സ്വന്തം ലേഖകൻ: ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞതായി റിപ്പോർട്ട്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാനമാണ് ഫ്രാൻസിൽ വെച്ച് തടഞ്ഞുവെച്ചിരിക്കുന്നത്. ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു ഫ്രാൻസ് …
സ്വന്തം ലേഖകൻ: തൊഴിൽ നിയമ ലംഘകരെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താൻ കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ജനുവരി ആദ്യം മുതൽ തൊഴിൽ നിയമ ലംഘകരെകണ്ടെത്താനുള്ള പരിശോധന ശക്തമാക്കും. ഇതിനായി സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ധാരണയിലെത്തി. തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബവോയ്നും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷൻ ചെയർമാൻ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 എന്നീ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ സാല്‍മൊനെല്ല …
സ്വന്തം ലേഖകൻ: നാലുവർഷം മുൻപ് ന്യൂജഴ്സിയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 ഡോളർ പാരിതോഷികം നൽകുമെന്ന് എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ). 2019ൽ കാണാതായ 29 വയസ്സുള്ള മയൂഷി ഭഗത്തിനെ കണ്ടെത്തുന്നതിനായാണ് അന്വേഷണ ഏജന്‍സി പൊതുജനത്തിന്റെ സഹായം തേടിയത്. 2019 ഏപ്രിൽ 29നായിരുന്നു കേസിനാസ്പദമായ സംഭവം. ജഴ്സിസിറ്റിയിലുള്ള അപ്പാർട്ട്മെന്റിൽ …
സ്വന്തം ലേഖകൻ: ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈകാരികമായി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് സാക്ഷി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം …
സ്വന്തം ലേഖകൻ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഗ്ലോബൽ ട്രാവലറിന്റെ 20ാം വാർഷിക ജി.ടി ടെസ്റ്റഡ് റീഡർ സർവേ അവാർഡുകളിൽ നിന്നുള്ള അവാർഡ് ആണ് ലഭിച്ചത്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയാണ് ലഭിച്ചത്. ഹമദ് വിമാനത്താവളം അടുത്തിടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ ഏഴാം തവണയാണ് ഹമദ് വിമാനത്താവളം …
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഹയ്യാ വീസയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. 2024 ജനുവരി 24ന് അവസാനിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഇപ്പോൾ മാറിയിരിക്കുന്നത്. ഫെബ്രുവരി 24 വരെ പുതിയ കാലാവധി നീട്ടുന്നത്. ജനുവരി 12ന് ഏഷ്യൻ കപ്പ് ഫുട്ബാൾ കണാൻ കാണികൾക്ക് അവസരം …
സ്വന്തം ലേഖകൻ: ഹമാസുമായി യുദ്ധം ആരംഭിച്ചതിനുപിന്നാലെ നിര്‍മാണമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയില്‍നിന്ന് ഇസ്രയേല്‍ തൊഴിലാളികളെയെടുക്കുന്നു. ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണ് എടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ (ഐ.ബി. എ.) ഡെപ്യൂട്ടി …
സ്വന്തം ലേഖകൻ: കോവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്ത് പ്രതിരോധ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും ഉദ്യോഗസ്ഥരുമായി നടന്ന അടിയന്തര കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നിർദേശം. മൂന്നുമാസത്തിലൊരിക്കൽ മോക് ഡ്രിൽ നടത്തണം, രോഗലക്ഷണങ്ങൾ, കേസിന്റെ തീവ്രത എന്നിവ നിരീക്ഷിക്കണം. പോസിറ്റീവ് സാംപിളുകൾ ഇൻസാകോഗിലേക്ക് അയക്കണം. മരുന്ന്, ഓക്സിജൻ സിലിൻഡർ, …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) പ്രതാപം വീണ്ടെടുക്കുന്നു. ഒരു കലണ്ടര്‍ വര്‍ഷം ഒരു കോടി യാത്രക്കാര്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുകയാണ് സിയാല്‍. വ്യാഴാഴ്ച യാത്രക്കാരുടെ എണ്ണം ഒരു കോടിയിലെത്തെും. ഒരു കോടി യാത്രക്കാരെന്ന എണ്ണം തികക്കുന്ന യാത്രക്കാരനെ ഇന്ന് വൈകുന്നേരം സിയാല്‍ അധികൃതര്‍ ആദരിക്കും. ഈ …