1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആണവായുധനയം മാറ്റി റഷ്യ; ആണവയുദ്ധ ഭീതിയിൽ യൂറോപ്പ്; പൗരന്മാര്‍ക്ക് നാറ്റോ രാജ്യങ്ങളുടെ മുന്നറിയിപ്പ്‌
ആണവായുധനയം മാറ്റി റഷ്യ; ആണവയുദ്ധ ഭീതിയിൽ യൂറോപ്പ്; പൗരന്മാര്‍ക്ക് നാറ്റോ രാജ്യങ്ങളുടെ മുന്നറിയിപ്പ്‌
സ്വന്തം ലേഖകൻ: റഷ്യ ആണവായുധം നയം മാറ്റിയതിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. പല നാറ്റോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് യുദ്ധസാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ നാറ്റോ അംഗരാജ്യങ്ങള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തതായാണ് വിദേശമാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ആണവയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭയത്തിനിടയില്‍ സ്വീഡന്‍ തങ്ങളുടെ പൗരന്മാരോട് …
കേരളത്തിൽ പന്ത് തട്ടാൻ മെസിയും അര്‍ജന്റീനയും എത്തും; സൗഹൃദ മത്സരം 2025 ലെന്ന് മന്ത്രി
കേരളത്തിൽ പന്ത് തട്ടാൻ മെസിയും അര്‍ജന്റീനയും എത്തും; സൗഹൃദ മത്സരം 2025 ലെന്ന് മന്ത്രി
സ്വന്തം ലേഖകൻ: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് …
ഡല്‍ഹിയില്‍ രൂക്ഷമാകുന്ന വായു മലിനീകരണം: 50% ജീവനക്കാര്‍ക്ക് വർക്ക് ഫ്രം ഹോം
ഡല്‍ഹിയില്‍ രൂക്ഷമാകുന്ന വായു മലിനീകരണം: 50% ജീവനക്കാര്‍ക്ക് വർക്ക് ഫ്രം ഹോം
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ മലിനീകരണ തോത് ഭയാനകമായ രീതിയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. മലിനീകരണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ’50 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യും. ഇത് നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി ഇന്ന് ഉച്ചയ്ക്ക് …
പാലക്കാട് പോളിങ് ആവേശം; ഉറ്റുനോക്കി രാഷ്ട്രീയ കേരളം; 70.51% പോളിങ്
പാലക്കാട് പോളിങ് ആവേശം; ഉറ്റുനോക്കി രാഷ്ട്രീയ കേരളം; 70.51% പോളിങ്
സ്വന്തം ലേഖകൻ: ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നിശബ്ദ പ്രചാരണദിനമായ ഇന്നലെ വരെ നിരവധി വിവാദങ്ങള്‍ക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. 10 …
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ കുടുങ്ങിയിട്ട് 4 ദിവസം; വലഞ്ഞ് യാത്രക്കാർ
സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ കുടുങ്ങിയിട്ട് 4 ദിവസം; വലഞ്ഞ് യാത്രക്കാർ
സ്വന്തം ലേഖകൻ: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ 100-ൽ അധികം യാത്രക്കാരുമായി 4 ദിവസമായി കുടുങ്ങി കിടക്കുന്നു. നവംബർ 16-ന് തായ്‌ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നെത്തേണ്ട വിമാനമാണ് കുടുങ്ങി കിടക്കുന്നത്. ‌സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ആറുമണിക്കൂർ വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കാത്തുനിന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും …
കു​​​​ടി​​​​യേ​​​​റ്റ ന​​​​യ​​​​ത്തി​​​​ൽ തെ​​​​റ്റു​​​​പ​​​​റ്റി​​​​യെ​​​​ന്നു സ​​​​മ്മ​​​​തി​​​​ച്ച് ട്രൂ​ഡോ; ജനപ്രീതി വീണ്ടും താഴേക്ക്
കു​​​​ടി​​​​യേ​​​​റ്റ ന​​​​യ​​​​ത്തി​​​​ൽ തെ​​​​റ്റു​​​​പ​​​​റ്റി​​​​യെ​​​​ന്നു സ​​​​മ്മ​​​​തി​​​​ച്ച് ട്രൂ​ഡോ; ജനപ്രീതി വീണ്ടും താഴേക്ക്
സ്വന്തം ലേഖകൻ: കു​​​​ടി​​​​യേ​​​​റ്റ ന​​​​യ​​​​ത്തി​​​​ൽ തെ​​​​റ്റു​​​​പ​​​​റ്റി​​​​യെ​​​​ന്നു സ​​​​മ്മ​​​​തി​​​​ച്ച് ക​​​​നേ​​​​ഡി​​​​യ​​​​ൻ പ്ര​​​​ധാ​​ന​​മ​​ന്ത്രി ജ​​​​സ്റ്റി​​​​ൻ ട്രൂ​​​​ഡോ. വ്യാ​​​​ജ കോ​​​​ള​​​​ജു​​​​ക​​​​ളും വ​​​​ൻ​​​​കി​​​​ട കോ​​​​ർ​​​​പ​​​​റേ​​​​റ്റു​​​​ക​​​​ളും അ​​​​വ​​​​രു​​​​ടെ നി​​​​ക്ഷി​​​​പ്ത താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി കു​​​​ടി​​​​യേ​​​​റ്റ സം​​​​വി​​​​ധാ​​​​ന​​​​ത്തെ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. 2025ലെ ​​​​കാ​​​​ന​​​​ഡ​​​​യി​​​​ലെ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ലി​​​​ബ​​​​റ​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജ​​​​ന​​​​പ്രീ​​​​തി ഇ​​​​ടി​​​​ഞ്ഞ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ട്രൂ​​​​ഡോ​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന. പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം, താ​​​​റു​​​​മാ​​​​റാ​​​​യ ആ​​​​രോ​​​​ഗ്യ-​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച പു​​​​തി​​​​യ …
ഇസ്രയേൽ അപായപ്പെടുത്തു മെന്ന ഭയം; ആരോഗ്യസ്ഥിതി യിൽ ആശങ്ക; ഖമനയിയുടെ പിന്‍ഗാമി ആരാകും?
ഇസ്രയേൽ അപായപ്പെടുത്തു മെന്ന ഭയം; ആരോഗ്യസ്ഥിതി യിൽ ആശങ്ക; ഖമനയിയുടെ പിന്‍ഗാമി ആരാകും?
സ്വന്തം ലേഖകൻ: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ ഖമനയിയുടെ പിന്‍ഗാമിക്കായി ചുരുക്കപ്പട്ടിക തയ്യാറായതായി റിപ്പോര്‍ട്ട്. മൂന്ന് പേരുടെ പട്ടികയാണ് തയ്യാറാക്കിയതെന്ന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിക്കുന്ന വിദഗ്ധ സമിതി അറിയിച്ചു. അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പേര് വിവരങ്ങള്‍ വിദഗ്ധ സമിതി പുറത്തുവിട്ടിട്ടില്ല. ഖമനയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് …
റഷ്യ-യുക്രൈന്‍ യുദ്ധമാരംഭിച്ച് ആയിരം ദിവസം; ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പുടിന്‍
റഷ്യ-യുക്രൈന്‍ യുദ്ധമാരംഭിച്ച് ആയിരം ദിവസം; ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പുടിന്‍
സ്വന്തം ലേഖകൻ: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിനെ ഏറ്റവും ആശങ്കപ്പെടുത്തിയ, ലോകത്തെ വേദനിപ്പിച്ച സംഘര്‍ഷഭരിതമായ ആയിരം ദിനങ്ങള്‍. റഷ്യ-യുക്രൈന്‍ യുദ്ധമാരംഭിച്ച് ആയിരം ദിവസങ്ങളാകുന്നു. ഈ കാലയളവില്‍ പത്തുലക്ഷത്തിലധികം പാരാണ് യുദ്ധക്കെടുതിയ്ക്കിരയായായത്. യുദ്ധമാരംഭിച്ച ശേഷം ഇത്രയധികം പേര്‍ക്ക് ജീവഹാനിയുണ്ടാകുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായാണ് കണക്കുകള്‍. യുക്രൈനില്‍ മാത്രം 12,000 ത്തോളം പേര്‍ മരിച്ചു, 25,000-ത്തോളം പേര്‍ക്ക് പരിക്കേറ്റു. 2024 …
ഒരു വർഷം 3,31,602 പേർ; യുഎസിലെ വിദേശ വിദ്യാർഥികളിൽ ചൈനയെ മറികടന്ന് ഇന്ത്യ
ഒരു വർഷം 3,31,602 പേർ; യുഎസിലെ വിദേശ വിദ്യാർഥികളിൽ ചൈനയെ മറികടന്ന് ഇന്ത്യ
സ്വന്തം ലേഖകൻ: യു.എസിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. 2023-24 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 3,31,602 വിദ്യാർഥികളാണ് യു.എസിൽ പഠിക്കാനെത്തിയത്. മുൻവർഷം ഒന്നാം സ്ഥാനത്തായിരുന്ന ചൈനയിൽനിന്ന് 2,77,398 വിദ്യാർഥികളാണ് ഈ വർഷം എത്തിയത്. 2009-നുശേഷം ആദ്യമായാണ് യു.എസിലെ വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തുന്നത്. യു.എസിലെ വിദേശ വിദ്യാർഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പൺ …
തരംഗമായി വീണ്ടും മേലോഡി; ജി-20 ഉച്ചകോടിക്കിടെ മോദി – മെലോണി കൂടിക്കാഴ്ച
തരംഗമായി വീണ്ടും മേലോഡി; ജി-20 ഉച്ചകോടിക്കിടെ മോദി – മെലോണി കൂടിക്കാഴ്ച
സ്വന്തം ലേഖകൻ: വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകൾ ചർച്ചചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും. ബ്രസീലിൽ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകൾക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയുടെ വർധിച്ചുവരുന്ന ആ​ഗോള സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ …