1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മരവിക്കാന്‍ സാധ്യതയുള്ള വീടുകളെക്കുറിച്ച് വിവരം നല്‍കണം, ജോലിക്കാരോട് എന്‍എച്ച്എസ്
മരവിക്കാന്‍ സാധ്യതയുള്ള വീടുകളെക്കുറിച്ച് വിവരം നല്‍കണം, ജോലിക്കാരോട് എന്‍എച്ച്എസ്
തണുപ്പുകാലത്ത് മരവിക്കാന്‍ സാധ്യതയുള്ള വീടുകളെക്കുറിച്ച് വിവരം നല്‍കാന്‍ എന്‍എച്ച്എസ് പ്ലംബര്‍മാരോടും ശീതീകരണ തൊഴിലാളികളോടും ആവശ്യപ്പെട്ടു. തണുപ്പുകാലത്തെ പ്രായമായവരും രോഗികളും മരവിച്ച് മരിക്കുന്നത് തടയാനാണ് എന്‍എച്ച്എസിന്റെ ഈ നടപടി. സാധാരണ നിലയേക്കാള്‍ ശരാശരി 24,000 ത്തില്‍ അധികം മരണങ്ങളാണ് യുകെയില്‍ തണുപ്പുകാലത്ത് രേഖപ്പെടുത്താറുള്ളത്. മരണങ്ങളില്‍ അധികവും ഹൃദയാഘാതവും ശ്വാസകോശ രോഗങ്ങളും കാരണമാണ്. ഒപ്പം ഓരോ മരണത്തിനും എട്ടു …
സിഗ്‌നല്‍ തകരാറ്, ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് തലവേദനയാകുന്നു
സിഗ്‌നല്‍ തകരാറ്, ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് തലവേദനയാകുന്നു
അടിക്കടിയുണ്ടാകുന്ന സിഗ്‌നല്‍ തകരാറുകള്‍ ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷന്‍ വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം സിഗ്‌നല്‍ തകരാറു മൂലം മണിക്കൂറുകളാണ് ട്രെയിനുകള്‍ പിടിച്ചിട്ടത്. ഏറെ നേരെ കാത്തു നിന്നിട്ടും ട്രെയിനുകള്‍ എത്താതായതോടെ സ്റ്റേഷനില്‍ തിങ്ങി നിറഞ്ഞ യാത്രക്കാരുടെ നിയന്ത്രണം വിട്ടു. വൈകുന്നേരം ജനങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന സമയമായിരുന്നു സിഗ്‌നല്‍ പണിമുടക്കിയത്. രോഷാകുലരായ …
റേഡിയോ ജോക്കികളുടെ കുട്ടിക്കളിയില്‍ ജീവനൊടുക്കിയ ഇന്ത്യന്‍ നഴ്‌സിന് നീതി ലഭിച്ചേക്കും
റേഡിയോ ജോക്കികളുടെ കുട്ടിക്കളിയില്‍ ജീവനൊടുക്കിയ ഇന്ത്യന്‍ നഴ്‌സിന് നീതി ലഭിച്ചേക്കും
ഓസ്‌ട്രേലിയയിലെ രണ്ട് റേഡിയോ ജോക്കികളുടെ കുട്ടിക്കളിക്കിരയായി ജീവനൊടുക്കേണ്ടി വന്ന ഇന്ത്യന്‍ നഴ്‌സ് ജാസിന്താ സാല്‍ദനക്കും കുടുംബത്തിനും നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി ലഭിക്കാന്‍ സാധ്യത തെളിഞ്ഞു. ജാസിന്തയുടെ ആത്മഹത്യക്ക് കാരണക്കാരായ ടുഡേ എഫ്എമ്മിലെ രണ്ടു റേഡിയോ ജോക്കികളും നിയമം ലംഘിച്ചതായി ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തി. ജാസിന്ത ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കേംബ്രിഡ്ജ് …
ആധുനിക ഇന്ത്യക്ക് ഗാന്ധിജിയുടെ സന്ദേശം എന്തായിരിക്കും എന്ന് ബ്രിട്ടന് കൗതുകം, ചോദ്യം കുട്ടികളോട്
ആധുനിക ഇന്ത്യക്ക് ഗാന്ധിജിയുടെ സന്ദേശം എന്തായിരിക്കും എന്ന് ബ്രിട്ടന് കൗതുകം, ചോദ്യം കുട്ടികളോട്
ഗാന്ധിജി ഇന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍ ഇന്ത്യക്ക് എന്തു സന്ദേശമാണ് നല്‍കുക എന്ന് ബ്രിട്ടന്‍ ഇന്ത്യയിലെ കുട്ടികളോട് ചോദിക്കുന്നു. ആശയം 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആയാണ് സമര്‍പ്പിക്കേണ്ടത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ബ്രിട്ടീഷ് കൗണ്‍സിലും ബ്രിട്ടീഷ് ഹൈക്കമ്മീഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 14 ന് ലണ്ടനിലെ …
യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി സര്‍വേ
യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി സര്‍വേ
സാമ്പത്തിക മാന്ദ്യത്തിന്റേയും കഷ്ടപ്പാടിന്റേയും ഒരു ദശകത്തിനു ശേഷം യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി പഠനം. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍ പുറത്തു വന്ന ഒരു പഠനത്തിലാണ് യുകെയിലെ സാധാരണ കുടുംബങ്ങളുടെ ശരാശരി ബജറ്റ് 2008 ലെ നിലയേക്കാള്‍ ഉണര്‍വ് പ്രകടിപ്പിക്കുനതായി കണക്കുകള്‍ ഉള്ളത്. 2008 ലാണ് ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടീഷ് …
അവിവാഹിതനായ മകന് കുഞ്ഞുണ്ടാവാന്‍ സ്വന്തം അമ്മ ഗര്‍ഭപാത്രം വാടകക്ക് നല്‍കി
അവിവാഹിതനായ മകന് കുഞ്ഞുണ്ടാവാന്‍ സ്വന്തം അമ്മ ഗര്‍ഭപാത്രം വാടകക്ക് നല്‍കി
അവിവാഹിതനായ മകന് കുഞ്ഞിനെ വളര്‍ത്താനായി അമ്മ ഗര്‍ഭപാത്രം നല്‍കി. ഇരുപത്തഞ്ചു വയസുള്ള യുവാവാണ് സ്വന്തം അമ്മയുടെ ഗര്‍ഭപാത്രം കടം വാങ്ങി ഒരു കുഞ്ഞിന്റെ അച്ഛ്‌നായത്. കുഞ്ഞിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് യുവാവ് കുടുംബ കോടതിയെ സമീപിച്ചപ്പോഴാണ് സംഭവം വാര്‍ത്തയായത്. യഥാര്‍ഥത്തില്‍ യുവാവിന്റേയും അമ്മയുടേയും മറ്റൊരു ബന്ധുവാണ് ഗര്‍ഭപാത്രം നല്‍കാമെന്ന് ധാരണയായത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ചില അസുഖങ്ങള്‍ മൂലം …
ഫ്രീക്ക് അറ്റാക്ക്, ഗൂഗില്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി
ഫ്രീക്ക് അറ്റാക്ക്, ഗൂഗില്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ ഭീഷണി
ഫ്രീക്ക് അറ്റാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുരക്ഷാ പിഴവു മൂലം ഗൂഗില്‍, ആപ്പിള്‍ എന്നീ കമ്പനികളുടെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പരതുന്ന പതിനായിരക്കണക്കിന് ഉപയോക്താക്കളും വെബ്‌സൈറ്റുകളും സുരക്ഷാ ഭീഷണിയില്‍. ഉപയോക്താക്കള്‍ പാസ്‌വേര്‍ഡുകളും യൂസര്‍നെയിമും പോലുള്ള വ്യക്തിപരവും സുരക്ഷാ പ്രധാനവുമായ വിവരങ്ങള്‍ ബെബ്‌സൈറ്റുകളില്‍ നല്‍കുമ്പോള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകളിലാണ് സുരക്ഷാ പാളിച്ച കണ്ടെത്തിയത്. എന്നാല്‍ ഗൂഗിളും …
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാന്‍ പുതിയ നിയമം, സീരിയസ് ക്രൈം ബില്‍
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാന്‍ പുതിയ നിയമം, സീരിയസ് ക്രൈം ബില്‍
യുകെയില്‍ ഗാര്‍ഹിക പീഡനം തടയാനുള്ള പുതിയ നിയമത്തിന് രാജകീയ അംഗീകാരം ലഭിച്ചു. ദി സീരിയസ് ക്രൈം ബില്‍ എന്ന പേരിലാണ് പുതിയ നിയമം അറിയപ്പെടുന്നത്. ജീവിത പങ്കാളിയോടും മറ്റു കുടുംബാംഗങ്ങളോടും പരുക്കന്‍ രീതിയില്‍ പെരുമാറുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നവരെയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. പുതിയ നിയമം അനുസരിച്ച് ഇമെയിലുകള്‍, ടെക്സ്റ്റ് മെസേജുകള്‍, സാമ്പത്തിക ചൂഷണം നടന്നു …
ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം തകര്‍ച്ചയില്‍, അറ്റകുറ്റ പണികള്‍ക്ക് 3 ബില്യണ്‍ പൗണ്ട്
ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം തകര്‍ച്ചയില്‍, അറ്റകുറ്റ പണികള്‍ക്ക് 3 ബില്യണ്‍ പൗണ്ട്
കാലപ്പഴക്കം മൂലം ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരം തകര്‍ച്ചാ ഭീഷണി നേരിടുന്നതായി ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍. അറ്റകുറ്റ പണികള്‍ നടത്തിയില്ലെങ്കില്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റിന് പുതിയ കെട്ടിടം നോക്കേണ്ടി വരുമെന്നും സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് പറഞ്ഞു. ഗ്രേഡ് ഒന്ന് വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കെട്ടിടം എത്രയും പെട്ടന്ന് അറ്റകുപ്പണികള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എകദേശം 3 …
യുകെയില്‍ വിവാഹ നിയമം പിടിമുറുക്കുന്നു, വ്യാജ വിവാഹങ്ങളില്‍ കുറവ്
യുകെയില്‍ വിവാഹ നിയമം പിടിമുറുക്കുന്നു, വ്യാജ വിവാഹങ്ങളില്‍ കുറവ്
യുകെയിലെ വിവാഹ നിയമത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ വരുന്നു. വ്യാജ വിവാഹങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം വരുത്തി കൂടുതല്‍ കര്‍ക്കശമാക്കാനുള്ള നീക്കം. വിവാഹിതരാകുന്നവര്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നല്‍കുന്ന നോട്ടീസിന്റെ കാലാവധിയിലാണ് പ്രധാന മാറ്റം. സിവില്‍ പാര്‍ട്ണര്‍ഷിപ് നോട്ടീസിനും ഈ മാറ്റം ബാധകമാകും. പുതിയ പരിഷ്‌കാരം അനുസരിച്ച് നോട്ടീസ് കാലവധി 28 ദിവസമായി ഉയരും. നിലവില്‍ ഇത് …