സ്വന്തം ലേഖകൻ: ന്യൂസീലൻഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീൻപിടിത്തത്തിനിടെ കടലിൽ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ നെടുമുടി ആറ്റുവാത്തല ശശി നിവാസിൽ ശശിധരൻനായരുടെയും ശ്യാമളകുമാരിയുടെയും മകൻ ശരത്കുമാറി(37)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ശരത്കുമാറിനെയും മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ കെ.എം.പി. തടിമില്ലിനുസമീപം …
സ്വന്തം ലേഖകൻ: അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവ്. അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ നഴ്‌സായിരുന്ന ഹെതര്‍ പ്രസ്ഡി(41)യെയാണ് ശനിയാഴ്ച കോടതി ശിക്ഷിച്ചത്. 380 മുതല്‍ 760 വരെ വര്‍ഷം തടവിനാണ് യുവതിയെ കോടതി ശിക്ഷിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചികിത്സയിലായിരുന്ന 17 രോഗികളുടെ മരണത്തിന് ഉത്തരവാദി ഹെതര്‍ പ്രസ്ഡിയാണെന്നായിരുന്നു കണ്ടെത്തല്‍. …
സ്വന്തം ലേഖകൻ: ഒമാന്‍റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിന്‍റെപല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഇടിമിന്നലും കാറ്റും ആലിപ്പഴവും മഴയ്ക്കൊപ്പം എത്തി. ഇന്നലെ സര്‍ക്കാര്‍, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളാണ് ക്രമീകരിച്ചിരുന്നത്. ജഅലാന്‍ ബനീ ബൂ ഹസന്‍, ബര്‍ക, സലാല, ത്വിവി, സര്‍ഫൈത്ത്, സാബ്, നഖല്‍, ത്വാഫ, വാദി അല്‍ മആവി, റുസ്താഖ്, സുവൈഖ്, സുഹാര്‍, …
സ്വന്തം ലേഖകൻ: വൈകിപ്പറന്ന് വീണ്ടും യാത്രക്കാരെ വലച്ച് എയർഇന്ത്യ എക്സ്പ്രസ്. മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുള്ളക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നത് ആറ് മണിക്കൂര്‍ വൈകി. വ്യാഴാഴ്ച രാവിലെ 7.35ന് പുറപ്പെടേണ്ട ഐ.എക്സ് 712 എന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ വൈകിയത്. രാവിലെ ഏഴരക്ക് പോകേണ്ട വിമാനമായതിനാല്‍ വെളുപ്പിന് നാലിനു തന്നെ പുറപ്പട്ട് സ്ത്രീകളും …
സ്വന്തം ലേഖകൻ: രു നിമിഷത്തെ അശ്രദ്ധ ! വിദേശത്തു ജോലിയിൽ പ്രവേശിക്കാൻ ഏറെ പ്രതീക്ഷകളോടെ പുറപ്പെട്ട സൂര്യയുടെ ജീവിതം തന്നെ അസ്തമിച്ചു. ഒപ്പം, ഒരു കുടുംബത്തിന്റെയാകെ സ്വപ്നങ്ങളും. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രൻ (24) വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെയാണു കഴിഞ്ഞ ദിവസം മരിച്ചത്. ആന്തരികാവയവ പരിശോധനാ …
സ്വന്തം ലേഖകൻ: കടൽച്ചൂടും കടൽ തിളച്ചുമറിയുന്ന ദിനങ്ങളും വർധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവർഷങ്ങളിലും തുടരും. കടൽ തിളച്ചുമറിയുന്ന ദിനങ്ങൾ 12 ഇരട്ടിവരെ വർധിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വർധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂട് 1950 മുതൽ 2020 വരെയുള്ള കാലത്ത് …
സ്വന്തം ലേഖകൻ: കൊച്ചിയിൽ നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍. കുഞ്ഞിന്‍റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി. യുവതി ഗര്‍ഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ …
സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഇനി സൗജന്യ ചികിത്സ ലഭ്യമാകും. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി വരുന്ന വിദേശ സഞ്ചാരികള്‍ക്കെല്ലാം അടിയന്തര ചികിത്സാ സംവിധാനം ഉപയോഗപ്പെടുത്താനാകുമെന്നും ഫിനാന്‍ഷ്യന്‍ സര്‍വീസസ് അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രത്യേക ബാങ്ക് അക്കൗണ്ട് …
സ്വന്തം ലേഖകൻ: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (നീറ്റ്-യുജി) ഇനി 3 നാള്‍. ഖത്തറില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ആണ് പരീക്ഷാ സെന്‍റര്‍. മേയ് 5ന് ദോഹ പ്രാദേശിക സമയം 11.30 മുതല്‍ ഉച്ചയ്ക്ക് 2.50 വരെയാണ് പരീക്ഷ. രാവിലെ 8.30 മുതല്‍ വിദ്യാർഥികള്‍ക്ക് പരീക്ഷാ സെന്‍ററില്‍ പ്രവേശിക്കാം. …
സ്വന്തം ലേഖകൻ: കുവൈത്തിലെ കൗമാരക്കാര്‍ക്കിടയില്‍ പുകവലി വ്യാപകമാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 13 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ മൂന്നിരട്ടി ഇലക്ട്രോണിക് സിഗരറ്റുകള്‍ (ഇ-സിഗരറ്റുകള്‍) വലിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇ സിഗരറ്റുകള്‍ക്കു പുറമെ, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും പരമ്പരാഗത പുകവലിയും കുട്ടികള്‍ക്കിടയില്‍ വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. പുകവലിയും പുകയില …