തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗമായ കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വീണ്ടും തര്‍ക്കം ..
ഫ്രാന്‍സില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിന്റെ ടോപ്പ്‌ലെസ്സ്
സമാധാനത്തിന്റെ സന്ദേശവാഹകനായി ലബനിലെത്തിയ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സിറിയയിലെ ആയുധലഭ്യത ....
ബ്രട്ടീഷ് പാര്‍ലമെന്റില്‍ സ്വീകരണമെന്നു പ്രലോഭിപ്പിച്ച് കേരളത്തിന്റെ ധനമന്ത്രിയും കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവുമായ കെ.എം.മാണിയെ ലണ്ടനില്‍ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍.
വര്‍ദ്ധിച്ച ട്യൂഷന്‍ ഫീസ് കാരണം പ്രധാന യൂണിവേഴ്‌സിറ്റികളിലടക്കം ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു
കേരളത്തിന്റെ സമഗ്രവികസനം ഉറപ്പാക്കി കൊച്ചിയില്‍ തുടരുന്ന എമേര്‍ജിംഗ് കേരളയെക്കുറിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ എക്‌സൈസ് വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കെ.ബാബു പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഏവരും സമ്മതിക്കുന്നു. പരിപാടിയെ ഒരു പെണ്ണുകാണല്‍ ചടങ്ങായി ......
യൂറോപ്പിലെ പാശ്ചാത്യ നൃത്തകലകളെ മാറ്റിവച്ച് ഭാരതീയ കലകളെ സ്‌നേഹിക്കാന്‍ എത്തിയ പ്രശസ്ത നര്‍ത്തകി ...
ഏഴുമാസം മുമ്പ് അഴിമതി ആരോപണത്തെ തുടര്‍ന്ന് ജര്‍മന്‍ പ്രസിഡന്റ് പദവി രാജിവച്ച ക്രിസ്ത്യന്‍ വുള്‍ഫിന്റെ ഭാര്യ ബെറ്റീന വുള്‍ഫിനു നേരെയുള്ള ഗൂഗിളിന്റെ 'അഭിസാരിക` പ്രയോഗം വന്‍ വിവാദത്തിലേക്ക്. ബെറ്റീന വുള്‍ഫിനെ എസ്കോര്‍ട് ലേഡി എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്. ഗുഗിളിന്റെ മറപിടിച്ച് ജര്‍മനിലെ ചില അച്ചടി മാധ്യമങ്ങളും
യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന ഭാര്യയെ യാത്രയാക്കിയശേഷം വീട്ടിലേക്ക് തിരിച്ച ഗൃഹനാഥനും മകളും സഞ്ചരിച്ചിരുന്ന കാര്‍ 35 അടിയോളം താഴ്ചയുള്ള കരിങ്കല്‍കുളത്തിലേക്കു മറിഞ്ഞുവെങ്കിലും ഇരുവരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.സാരമായി പരിക്കേറ്റ ഇരുവരും കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാവും. നിക്ഷേപക...