയായ ഡൊമിങ്ങോ വിയ്യയാണ് കൂട്ടക്കൊല നടത്തിയത്. പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ഗ്വാദലജാറയ്ക്കു സമീപം പ്യൂവെന്റ് ഗ്രാന്‍ഡെ ജയിലില്‍ കഴിയുന്ന വിയ്യയെ കാണാന്‍ എത്തിയതായിരുന്നു കാമുകി ഇസേലയും ഇവരുടെ ദത്തുപുത്രി …
സ്വന്തം ലേഖകന്‍: യെമനിലെ സമീപകാല സംഭവ വികാസങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് സൂചന. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടതോടെ പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ടിട്ടുണ്ട്. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളോടും സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ആഹ്വാനം ചെയ്തു. പരസ്പരം പോരടിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന …
സ്വന്തം ലേഖകന്‍: 2030 തോടെ യുഎഇ വെള്ളമില്ലാത്ത നാടാകുമെന്ന് റിപ്പോര്‍ട്ട്. ലോക ജല ദിനമായ മാര്‍ച്ച് 22 നു ഗള്‍ഫ് ന്യൂസാണ് യുഎഇയുടെ അത്ര ശോഭനമല്ലാത്ത ജലഭാവിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അടുത്ത പതിനഞ്ചു വര്‍ഷത്തേയും അതിനു ശേഷവുമുള്ള ഭൂഗര്‍ഭ ജല ലഭ്യത്തയായിരുന്നു റിപ്പോര്‍ട്ടിന്റെ വിഷയം. ഐക്യരാഷ്ട്ര സഭയുടെ ജല ലഭ്യതയെക്കുറിച്ചുള്ള മാനദണ്ഡമനുസരിച്ച് ഒരു …
സ്വന്തം ലേഖകന്‍: നൂണ്ടാണ്ടിലെ വേലിയേറ്റം കാണാന്‍ ഫ്രാന്‍സിന്റെ തീര പ്രദേശമായ സെന്റ് മൈക്കേലില്‍ തടിച്ചു കൂടിയത് പതിനായിരങ്ങള്‍. ഏതാണ്ട് ഒരു നാലു നില കെട്ടിടത്തിന്റെ ഉയരം വരുന്ന തിര കാണാനാണ് ആളുകള്‍ സെന്റ് മൈക്കേല്‍ ഉള്‍പ്പടെയുള്ള ഫ്രാന്‍സിന്റെ തീരത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം തമ്പടിച്ചത്. ഒടുവില്‍ തിര വന്നെങ്കിലും അത് കാഴ്ചക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് …
സ്വന്തം ലേഖകന്‍: ആന്ധ്രാ പ്രദേശില്‍ നിന്ന് തെലുങ്കാന സംസ്ഥാനം രൂപീകരിച്ച് പത്തു മാസത്തിനുള്ളില്‍ അമേരിക്കയിലെ തെലുങ്കു സമൂഹവും രണ്ടായി. അമേരിക്കായിലേയും മറ്റ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലേയും തെലുങ്കാനക്കാര്‍ ചേര്‍ന്ന് തെലുഗു അസിയേഷന്‍ ഓഫ് തെലുങ്കാന രൂപീകരിച്ചു. അമേരിക്കയിലെ ശക്തരായ കുടിയേറ്റ സമൂഹമാണ് പത്തു ലക്ഷത്തോളം വരുന്ന തെലുങ്കു സംസാരിക്കുന്ന ജനവിഭാഗം. ഇതില്‍ കാനഡയിലെ തെലുങ്ക് സംസാരിക്കുന്ന …
സ്വന്തം ലേഖകന്‍: ആസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ വന്‍ ലൈംഗിക ചൂഷണം നടക്കുന്നതായി കണ്ടെത്തല്‍. നൗറുവിലെ പസഫിക് ഐലന്‍ഡിലെ കേന്ദ്രത്തിലാണ് ജീവനക്കാര്‍ മയക്കുമരുന്നായ മരിയുവാന എത്തിച്ചു കൊടുക്കുന്നതിന് പകരമായി അന്തേവാസികളില്‍ നിന്ന് ലൈംഗിക സേവനങ്ങള്‍ ഈടാക്കിയതായി തെളിഞ്ഞത്. അന്തേവാസികളെ ലൈംഗികമായി ചൂഷണം ചെയ്തതു കൂടാതെ മൂന്നു ബലാത്സംഗങ്ങള്‍, അസഭ്യ പ്രയോഗം, ലൈംഗിക പീഡനം, ശാരീരിക പീഡനം എന്നിവ …
സ്വന്തം ലേഖകന്‍: ബിഹാര്‍ സ്കൂള്‍ ഓഫ് എക്സാമിനേഷന് ബോര്‍ഡിന്റെ പൊതുപരീക്ഷയില്‍ കൂട്ട കോപ്പിയടി നടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മാര്‍ച്ച് 18, ?19 എന്നീ തിയ്യതികളില്‍ നാലു കേന്ദ്രങ്ങളിലായി നടന്ന പത്താം ക്ലാസ് പരീക്ഷകള്‍ സര്‍ക്കാര്‍ റദ്ദാക്കി. അന്വേഷണ ശേഷം കോപ്പിയടി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മറ്റു കേന്ദ്രങ്ങളിലെ പരീക്ഷയും റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: മഹാരാഷ്ട്ര, ഹരിയാനഎന്നീ സംസ്ഥാനങ്ങളുടെ പാത പിന്തുടര്ന്ന് ബീഫ് നിരോധിക്കാന്‍ സൗകര്യമില്ലെന്ന് ഗോവന്‍ മുഖ്യമന്ത്രി ലക്ഷമീകാന്ത് പര്‍സേക്കര്‍ വ്യക്തമാക്കി. പര്‍സേക്കറുടെ പ്രകോപനപരമായ പ്രസ്താവന ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് രസിച്ചിട്ടില്ലെന്നാണ് സൂചന. മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇഷ്ടവിഭവമാണ് ബീഫ്. ഗോവയില്ലാകട്ടെ ജനസംഖ്യയുടെ 40 ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. അതിനാല്‍ ന്യൂനപക്ഷങ്ങളുടെ താത്പര്യത്തെ ബാധിക്കുന്ന വിധം ഏകപക്ഷീയമായി ബീഫ് …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കിം റഷ്യയിലെത്തുക. റഷ്യയുടെ ക്ഷണമനുസരിച്ചാണ് കിമ്മിന്റെ വരവെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു റഷ്യന്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നു. എന്നാല്‍ മേയ് മാസത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ശനത്തെ കുറിച്ച് ഉത്തര കൊറിയന്‍ ഭരണസിരാ കേന്ദ്രമായ …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഡെന്മാര്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 20 ലോക സന്തോഷ ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായണ് ഡെന്മാര്ക്കിനെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമായി പ്രഖ്യാപിച്ചത്. ലോക സന്തോഷ ദിവസത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറിക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് പ്രഖ്യാപനം. സന്തോഷ പട്ടികയിലെ ഭൂരിപക്ഷം രാജ്യങ്ങളും സ്കാന്ഡിനേവിയന് രാജ്യങ്ങളാണ്. നോര്‍വെയാണ് ഡെന്മാര്ക്കിനു തൊട്ടു …