1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
sImñw Ipco¸pg ^m-anð 450Hm-fw SÀ¡n tImgnIÄ Iq«t¯msS N¯p
sImñw Ipco¸pg ^m-anð 450Hm-fw SÀ¡n tImgnIÄ Iq«t¯msS N¯p
sImñw: Ipco¸pg SÀ¡n ^manse tImgnIÄ Iq«t¯msS N¯ kw`h¯nð arKkwc£W hIp¸v A[nIrXÀ ]cntim[\ \S¯n. ]cntim[\bnð ]£nIÄ¡v am{Xw _m[n¡pó sshdð ]\nbmWv NmIm³ ImcWsaópw Cu tcmKw a\pjycnte¡v ]Scnevsfópw Iïs¯n.   ]mtemSv, Xncphñ FónhnS§fnse em_pIfnð \S¯nb ]cntim[\bnemWv C¡mcyw ØncoIcn¨Xv. SÀ¡nIÄ¡v am{XapÅ kwØm\s¯ GI ^mamWv …
ബ്രിട്ടനിൽ പുതിയ നിയമം, സ്കോട്‌ലന്റിന് കൂടുതൽ അധികാരം
ബ്രിട്ടനിൽ പുതിയ നിയമം, സ്കോട്‌ലന്റിന് കൂടുതൽ അധികാരം
സ്കോട്‌ലന്റിന് കൂടുതൽ അധികാരങ്ങൾ കൈമാറുന്ന പുതിയ നിയമത്തിലൂടെ ഒരു വാഗ്ദാനം പാലിക്കുകയാണ് ബ്രിട്ടീഷ് പാർലിമെന്റ്. കഴിഞ്ഞ പത്തുവർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ സ്വയംഭരണ അധികാര കൈമാറ്റമാണിത്. കരടുനിയമം ഇന്ന് പാർലിമെന്റിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം സ്വാത്രന്ത്ര്യത്തിനായി സ്കോട്ടുകൾ പ്രക്ഷോഭമുയർത്തിയപ്പോൾ ബ്രിട്ടന്റെ വാഗ്ദാനമായിരുന്നു കൂടുതൽ അധികാരങ്ങളുടെ കൈമാറ്റം. പുതിയ നിയമം പാർലിമെന്റിന്റെ തിരെഞ്ഞെടുപ്പ്, നികുതി വ്യവസ്ഥ എന്നിവയിൽ …
സ്കൂൾ കലോൽസവം, പാലക്കാടും കോഴിക്കോടും കിരീടം പങ്കിട്ടു
സ്കൂൾ കലോൽസവം, പാലക്കാടും കോഴിക്കോടും കിരീടം പങ്കിട്ടു
ഒപ്പത്തിനൊപ്പം പൊരുതിയ പാലക്കാടും കോഴിക്കോടും ഒടുവിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സംയുക്ത ജേതാക്കളായി. ഇരുവരും 916 പോയിന്റ് വീതം നേടി. അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഉച്ചവരെ പാലക്കാടായിരുന്നു മുന്നിൽ. എന്നാൽ അവസാനഘട്ട മത്സരങ്ങളുടെ ഫലം വന്നതോടെ കോഴിക്കോട് ഒപ്പമെത്തി. തുടർച്ചയായ ഏഴാം കിരീടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം …
പള്ളികൾക്കു നേർക്കുള്ള ആക്രമണം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
പള്ളികൾക്കു നേർക്കുള്ള ആക്രമണം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
ക്രിസ്ത്യൻ പള്ളികൾക്കുനേരെ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവരുന്ന ആക്രമണങ്ങളെകുറിച്ച് ആരാഞ്ഞുകൊണ്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഡൽഹി സർക്കാരിന് നോട്ടീസയച്ചു. നാല് ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റവും സമൂഹത്തിന്റെ മതനിരപേക്ഷകത തകർക്കുന്നതുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധ കൃത്യങ്ങൾ തടയാനായി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള …
കേന്ദ്ര ബജറ്റ് ഫെബ്രുവരി 28 ന്
കേന്ദ്ര ബജറ്റ് ഫെബ്രുവരി 28 ന്
പാർലിമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23 ന് ആരംഭിക്കും. ഫെബ്രുവരി 28 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി റയിൽവേ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി പാർലിമെന്ററി കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗംചേരും. പ്രധാനപ്പെട്ട ആറ് ഓർഡിനൻസുകളുടെ ബില്ലുകളും ബജറ്റ് സമ്മേളത്തിൽ അവതരിപ്പിക്കും. കൽക്കരി, ഖനനം, ധാതുക്കൾ, ഇ – റിക്ഷകൾ, …
എയർ ഏഷ്യ -വിമാനാപകടത്തിന്റെ ചുരുൾ അഴിയുന്നു
എയർ ഏഷ്യ -വിമാനാപകടത്തിന്റെ ചുരുൾ അഴിയുന്നു
കടലിൽ തകർന്നുവീഴും മുമ്പ് എയർ ഏഷ്യ വിമാനം മിനിട്ടിൽ 6000 അടി വേഗത്തിലായിരുന്നെന്ന് ഇന്തോനേഷ്യൻ ഗതാഗത മന്ത്രി. സാധാരണ യുദ്ധവിമാനങ്ങൾ മാത്രമാണ് ഈ വേഗതാ പരിധിയിൽ വരുന്നത്. സാധാരണ യാത്രാ വിമാനങ്ങൾക്ക് മിനിട്ടിൽ 1000 – 2000 അടി വേഗത്തിൽ മാത്രമേ ഉയരം വർധിപ്പിക്കാൻ അനുമതിയുള്ളു. കഴിഞ്ഞ ദിവസമാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽനിന്ന് ഫൈറ്റ് ഡാറ്റാ …
ബാർ കോഴക്കേസ്: മാണിക്കെതിരെ പ്രമുഖ നേതാക്കൾ
ബാർ കോഴക്കേസ്: മാണിക്കെതിരെ പ്രമുഖ നേതാക്കൾ
ബാർ കോഴ വിവാദം ചൂടുപിടിക്കുന്നതിനിടെ മാണിക്കെതിരെ പ്രസ്താവനകളുമായി വിവിധ നേതാക്കൾ രംഗത്തെത്തി. ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് കേസിലെ നിർണായക തെളിവായ ശബ്ദരേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയതിന് പുറകെയാണിത്. മാണിയെ അറസ്റ്റ് ചെയ്ത് തെളിവെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മാണി സംസ്ഥാന ബഡ്ജറ്റ് വിറ്റ് കാശുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. …
റിപ്പബ്ലിക് ഡേ: നിരീക്ഷണത്തിന് 15000 ക്യാമറകളും 45000 ഉദ്യോഗസ്ഥരും
റിപ്പബ്ലിക് ഡേ: നിരീക്ഷണത്തിന് 15000 ക്യാമറകളും 45000 ഉദ്യോഗസ്ഥരും
ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണികൾ തുടർക്കഥയാകുന്നതിടെ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ നിരീക്ഷിക്കാൻ 15000 സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളുമടക്കം 45000 ഉദ്യോഗസ്ഥർ സുരക്ഷാവലയം ഒരുക്കും. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥി. ഓരോ പതിനെട്ട് മീറ്ററിലും ഒന്ന് എന്നനിലക്കായിരിക്കും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയെന്ന് ഡെൽഹി പോലീസ് ഉദ്യോഗസ്ഥൻ …
മോഡി 3ഡി ആയപ്പോൾ പൊടിഞ്ഞത് 60 കോടി
മോഡി 3ഡി ആയപ്പോൾ പൊടിഞ്ഞത് 60 കോടി
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മോഡിയുടെ പ്രചാരണത്തെ ഹൈടെക് ആക്കിയത് 3ഡി ഹോളോഗ്രാഫി പ്രചാരണമാണ്. ഇതുവഴി മോഡി അഭിസംബോധന ചെയ്തത് 700 വിർച്വൻ റാലികളായിരുന്നു. തിരെഞ്ഞെടുപ്പു പ്രചാരണ ഫണ്ടിൽനിന്ന് 60 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചതെന്ന് ബിജെപി പറയുന്നു. തെരെഞ്ഞെടുപ്പിനു ശേഷം പാർട്ടികൾ തെരെഞ്ഞെടുപ്പു കമ്മീഷനു നൽകുന്ന ചെലവുകളുടെ പട്ടികയിലാണ് ഹൈടെക് പ്രചാരണത്തിന് ബിജെപി ചെലവഴിച്ച തുകയുടെ …
ജപ്പാനീസ് ബന്ദികൾ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിമുറുക്കുന്നു
ജപ്പാനീസ് ബന്ദികൾ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിമുറുക്കുന്നു
രണ്ടു ജപ്പാൻകാരെ ബന്ദികളാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വിലപേശൽ തുടരുന്നു. 72 മണിക്കൂറിനകം 20 കോടി ഡോളർ മോചനദ്രവ്യം എത്തിച്ചില്ലെങ്കിൽ ബന്ദികളെ കഴത്തറത്തു കൊല്ലുമെന്നാണ് ഭീഷണി. മാധ്യമപ്രവർത്തകനായ കെ‌ൻജി ഗോട്ടോ ജോഗോ, മിലട്ടറി കമ്പനി ഓപ്പറേറ്റർ ഹാരുണ യുകാവ എന്നിവരാണ് ഭീകരരുടെ പിടിയിലുള്ളത്. ഓറഞ്ച് കുപ്പായം ധരിച്ച ബന്ദികൾ ഒരു ഭീകരനുമുന്നിൽ മുട്ടുകുത്തിനിൽക്കുന്ന വീഡീയോ ഇസ്ലാമിക് …