1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ; ഇന്ത്യക്കാർക്ക് എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം
യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ; ഇന്ത്യക്കാർക്ക് എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് ആവശ്യക്കാർ കൂടുന്നതായി റിപ്പോർട്ട്. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലെയും വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസയാണ് മൾട്ടിപ്പിൾ എൻട്രി വീസ. 2021 മാർച്ചിൽ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ …
ഗഗൻയാൻ ദൗത്യത്തിൽ മലയാ ളിയും; പേരുകൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും
ഗഗൻയാൻ ദൗത്യത്തിൽ മലയാ ളിയും; പേരുകൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന …
ന്യൂയോർക്കിൽ ഇ-ബൈക്കിന് തീപിടിച്ച് ഇന്ത്യക്കാരനായ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
ന്യൂയോർക്കിൽ ഇ-ബൈക്കിന് തീപിടിച്ച് ഇന്ത്യക്കാരനായ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ന്യൂയോര്‍ക്കിലെ മാന്‍ഹട്ടണില്‍ ആറുനിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ യുവാവിന് ദാരുണാന്ത്യം. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തിരുന്ന ഫാസില്‍ ഖാന്‍ (27) ആണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇ-ബൈക്കില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിയില്‍നിന്നാണ് തീപടര്‍ന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാന്‍ഹട്ടണിലെ ഹര്‍ലേമിലുള്ള 2-സെന്റ് നിക്കോളാസ് പ്ലേസിലെ പാര്‍പ്പിടസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. …
ഹൃദയത്തിൽ മുഷ്ടിചുരുട്ടി ഒറ്റ ഇടി! നവൽനിയെ കൊന്നത് പഴയ KGB ശൈലിയിലെന്ന് സൂചന; മൃതദേഹം വിട്ടുനൽകി
ഹൃദയത്തിൽ മുഷ്ടിചുരുട്ടി ഒറ്റ ഇടി! നവൽനിയെ കൊന്നത് പഴയ KGB  ശൈലിയിലെന്ന് സൂചന; മൃതദേഹം വിട്ടുനൽകി
സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവല്‍നിയുടെ മരണത്തിനിടയാക്കിയത് ഹൃദയത്തിനേറ്റ ശക്തമായ പ്രഹരമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. നെഞ്ചിൽ ഹൃദയത്തിന്‍റെ ഭാഗത്ത് മുഷ്ടിചുരുട്ടി ഇടിച്ച്, ശക്തമായ പ്രഹരമേൽപിച്ച് കൊലനടത്തുത് റഷ്യൻ രഹസ്യാന്വേഷണ-സുരക്ഷാ ഏജൻസിയായിരുന്ന കെ.ജി.ബിയുടെ രീതിയാണെന്നും ഈ രീതിയിലാകാം നവൽനിയുടെ കൊലപ്പെടുത്തിയതെന്നുമാണ് വെളിപ്പെടുത്തൽ. നവല്‍നി തടവിലായിരുന്ന പീനൽ കോളനി …
റഷ്യയില്‍ കുടുങ്ങിയ 12 ഇന്ത്യ ക്കാരില്‍ ഒരാള്‍ യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; രക്ഷാശ്രമം തുടർന്ന് കേന്ദ്രം
റഷ്യയില്‍ കുടുങ്ങിയ 12 ഇന്ത്യ ക്കാരില്‍ ഒരാള്‍ യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; രക്ഷാശ്രമം തുടർന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഗുജറാത്ത് സ്വദേശിക്ക് ദാരുണാന്ത്യം. ഫെബ്രുവരി 21ന് ഡോണ്‍ട്സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 23 വയസുകാരനായ ഹെമില്‍ അശ്വിന്‍ഭായ് മാന്‍ഗുകിയ കൊല്ലപ്പെട്ടത്. സൂറത്ത് സ്വദേശിയായ ഹെമില്‍ റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായിയായിട്ട് 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്. അതേസമയം സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഹെമിലിനെ …
2.32 കി.മീ. നീളം, 34 തൂണുകൾ, 978 കോടി ചെലവ്; ഇന്ത്യയിലെ ഏറ്റവുംവലിയ കേബിൾ പാലം മോദി ഉദ്ഘാടനം ചെയ്തു
2.32 കി.മീ. നീളം, 34 തൂണുകൾ, 978 കോടി ചെലവ്; ഇന്ത്യയിലെ ഏറ്റവുംവലിയ കേബിൾ പാലം മോദി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ: ഗുജറാത്തിലെ ദ്വാരകയിലെ കച്ഛ് ഉൾക്കടലിൽ നിർമിച്ച പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ഇന്ത്യയിലെ ഏറ്റവുംനീളമുള്ള കേബിൾ പാലമാണിത്. ‘സുദർശൻ സേതു’വെന്നാണ് പാലത്തിന് പേരിട്ടിരിക്കുന്നത്. ദ്വാരകയിലെ ഓഖയിൽനിന്ന് ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലത്തിന് 2.32 കിലോമീറ്റർ നീളമുണ്ട്. അനുബന്ധ റോഡുകൾക്ക് 2.45 മീറ്റർവീതം ദൈർഘ്യം വരും. 150 മീറ്റർവീതം ഉയരമുള്ള രണ്ട് ഉരുക്കുടവറുകളിൽനിന്നാണ്‌ കേബിളുകൾ …
ലോക്കോ പൈലറ്റില്ലാതെ കശ്മീർ മുതൽ പഞ്ചാബ് വരെ ചരക്ക് ട്രെയിൻ ഓടി; ഒഴിവായത് വൻ ദുരന്തം
ലോക്കോ പൈലറ്റില്ലാതെ കശ്മീർ മുതൽ പഞ്ചാബ് വരെ ചരക്ക് ട്രെയിൻ ഓടി; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖകൻ: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിൻ ഓടിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. ജമ്മു കശ്മീരിലെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. ജമ്മു കശ്മീരിലെ കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി …
യുഎസില്‍ ഇന്ത്യൻ വിദ്യാർഥിനി യുടെ മരണം: പ്രതിയായ പോലീ സുകാരൻ്റെ ക്രിമിനൽകുറ്റം ഒഴിവാക്കി; ഇടപെട്ട് ഇന്ത്യ
യുഎസില്‍ ഇന്ത്യൻ വിദ്യാർഥിനി യുടെ മരണം: പ്രതിയായ പോലീ സുകാരൻ്റെ ക്രിമിനൽകുറ്റം ഒഴിവാക്കി; ഇടപെട്ട് ഇന്ത്യ
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യ. കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരേ ചുമത്തിയ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കിയതിനെതിരേയാണ് ഇന്ത്യയുടെ ഇടപെടല്‍. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അമേരിക്കയിലെ സിയാറ്റയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജാന്‍വി കണ്ടുല(23)യുടെ മരണത്തിലാണ് …
കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു
കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നും പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്രകൾ പുനരാരംഭിച്ചു. യുദ്ധത്തെ തുടർന്നായിരുന്നു യാത്രകൾ നിർത്തിവച്ചത്. യുദ്ധതെ തുടർന്ന് ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികൾ എത്തുന്നത്. ടൂർ ഓപ്പറേറ്റർമാർ നേരിട്ട് ഇസ്രായേൽ പാലസ്തീൻ എന്നിവ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പാക്കേജുകൾ ആരംഭിച്ചത്. കൊച്ചി-തിരുവനന്തപുരം ജില്ലകളിൽ നിന്നും 70 ഓളം തീർത്ഥാടകർ ഉണ്ടായിരുന്നു. …
മുംബൈ-മൗറീഷ്യസ് വിമാനം അഞ്ച് മണിക്കൂര്‍ വൈകി; ശ്വാസംമുട്ടി വിമാനത്തില്‍ കുടുങ്ങിയ യാത്രക്കാര്‍
മുംബൈ-മൗറീഷ്യസ് വിമാനം അഞ്ച് മണിക്കൂര്‍ വൈകി; ശ്വാസംമുട്ടി വിമാനത്തില്‍ കുടുങ്ങിയ യാത്രക്കാര്‍
സ്വന്തം ലേഖകൻ: മുംബൈയില്‍നിന്ന് മൗറീഷ്യസിലേക്കുള്ള വിമാനം വൈകിയതോടെ കുടുങ്ങി യാത്രക്കാര്‍. എയര്‍ മൗറീഷ്യസിന്റെ എം.കെ. 749 വിമാനമാണ് വൈകിയത്. അഞ്ച് മണിക്കൂറോളം വിമാനത്തിനകത്ത് കുടുങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും ഇതോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. 78-കാരനായ ഒരു യാത്രക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലരയ്ക്കായിരുന്നു മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടേണ്ടിയിരുന്നത്. 03:45-ന് തന്നെ യാത്രക്കാരെ …