സെപ്റ്റംബര്‍ 15 ന് നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തില്‍ മലങ്കര സുറിയാനി ക്നാനായ സഭയുടെ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാ ആര്‍ച്ച് ബിഷപ്പ് അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സെപ്റ്റംബര്‍ 14ന് യുകെയില്‍ എത്തിച്ചേരുന്ന അദേഹത്തെ ക്നാനായ സഭാ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിക്കും. ബെര്‍മിങ്ഹാം സെന്റ് …
കാലത്തിനും ദേശത്തിനും വ്യക്തികളുടെ കാഴ്ച്ചപ്പാടിനുമനുസരിച്ച് മാധ്യമപ്രവര്‍ത്തനത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളോടുള്ള സമീപനവും മാറിക്കൊണ്ടേയിരിക്കുന്നു. എന്നാല്‍ വാര്‍ത്തയുടെ നിര്‍വചനത്തിന് വ്യതിയാനമില്ല...
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൊല്ലുമെന്ന് ഭീഷണി പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കര്‍ണാടക മുഖ്യമന്ത്രി ജഗദീശ് ഷെട്ടാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട വിവരം പാര്‍ലമെന്റിനേയും അദ്ദേഹം ഇന്നലെ അറിയിച്ചു. ഒരു തരത്തിലുള്ള അക്രണസംഭവവും സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം,വര്‍ഗീയ സംഘര്‍ഷം ഭയന്ന് ആസാം ഉള്‍പ്പെയെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ പലായനം …
കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂര്‍ കടവൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി..
‘ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെതാകട്ടെ അഹിംസയും. സ്‌നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ ‘എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍, മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി . ഗാന്ധിജി, മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ, സമഗ്ര ജീവിത സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു ‘അഹിംസ ‘.അഹിംസ എന്ന …
ഇനി ഒരു ലജ്ജാവതി കൂടി ജാസിക്കു സ്വന്തം. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തില്‍ ലജ്ജാവതിയേ എന്ന പാട്ടിലൂടെ ഹരമായി മറിയ സംഗീതസംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റാണു വിവാഹിതനാകുന്നത്. ഈ വരുന്ന സെപ്‌റ്റംബര്‍ പതിനൊന്നിനാണ് വിവാഹം. തിരുവനന്തപുരം സ്വദേശിനിയായ അതുല്‌ല്യ ജയശങ്കറാണു വധു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഫിസിക്‌സില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് അതുല്‌ല്യ. ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് …
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ടിവി രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഷുക്കൂര്‍ വധക്കേസില്‍ ഏഴുപ്രധാനപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രനാണ് ജാമ്യഹര്‍ജികള്‍ പരിഗണിച്ചത്. അന്വേഷണ …
വെല്ലൂരിലെ ആശുപത്രിയില്‍ നിന്നും നടന്‍ ജഗതി ശ്രീകുമാറിന്റെ ആരാധകരെ തേടിയൊരു സന്തോഷവാര്‍ത്ത. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജഗതി സ്വന്തം വസതിയിലേക്ക് മടങ്ങിയെത്തുമെന്ന് അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ അറിയിച്ചിരിയ്ക്കുന്നത്. അപകടത്തിന് ശേഷം തളര്‍ന്നുപോയ ഇടതുകാല്‍ പൂര്‍ണമായി സ്വാധീനം വീണ്ടെടുത്തതായും ജഗതിയിപ്പോള്‍ നടക്കാന്‍ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. പരസഹായത്തോടെ കുറച്ചുദൂരം നടക്കാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. ഇടതുകൈയ്ക്കിപ്പോഴും മുഴുവനായി …