റോമന്‍ കാത്തലിക് വിശ്വാസികള്‍ മാസാദ്യ വെളളിയാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ സമയം കണ്ടെത്തണമെന്ന്ബിഷപ്പ്. മാസാദ്യ വെളളിയാഴ്ച റോമന്‍ കാത്തലിക് വിശ്വാസികള്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥിക്കണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്..
നടന ചാരുതയും ,ലാസ്യ ഭാവവും ,മുദ്രശക്തിയും ,താളമികവും ഒന്ന് ചേര്‍ന്ന് ....
യു കെ മലയാളികല്‍ക്കിടയിലെ ആനുകാലിക സംഭവങ്ങള്‍ പ്രതിപാദിക്കുന്ന .....
മതനിന്ദ കുറ്റം ചുമത്തി പാകിസ്താന്‍ പോലിസ് അറസ്റ്റ് ചെയ്ത ക്രിസ്ത്യന്‍ ബാലികയെ ...
കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രത്യയശാസ്ത്രമായ അധ്വാനവര്‍ഗ്ഗസിദ്ധാന്തം ലോകം അംഗീകരിച്ചുവെന്ന് പാര്‍ട്ടി ചെയര്‍മാനും കേരള ധനമന്ത്രിയുമായ കെ.എം.മാണി. ബ്രട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ പാര്‍ട്ടി പ്രത്യയശാസ്ത്രം അവതരിപ്പിച്ചതിനു പിന്നാലെ നടന്ന ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ റിജണല്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ധനമന്ത്രി
ലോകചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യാ മഹാരാജ്യത്ത് വിസ്മയം സൃഷ്ടിച്ചുകൊണ്ട് കേരളം എന്ന ദൈവത്തിന്റെ..
തിരുവനന്തപുരം:ജന്മാട്ടില്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തില്‍ നീട്ടിയൊരു തുപ്പ് .....
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്
ആസ്‌ട്രേലിയക്കാരെ ജോലിക്കെടുക്കാന്‍ കൊളളില്ലെന്ന് ഖനി വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്ന...
ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ 56 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലായി...