ജനീവ:ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ആസ്ഥാനമായ ജനീവയില്‍ ലൈംഗീകതൊഴിലാളികളും സംഘശക്തി തെളിയിക്കുന്നു.
PohnX¯nð \nóv XneI³ ]Snbnd§nt¸mbn. Fómð Fsó¦nepw aebmfnbpsS ...
ജീവിത സാഹചര്യങ്ങളെയും കുടുംബ പ്രാരബ്ദങ്ങളെയും ഒക്കെ വെല്ലുവിളിച്ച് നമ്മള്‍ ജീവിക്കുന്ന ഈ നാടിന്റെ ഒട്ടേറെ ആവശ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് വേണ്ടി ഇറങ്ങിത്തിരിച്ചാല് അത് വളരെ കേരളീയ സ്‌റ്റൈലില്‍ ,അതായതു വിയര്‍പ്പൊഴുക്കിത്തന്നെ നേടാന്‍ തയാറാകും .ആ ഒറ്റ വിചാരംമാണ്,നോര്‍വിച്ചില്‍ നിന്നും ജോജി ജോര്‍ജ് എന്ന ചെറുപ്പക്കാരനെ Bupa Great Northern Run ഓടാന്‍ പ്രേരിപ്പിച്ചത്.
kz´wteJI³ hmjnwKvS¬: :: ]T\hnkbpw _nkn\kv ]¦mfn¯hpw hmKvZm\w sNbvXv bpsIbnð tImSn¡W¡n\p cq]bpsS X«n¸p \S¯nb tIm«bw kztZin tPm_n tPmÀPv kn\nam \nÀamW¯nsâ t]cp ]dªv Atacn¡³ aebmfnsb I_fn¸n¨v t]m¡änem¡nbXv \mð]Xpe£t¯mfw cq]. bpFknð Xmakam¡nb Hcp tIcf tIm¬{Kkv t\Xmhnsâ klmbt¯msSbmbncpóp X«n¸v. Atacn¡bnse Uypt]mïnð Xmakn¡pó kndnbIv amXyp …
വിനോദസഞ്ചാരികളുമായി വന്ന വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ബര്‍മ്മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ ടൂറിസ്റ്റുകളുമായി എത്തിയ മൊണാര്‍ക്ക് ഫ്‌ളൈറ്റാണ് ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.
കേറ്റിന്റെ അര്‍ദ്ധ നഗ്നചിത്രം എടുത്തത് ബ്രട്ടീഷുകാരനായ ഫോട്ടോഗ്രാഫറാണന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് പാപ്പരാസിയായ പാസ്‌കല്‍
ന്യൂഡല്‍ഹി:ലോകമെമ്പാടും പരന്നുകിടക്കുന്ന മലയാളി നഴ്‌സുമാരുടെ അവകാങ്ങള്‍ക്കായുള്ള പോരാട്ടവും അടുത്തകാലത്ത് മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ചചെയ്തുവരികയാണ്. ആ നിരയിലേക്ക് ഇതാ വീണ്ടുമൊരു മലയാളിനഴ്‌സുകൂടി. ശസ്ത്രക്രിയക്കിടെ അബദ്ധത്തില്‍ ആന്തരികാവയവം നീക്കംചെയ്തതിനെതിരെ പരാതിപ്പെട്ടതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ട നഴ്‌സിന് 12 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചികിത്സാപ്പിഴവിന് നിയമനടപടി സ്വീകരിച്ചതിന്റെ പേരിലാണ് കണ്ണൂര്‍ എ.കെ.ജി. സഹകരണ ആശുപത്രി നഴ്‌സിങ് …
തിരുവനന്തപുരം:കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ വീണ്ടും തരൂര്‍?. ഡല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളിലെ ഏറ്റവുംസജീവമായ ചര്‍ച്ചകളിലൊന്നായി തരൂര്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകള്‍ മാറിയിരിക്കുകയാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഇടനാഴികളിലും തരൂരാണ് താരം. മന്ത്രിസ്ഥാനം ലഭിച്ചാല്‍ വിദേശ കാര്യം തരൂരിന് ലഭിക്കാനാണ് സാദ്ധ്യത. വിദേശ രാജ്യത്തലവന്‍മാരുമായി ശശി തരൂരിന് വളരെ അടുത്ത ബന്ധമുണ്ട്.
മഗ്ദലന മറിയവും യേശു ക്രിസ്തുവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു എന്ന് അവകാശപ്പെടുന്ന പാ്പ്പിറസ് ചുരുളുകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ചരിത്രകാരന്‍മാര്‍. ഉത്തര ഈജിപ്തില്‍ നിന്ന് കണ്ടെടുത്തതെന്ന് പറയപ്പെടുന്ന ഈ പാപ്പിറസ് ചുരുളുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാകാനാണ് സാധ്യതയെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
ഫ്രഞ്ച് മാഗസീനായ ക്ലോസര്‍ കേറ്റിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജകുമാരി ഇരട്ടകുട്ടികളുടെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്തയുമായി അമേരിക്കന്‍ മാഗസീനായ സ്റ്റാര്‍ രംഗത്തെത്തി.