1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമാനം വൈകുമെന്ന് അറിയിച്ച ഇൻഡിഗോ പൈലറ്റിനെ ഓടിവന്ന് ഇടിച്ച് വീഴ്ത്തി യാത്രക്കാരൻ
വിമാനം വൈകുമെന്ന് അറിയിച്ച ഇൻഡിഗോ പൈലറ്റിനെ ഓടിവന്ന് ഇടിച്ച് വീഴ്ത്തി യാത്രക്കാരൻ
സ്വന്തം ലേഖകൻ: വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഞായറാഴ്ച ഉച്ചയ്ക്ക് ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. ഇതിനെതിരെ ഇൻഡിഗോ പരാതി നൽകി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം (6ഇ-2175) മൂടൽമഞ്ഞിനെ തുടർന്ന് ഇന്നലെ മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ …
സ്വദേശിവൽക്കരണത്തിന് ഇടയിലും കുവൈത്തിൽ പ്രവാസികൾക്ക് 1000 ത്തിലധികം തൊഴിലവസരങ്ങൾ
സ്വദേശിവൽക്കരണത്തിന് ഇടയിലും കുവൈത്തിൽ പ്രവാസികൾക്ക് 1000 ത്തിലധികം തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: സ്വദേശികൾക്ക് തൊഴിലവസരങ്ങൾക്ക് മുൻഗണന നൽകാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, കുവൈത്ത് മുനിസിപ്പാലിറ്റി പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ ജോലികൾ അവതരിപ്പിച്ചു. വാർഷിക ബജറ്റ് റിപ്പോർട്ട് 1,090 ഒഴിവുകളുണ്ട്. ഇതിൽ മരണപ്പെട്ടയാളുടെ ആചാരപരമായ കഴുകൽ നടത്താൻ പ്രവാസികൾക്കായി പ്രത്യേകം നിയുക്തമാക്കിയിട്ടുള്ള ശവസംസ്കാര വകുപ്പിലെ 36 തസ്തികകളും മൃതദേഹം കൊണ്ടു പോകുന്ന വാഹനങ്ങളുടെ …
മാലദ്വീപ് പരമാധികാര രാഷ്ട്രം, ഇന്ത്യ ഭീഷണിപ്പെടുത്തരുത്! വീണ്ടും പ്രകോപനവുമായി മാലദ്വീപ് പ്രസിഡന്റ്
മാലദ്വീപ് പരമാധികാര രാഷ്ട്രം, ഇന്ത്യ ഭീഷണിപ്പെടുത്തരുത്! വീണ്ടും പ്രകോപനവുമായി മാലദ്വീപ് പ്രസിഡന്റ്
സ്വന്തം ലേഖകൻ: ഇന്ത്യ-മാലദ്വീപ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, തങ്ങളുടെ രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് അനുവാദംക്കൊടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രസിഡന്റായശേഷമുള്ള ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് ചൈനയില്‍ നിന്ന് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമര്‍ശം ഇന്ത്യയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വെലാന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലദ്വീപ് ചെറിയ …
ഹൈറിച്ച് തട്ടിയത് 1630 കോടി യോ? കേരളം കണ്ട ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പിൻ്റെ ചുരുൾ അഴിയുമ്പോൾ
ഹൈറിച്ച് തട്ടിയത് 1630 കോടി യോ? കേരളം കണ്ട ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പിൻ്റെ ചുരുൾ അഴിയുമ്പോൾ
സ്വന്തം ലേഖകൻ: ഹൈറിച്ച് ഓൺലൈൻ സ്ഥാപനം മണി ചെയിനിലൂടെയും മറ്റും തട്ടിച്ചത് 1630 കോടിേയാളം രൂപയെന്ന് സംശയം. കേസന്വേഷിക്കുന്ന ചേർപ്പ് പോലീസ് അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതിയെത്തുടർന്നാണ് റിപ്പോർട്ട് നൽകിയത്. നിഗമനങ്ങളാണ് റിപ്പോർട്ടിലേറെയും. അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണം വേണമെന്നും ഇതിൽ പറയുന്നു. കേരളം കണ്ട …
66 ദിവസം, 110 ജില്ലകൾ; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിൽ തുടക്കം
66 ദിവസം, 110 ജില്ലകൾ; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിൽ തുടക്കം
സ്വന്തം ലേഖകൻ: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം. അക്രമസംഭവങ്ങളിൽ തകർന്ന് പ്രതീക്ഷയറ്റ മണിപ്പുരിൽ നിന്നായിരുന്നു രാഹുലിന്റെ യാത്ര. തൗബാല്‍ ജില്ലയിലെ സ്വകാര്യ മൈതാനത്തുനിന്ന് ആരംഭിച്ച യാത്ര, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫ്ളാഗ് ഓഫ് ചെയ്തു. ബി.എസ്.പി. പുറത്താക്കിയ ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്ര …
ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​റു​ടെ പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​നം; എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ
ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​റു​ടെ പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​നം; എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ
സ്വന്തം ലേഖകൻ: പാ​ക്കി​സ്ഥാ​നി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​ർ പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ച്ച​തി​ൽ വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ. ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​റോ​ട് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​യോ​ജി​പ്പ് അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ വ​ക​വ​യ്ക്കാ​ത്ത ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വി​ദേ​ശ​ക​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് ഹൈ​ക​മ്മീ​ഷ​ണ​ർ ജെ​യ്ൻ മാ​രി​യോ​റ്റ് മി​ർ​പൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന്, 70 ശ​ത​മാ​നം ബ്രി​ട്ടീ​ഷ് പാ​ക്കി​സ്ഥാ​നി​ക​ളു​ടെ​യും …
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക മെഡിക്കൽ സിറ്റി; അനുമതി നൽകി അബുദബി കിരീടാവകാശി
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക മെഡിക്കൽ സിറ്റി; അനുമതി നൽകി അബുദബി കിരീടാവകാശി
സ്വന്തം ലേഖകൻ: എമിറേറ്റിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മെഡിക്കൽ സിറ്റി സ്ഥാപിക്കുന്നതിന് അനുമതി നൽകി അബുദബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പീഡിയാട്രിക് കെയർ, സ്ത്രീകളുടെയും നവജാതശിശുക്കളുടെയും ആരോഗ്യം, പുനരധിവാസ സൗകര്യം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മാനസികാരോഗ്യ കേന്ദ്രം എന്നിവ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ …
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വേഗത്തിലാക്കാൻ കുവൈത്ത്; റിക്രൂട്ട്മെൻ്റ് പ്രശ്നങ്ങൾ പരിഹരിക്കും
ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വേഗത്തിലാക്കാൻ കുവൈത്ത്; റിക്രൂട്ട്മെൻ്റ് പ്രശ്നങ്ങൾ പരിഹരിക്കും
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ത്വരിതഗതിയിലാക്കാന്‍ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള തടസങ്ങള്‍ നീക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദാണ് ഇത് സംബന്ധമായി വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ-അബ്ദുല്ലയ്ക്ക് കത്തയച്ചത്. കുവൈത്ത് സർക്കാർ അംഗീകൃത …
കുവൈത്തിൻ്റെ സ​ഹ​ല്‍ ആപ്പ് വഴി നൽകിയ റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങ​ളുടെ എണ്ണം 84,125 ആയി
കുവൈത്തിൻ്റെ സ​ഹ​ല്‍ ആപ്പ് വഴി നൽകിയ റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങ​ളുടെ എണ്ണം 84,125 ആയി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി 84,125 റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​ങ്ങ​ൾ ന​ല്‍കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ​യു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കാ​ണ് ജ​ന​റ​ൽ കോ​ർ​പ​റേ​ഷ​ൻ ഹൗ​സി​ങ് വെ​ൽ​ഫെ​യ​ർ പു​റ​ത്തു​വി​ട്ട​ത്. സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ഡി​ജി​റ്റി​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2021 സെ​പ്റ്റം​ബ​ർ 15 നാ​ണ് സ​ഹ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.നി​ല​വി​ല്‍ 35 വി​വി​ധ സ​ര്‍ക്കാ​ര്‍ ഏ​ജ​ൻ​സി​ക​ളു​ടെ …
കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്; വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍
കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്; വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍
സ്വന്തം ലേഖകൻ: ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇന്ത്യയിൽ പുതിയ മരുന്ന്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളിൽ ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില. പുതിയ ചികിത്സയിലൂടെ ഇത് മൂന്നോ നാലു മടങ്ങ് കുറക്കാനാകുമെന്നാണ് …