പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതെന്ന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കന്‍ സിനിമയ്‌ക്കെതിരേ ലോകമെമ്പാടും മുസ്ലിംസമൂഹം പ്രതിഷേധം തുടരവേ ഫ്രാന്‍സില്‍ നിന്നും മറ്റൊരു പ്രകോപനം. പ്രവാചകന്റെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക പുതിയ വിവാദത്തിനും പ്രകോപനത്തിനും തുടക്കമിട്ടിരിക്കുകയാണ്. ‘ചാര്‍ലി ഹെബ്‌ഡോ’ എന്ന വാരികയിലാണ് മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. വാരികയുടെ കവര്‍ …
സാമ്പത്തിക പരിഷ്‌കാര നടപടികള്‍ പിന്‍വലിക്കാനുളള അന്ത്യശാസനം യുപിഎ തളളിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി യുപിഎ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ വെളളിയാഴ്ച രാജി സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തണ പിന്‍വലിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായി. മന്ത്രിമാര്‍ രാജിവെയ്ക്കുന്നതിന് മുന്‍പ് തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ മമത
കേരളത്തിലേക്ക് പ്രവാസികള്‍ എത്തിക്കുന്ന വിദേശനിക്ഷേപം അരലക്ഷംകോടി
ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഫ്രാന്‍സിലെ ക്ലോസര്‍ മാസികയെ കോടതി വിലക്കി. അതേസമയം കോടതി വിധിവരുംമുമ്പേ മാസികയുടെ 500,000 കോപ്പികള്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്നു. സാധാരണ ഇതിന്റെ ഇരട്ടികോപ്പികളാണ് മാസിക വിറ്റഴിക്കാറുള്ളതെന്നുമാത്രം. അച്ചടിച്ചത് അച്ചടിച്ചു, ഇനി വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ചുരുക്കം. വിലക്ക് ലംഘിച്ചാല്‍ ഓരോ …
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജനനനിരക്കുളള രാജ്യം ബ്രിട്ടന്‍. അതിന് നന്ദി പറയേണ്ടത് കുടിയേറ്റക്കാരോടും. ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് ശരാശരി രണ്ട് കുട്ടികളില്‍ താഴെ എന്നതാണ് ഇപ്പോഴത്തെ കണക്ക്. യൂറോപ്യന്‍ യൂണിയനിലെ മറ്റ് 27 രാജ്യങ്ങളിലും ഇതില്‍ താഴെയാണ് ജനനനിരക്ക്.
ഐഫോണ്‍ 5വിനായി ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ആദ്യദിവസമായ വെളളിയാഴ്ച മാത്രം ലഭിച്ചത് 2 മില്യണിന്റെ ഓര്‍ഡറുകള്‍..
കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും ആനുകൂല്യങ്ങള്‍ ത്ട്ടിയെടുക്കാനായി കുടിയേറുന്നവര്‍ക്ക് എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനുമുളള ഗവണ്‍മെന്റ് തീരുമാനത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് ശതമാനവും കുടിയേറ്റം കുറയ്ക്കണമെന്ന ആവശ്യക്കാരായിരുന്നു.
അന്ന് കൃഷിക്കാരെല്ലാം ബുര്‍ക്ഷകളാണ് എന്ന് പറയപ്പെടുന്ന ഒരു കലാഘട്ടം ഉണ്ടായിരുന്നു.
2020ഓടെ ചെലവു ചുരുക്കല്‍ പദ്ധതി 50 ബില്യണിലെത്തിക്കാനുളള എന്‍എച്ച്എസിന്റെ നടപടികള്‍ കൂടുതല്‍ ...