1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കളളന്‍ കപ്പലില്‍ തന്നെ; കേറ്റിന്റെ പടമെടുത്തത് ബ്രട്ടീഷ് ഫോട്ടോഗ്രാഫര്‍
കളളന്‍ കപ്പലില്‍ തന്നെ; കേറ്റിന്റെ പടമെടുത്തത് ബ്രട്ടീഷ് ഫോട്ടോഗ്രാഫര്‍
കേറ്റിന്റെ അര്‍ദ്ധ നഗ്നചിത്രം എടുത്തത് ബ്രട്ടീഷുകാരനായ ഫോട്ടോഗ്രാഫറാണന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് പാപ്പരാസിയായ പാസ്‌കല്‍
AhImit]mcm«¯nð ]pXpNcn{XsagpXn hoïpsamcp aebmfn \gv-kv
AhImit]mcm«¯nð ]pXpNcn{XsagpXn hoïpsamcp aebmfn \gv-kv
ന്യൂഡല്‍ഹി:ലോകമെമ്പാടും പരന്നുകിടക്കുന്ന മലയാളി നഴ്‌സുമാരുടെ അവകാങ്ങള്‍ക്കായുള്ള പോരാട്ടവും അടുത്തകാലത്ത് മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ചചെയ്തുവരികയാണ്. ആ നിരയിലേക്ക് ഇതാ വീണ്ടുമൊരു മലയാളിനഴ്‌സുകൂടി. ശസ്ത്രക്രിയക്കിടെ അബദ്ധത്തില്‍ ആന്തരികാവയവം നീക്കംചെയ്തതിനെതിരെ പരാതിപ്പെട്ടതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ട നഴ്‌സിന് 12 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചികിത്സാപ്പിഴവിന് നിയമനടപടി സ്വീകരിച്ചതിന്റെ പേരിലാണ് കണ്ണൂര്‍ എ.കെ.ജി. സഹകരണ ആശുപത്രി നഴ്‌സിങ് …
വീണ്ടും തരൂര്‍?…
വീണ്ടും തരൂര്‍?…
തിരുവനന്തപുരം:കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ വീണ്ടും തരൂര്‍?. ഡല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളിലെ ഏറ്റവുംസജീവമായ ചര്‍ച്ചകളിലൊന്നായി തരൂര്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകള്‍ മാറിയിരിക്കുകയാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഇടനാഴികളിലും തരൂരാണ് താരം. മന്ത്രിസ്ഥാനം ലഭിച്ചാല്‍ വിദേശ കാര്യം തരൂരിന് ലഭിക്കാനാണ് സാദ്ധ്യത. വിദേശ രാജ്യത്തലവന്‍മാരുമായി ശശി തരൂരിന് വളരെ അടുത്ത ബന്ധമുണ്ട്.
യേശു ബ്രഹ്മചാരി അല്ലെന്ന പാപ്പിറസ് ചുരുളുകള്‍ കളളത്തരമെന്ന് ചരിത്രകാരന്‍മാര്‍
യേശു ബ്രഹ്മചാരി അല്ലെന്ന പാപ്പിറസ് ചുരുളുകള്‍ കളളത്തരമെന്ന് ചരിത്രകാരന്‍മാര്‍
മഗ്ദലന മറിയവും യേശു ക്രിസ്തുവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു എന്ന് അവകാശപ്പെടുന്ന പാ്പ്പിറസ് ചുരുളുകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ചരിത്രകാരന്‍മാര്‍. ഉത്തര ഈജിപ്തില്‍ നിന്ന് കണ്ടെടുത്തതെന്ന് പറയപ്പെടുന്ന ഈ പാപ്പിറസ് ചുരുളുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാകാനാണ് സാധ്യതയെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
രാജകുമാരിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റോ? ഇക്കുറി പണി കിട്ടിയത് ഫോട്ടോഷോപ്പ് വഴി
രാജകുമാരിക്കെതിരേ മാധ്യമ സിന്‍ഡിക്കേറ്റോ? ഇക്കുറി പണി കിട്ടിയത് ഫോട്ടോഷോപ്പ് വഴി
ഫ്രഞ്ച് മാഗസീനായ ക്ലോസര്‍ കേറ്റിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജകുമാരി ഇരട്ടകുട്ടികളുടെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി അമേരിക്കന്‍ മാഗസീനായ സ്റ്റാര്‍ രംഗത്തെത്തി.
പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണുമായി ഫ്രഞ്ച് മാസിക: വ്യാപകപ്രതിഷേധം
പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണുമായി ഫ്രഞ്ച് മാസിക: വ്യാപകപ്രതിഷേധം
പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതെന്ന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കന്‍ സിനിമയ്‌ക്കെതിരേ ലോകമെമ്പാടും മുസ്ലിംസമൂഹം പ്രതിഷേധം തുടരവേ ഫ്രാന്‍സില്‍ നിന്നും മറ്റൊരു പ്രകോപനം. പ്രവാചകന്റെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക പുതിയ വിവാദത്തിനും പ്രകോപനത്തിനും തുടക്കമിട്ടിരിക്കുകയാണ്. ‘ചാര്‍ലി ഹെബ്‌ഡോ’ എന്ന വാരികയിലാണ് മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. വാരികയുടെ കവര്‍ …
മമത പോയി; മന്‍മോഹന്റെ ഭാവി എന്താകും?
മമത പോയി; മന്‍മോഹന്റെ ഭാവി എന്താകും?
സാമ്പത്തിക പരിഷ്‌കാര നടപടികള്‍ പിന്‍വലിക്കാനുളള അന്ത്യശാസനം യുപിഎ തളളിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജി യുപിഎ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാര്‍ വെളളിയാഴ്ച രാജി സമര്‍പ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തണ പിന്‍വലിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമായി. മന്ത്രിമാര്‍ രാജിവെയ്ക്കുന്നതിന് മുന്‍പ് തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ മമത
‘എമേര്‍ജിംഗ് മലയാളീസ്’: പ്രവാസി മലയാളികളുടെ നിക്ഷേപം അരലക്ഷം കോടി കവിഞ്ഞു
‘എമേര്‍ജിംഗ് മലയാളീസ്’: പ്രവാസി മലയാളികളുടെ നിക്ഷേപം അരലക്ഷം കോടി കവിഞ്ഞു
കേരളത്തിലേക്ക് പ്രവാസികള്‍ എത്തിക്കുന്ന വിദേശനിക്ഷേപം അരലക്ഷംകോടി
കോടതിവിധി കൊണ്ട് കേയ്റ്റിന്റെ നാണം മറയ്ക്കാനാവില്ല
കോടതിവിധി കൊണ്ട് കേയ്റ്റിന്റെ നാണം മറയ്ക്കാനാവില്ല
ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഫ്രാന്‍സിലെ ക്ലോസര്‍ മാസികയെ കോടതി വിലക്കി. അതേസമയം കോടതി വിധിവരുംമുമ്പേ മാസികയുടെ 500,000 കോപ്പികള്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്നു. സാധാരണ ഇതിന്റെ ഇരട്ടികോപ്പികളാണ് മാസിക വിറ്റഴിക്കാറുള്ളതെന്നുമാത്രം. അച്ചടിച്ചത് അച്ചടിച്ചു, ഇനി വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ചുരുക്കം. വിലക്ക് ലംഘിച്ചാല്‍ ഓരോ …
യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ജനനനിരക്കുളള രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും ; കുടിയേറ്റക്കാര്‍ക്ക് നന്ദി
യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ജനനനിരക്കുളള രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും ; കുടിയേറ്റക്കാര്‍ക്ക് നന്ദി
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജനനനിരക്കുളള രാജ്യം ബ്രിട്ടന്‍. അതിന് നന്ദി പറയേണ്ടത് കുടിയേറ്റക്കാരോടും. ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് ശരാശരി രണ്ട് കുട്ടികളില്‍ താഴെ എന്നതാണ് ഇപ്പോഴത്തെ കണക്ക്. യൂറോപ്യന്‍ യൂണിയനിലെ മറ്റ് 27 രാജ്യങ്ങളിലും ഇതില്‍ താഴെയാണ് ജനനനിരക്ക്.