1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആരാധകരുടെ പ്രിയപ്പെട്ട ക്യാ പ്റ്റൻ ഇനി ഓർമ്മ; തമിഴ് നടനും DMDK സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു
ആരാധകരുടെ പ്രിയപ്പെട്ട ക്യാ പ്റ്റൻ ഇനി ഓർമ്മ; തമിഴ് നടനും DMDK സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും …
ഖത്തർ-സൗദി ആഭ്യന്തര മന്ത്രിതല ചർച്ച: അബു സമ്ര–സൽവ യാത്ര എളുപ്പമാക്കാൻ ധാരണയായി
ഖത്തർ-സൗദി ആഭ്യന്തര മന്ത്രിതല ചർച്ച: അബു സമ്ര–സൽവ യാത്ര എളുപ്പമാക്കാൻ ധാരണയായി
സ്വന്തം ലേഖകൻ: ഖത്തറിന്റെ അബു സമ്രയ്ക്കും സൗദിയുടെ സൽവയ്ക്കും ഇടയിലുള്ള യാത്രാ നടപടികൾ സുഗമമാക്കുന്നത് സംബന്ധിച്ച കർമ പദ്ധതിയിൽ ഖത്തറും സൗദി അറേബ്യയും ഒപ്പുവെച്ചു. യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും അബു സമ്രയുടെയും സൽവയുടെയും അതിർത്തി ഓഫിസുകൾ തമ്മിൽ ഡേറ്റകൾ കൈമാറുന്നതും സംബന്ധിച്ചുള്ളതാണിത്. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ …
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാർ; എണ്ണത്തിൽ വൻ വർധന
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാർ; എണ്ണത്തിൽ വൻ വർധന
സ്വന്തം ലേഖകൻ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യയിൽനിന്നുള്ളവർ. വാഷിങ്ടണിലെ പ്യു ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിൽ യുഎസിലെ കുടിയേറ്റക്കാരിൽ മെക്‌സിക്കോയും എൽസാൽവദോറിനും പിന്നിൽ ഇന്ത്യയിൽനിന്നുള്ളവരാണ്. അടുത്തകാലത്തായി രേഖകളില്ലാത്ത ഇന്ത്യക്കാരുടെ ഗണ്യമായ വർധനവാണ് അമേരിക്കയിലുണ്ടായതെന്നാണ് റിപ്പോർട്ട്. 2023ൽ രേഖകളില്ലാത്ത ഏകദേശം ഇന്ത്യയിൽനിന്നുള്ള 96,917 കുടിയേറ്റക്കാരെയാണ് കണ്ടെത്തിയതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറ‍യുന്നു. …
ബാധ്യതയാകുമെന്ന് കരുതി മകളെ കൊന്ന് പുഴയിലെ റിഞ്ഞു; വൈഗ കൊലക്കേസി ല്‍ പിതാവ് ജീവപര്യന്തം
ബാധ്യതയാകുമെന്ന് കരുതി മകളെ കൊന്ന് പുഴയിലെ റിഞ്ഞു; വൈഗ കൊലക്കേസി ല്‍ പിതാവ് ജീവപര്യന്തം
സ്വന്തം ലേഖകൻ: വൈഗകൊലക്കേസ് പ്രതി സനുമോഹന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടികൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് …
ഡൽഹി കടുത്ത മൂടല്‍മഞ്ഞിൻ്റെ പിടിയിൽ; 110 വിമാന സര്‍വ്വീസുകളും 25 ട്രെയിനുകളും വൈകി
ഡൽഹി കടുത്ത മൂടല്‍മഞ്ഞിൻ്റെ പിടിയിൽ; 110 വിമാന സര്‍വ്വീസുകളും 25 ട്രെയിനുകളും വൈകി
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ കാഴ്ച മറച്ച് കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ദൃശ്യപരിധി 50 മീറ്ററിലേക്ക് താഴ്ന്നു. വാഹനഗതാഗതത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തില്‍ ദൃശ്യപരിധി കുറഞ്ഞതോടെ അധികൃതര്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മൂടല്‍മഞ്ഞ് റെയില്‍, വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. പറന്നുയരാനാകാത്തതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 110 …
കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസം ഹോം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി കര്‍ണാടക
കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസം ഹോം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി കര്‍ണാടക
സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ ഹോം ഐസലേഷന്‍ നിര്‍ബന്ധമാക്കി. പരിശോധയനയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെല്ലാം ഏഴു ദിവസം വീട്ടില്‍തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ പ്രാഥമിക സമ്പര്‍ട്ട പട്ടികയിലുള്ളവരും നിരീക്ഷണത്തിലായിരിക്കണം. കഴിഞ്ഞ ദിവസം 74 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57 എണ്ണം ബെംഗളൂരുവിലാണ്. …
പ്ര​വാ​സികളുടെ മ​ക്കൾക്കാ യുള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ് കോള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
പ്ര​വാ​സികളുടെ മ​ക്കൾക്കാ യുള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ് കോള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
സ്വന്തം ലേഖകൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. ഡി​സം​ബ​ര്‍ 31 ആ​ണ് അ​വ​സാ​ന തീ​യ​തി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ​യും മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്‌​സു​ക​ൾ​ക്കും പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്‌​സു​ക​ൾ​ക്കും 2023-24 അ​ധ്യ​യ​ന വ​ർ​ഷം ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ര്‍ഷി​പ് …
ചരക്കുകപ്പലുകൾക്ക് നേരെ ഹൂതി ഡ്രോണുകൾ; അറബിക്ക ടലിൽ സുരക്ഷ ഒരുക്കാൻ ഇന്ത്യൻ യുദ്ധക്കപ്പലുകൾ
ചരക്കുകപ്പലുകൾക്ക് നേരെ ഹൂതി ഡ്രോണുകൾ; അറബിക്ക ടലിൽ സുരക്ഷ ഒരുക്കാൻ ഇന്ത്യൻ യുദ്ധക്കപ്പലുകൾ
സ്വന്തം ലേഖകൻ: ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ അറബിക്കടലിൽ മൂന്ന് മിസൈൽവേധ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് മൊർമുഗോ എന്നീ മൂന്ന് കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ചരക്കു കപ്പലുകൾക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നാൽ അതിനെ പ്രതിരോധിക്കാനായാണ് കപ്പലുകളെ ചെങ്കടലിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്. ചെങ്കടലിൽ അതിവേഗം …
IPCയും CrPCയും ഇനി ചരിത്രം; പുതിയ ക്രിമിനൽ നിയമ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം
IPCയും CrPCയും ഇനി ചരിത്രം; പുതിയ ക്രിമിനൽ നിയമ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം
സ്വന്തം ലേഖകൻ: നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലും നിയമമായി. കൊളോണിയല്‍ക്കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് …
കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; 30 വിമാനങ്ങള്‍ വൈകി
കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; 30 വിമാനങ്ങള്‍ വൈകി
സ്വന്തം ലേഖകൻ: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചവരെ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും മുപ്പതോളം വിമാനങ്ങള്‍ വൈകുകയും ചെയ്തു. 8.30-നും 10-ത്തിനുമിടയിലെ വിമാനങ്ങള്‍ ജയ്പൂരിലേക്കാണ് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവള വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രാവിലെ മുപ്പതോളം വിമാനങ്ങള്‍ വൈകി. ‘വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബെന്ധപ്പെടാന്‍ യാത്രക്കാരോട് …