1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കളമശ്ശേരിയില്‍ യഹോവ സാ ക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം; 1 മരണം; നിരവധി പേർക്ക് പരിക്ക്
കളമശ്ശേരിയില്‍ യഹോവ സാ ക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം; 1 മരണം; നിരവധി പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 36 പേരാണ്. ഇതില്‍ 18 പേരും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ തന്നെ രണ്ട് പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ …
‘ഫ്രണ്ട്സ്’ സീരീസ് താരം മാത്യു പെറിയെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തി
‘ഫ്രണ്ട്സ്’ സീരീസ് താരം മാത്യു പെറിയെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ: പ്രശസ്ത ​ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ഏറ്റവും കൂടുതൽ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലർ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. ലോസ് ഏഞ്ചലസിലെ മാത്യുവിന്റെ വസതിയിൽ ബാത്ത് ടബിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് വൃത്തങ്ങൾ മാത്യു പെറിയുടെ മരണ വാർത്ത …
ബഹ്റൈനിൽ ഓഫർ ലെറ്റർ ജോലിക്കുള്ള ആധികാരിക രേഖയല്ല; റെസിഡൻസ് പെർമിറ്റ് എടുത്തെന്ന് ഉറപ്പാക്കണം
ബഹ്റൈനിൽ ഓഫർ ലെറ്റർ ജോലിക്കുള്ള ആധികാരിക രേഖയല്ല; റെസിഡൻസ് പെർമിറ്റ് എടുത്തെന്ന് ഉറപ്പാക്കണം
സ്വന്തം ലേഖകൻ: പുതിയ തൊഴിലുടമയുടെ കീഴിലോ, കമ്പനികളിലേക്കോ ജോലി മാറ്റം വാങ്ങിയവർ ലേബർ മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ ) യുടെ പിടിയിൽ ആകുന്നത് ബഹ്‌റൈനിൽ പതിവു കാഴ്ചയായി. വെറുമൊരു ഓഫർ ലെറ്ററിന്റെ ബലത്തിൽ സ്‌ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചവരാണ് ഇത്തരത്തിൽ പിടിയിലായി പിഴ ഒടുക്കേണ്ടി വരുന്നത്. ഉദ്യോഗാർഥിക്ക് 100 ദിനാറും തൊഴിലുടമയ്ക്ക് 1000 ദിനാറുമാണ് പിഴ …
ബോ​റി​സ് ജോ​ണ്‍സ​നെ ഇനി ജി​ബി ന്യൂ​സിൽ കാണാം; പുതിയ ചുമതല ഏറ്റെടുത്ത് മു​ന്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി
ബോ​റി​സ് ജോ​ണ്‍സ​നെ ഇനി ജി​ബി ന്യൂ​സിൽ കാണാം; പുതിയ ചുമതല ഏറ്റെടുത്ത് മു​ന്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി
സ്വന്തം ലേഖകൻ: മു​ന്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍സ​ന്‍ രാ​ഷ്‌​ട്രീ​യ​കാ​ര്യ ചാ​ന​ലാ​യ ജി​ബി ന്യൂ​സി​ന്‍റെ ഭാ​ഗ​മാ​കു​ന്നു. അ​വ​താ​ര​ക​ന്‍, പ്രോ​ഗ്രാം നി​ര്‍മാ​താ​വ്, ക​മ​ന്‍റേ​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് ചാ​ന​ല്‍ അ​റി​യി​ച്ചു. അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കു​ന്ന ബ്രി​ട്ടീ​ഷ്, യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ്ര​ത്യേ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍ത്തു. കോ​വി​ഡ് കാ​ല​ത്തെ സ​ര്‍ക്കാ​ര്‍ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം ജോ​ണ്‍സ​ന് …
ഗാസയിൽ ഇസ്രയേലിന് പ്രധാന വെല്ലുവിളി മണ്ണിനടിയിൽ ഹമാസ് തീർത്ത തുരങ്ക നഗരം
ഗാസയിൽ ഇസ്രയേലിന് പ്രധാന വെല്ലുവിളി മണ്ണിനടിയിൽ ഹമാസ് തീർത്ത തുരങ്ക നഗരം
സ്വന്തം ലേഖകൻ: 2006മു​​ത​​ൽ ഗാ​​​സ മു​​​ന​​​ന്പ് അ​​​ട​​​ക്കി​​​വാ​​​ഴു​​​ന്ന ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ൽ ഒ​​​രു സ​​​മാ​​​ന്ത​​​ര ന​​​ഗ​​​രം​​​ത​​​ന്നെ തീ​​​ർ​​​ത്തി​​​ട്ടു​​​ണ്ടാ​​കാ​​മെ​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. 80 മീ​​​റ്റ​​​ർ ആ​​​ഴ​​​ത്തി​​​ലാ​​​ണ് കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള തു​​​ര​​​ങ്ക​​​ശൃം​​​ഖ​​​ല​​​യും ര​​​ഹ​​​സ്യ​​​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ വി​​ദ​​ഗ്‌​​ധ​​ർ വി​​ല​​യി​​രു​​ത്തു​​ന്നു. ചി​​​ല​​​ന്തി​​​വ​​​ല പോ​​​ലെ​​​യാ​​​ണു ഗാ​​​സ​​​യി​​​ലെ തു​​​ര​​​ങ്ക​​​ങ്ങ​​​ളെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഹ​​​മാ​​​സ് വി​​​ട്ട​​​യ​​​ച്ച ബ​​​ന്ദി​​​ക​​​ളി​​​ലൊ​​​രാ​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. 365 കി​​​ലോ​​​മീ​​​റ്റ​​​ർ വി​​​സ്തൃ​​​തി​​​യു​​​ള്ള മു​​​ന​​​ന്പി​​​ലെ​​​ന്പാ​​​ടും …
ഗാസയിൽ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് UN പ്രമേയം; വിട്ടുനിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍
ഗാസയിൽ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് UN പ്രമേയം; വിട്ടുനിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന്‌ ഇന്ത്യ. ബംഗ്ലദേശ്, പാകിസ്താന്‍, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യയുള്‍പ്പടെയുള്ള 45 രാജ്യങ്ങളാണ് …
പ്രാർഥനയോടെ ഖത്തറിൽ വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങൾ; കേന്ദ്ര ഇടപെടൽ
പ്രാർഥനയോടെ ഖത്തറിൽ വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങൾ; കേന്ദ്ര ഇടപെടൽ
സ്വന്തം ലേഖകൻ: ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ കുടുംബങ്ങള്‍ ആശങ്കയില്‍. വിഷയത്തില്‍ കരുതലോടെയാണ് വിദേശകാര്യമന്ത്രാലയം ഇടപെടുന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവര്‍ അറസ്റ്റിലായത്. ഒരുവര്‍ഷത്തിലേറെയായി തങ്ങള്‍ സങ്കടമനുഭവിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഖത്തര്‍ കൈമാറുന്നില്ലെന്നും പിടിയിലായ എല്ലാവരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കമാന്‍ഡര്‍ സുഗുണാകര്‍ പകാലയുടെ ഭാര്യാസഹോദരന്‍ കല്യാണ്‍ ചക്രവര്‍ത്തി …
ഖത്തർ പ്രവാസികൾക്ക് കു​ടും​ബ വി​സ തൊ​ഴി​ൽ വി​സ​യാ​ക്കാ​ൻ ഇ-​സ​ർവീസുമായി തൊഴിൽ മന്ത്രാലയം
ഖത്തർ പ്രവാസികൾക്ക് കു​ടും​ബ വി​സ തൊ​ഴി​ൽ വി​സ​യാ​ക്കാ​ൻ ഇ-​സ​ർവീസുമായി തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: കു​ടും​ബ വി​സ​യി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​നു​ള്ള ഇ-​സേ​വ​ന​ത്തി​ന് ​തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ ഇ-​സേ​വ​ന പ​ട്ടി​ക​യി​ൽ പു​തി​യ സൗ​ക​ര്യം കൂ​ടി ഒ​രു​ക്കി​യ കാ​ര്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഇ​തു​​പ്ര​കാ​രം തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്ക് വി​സ ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കാ​നും താ​മ​സ​ക്കാ​രാ​യ​വ​ർ​ക്കു​ത​ന്നെ തൊ​ഴി​ൽ ന​ൽ​കാ​നും വേ​ഗ​ത്തി​ൽ ക​ഴി​യു​മെ​ന്നും അ​റി​യി​ച്ചു. രാ​ജ്യ​ത്തെ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ൾ​ക്ക് …
ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ട പ്രവാസി മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തി
ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ട പ്രവാസി മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തി
സ്വന്തം ലേഖകൻ: ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ട മലയാളി നഴ്‌സിനെ കുവൈത്ത് നാടുകടത്തി. കുവൈത്ത് സിറ്റിയിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനിക്കെതിരേയാണ് നടപടി. നഴ്‌സിനെതിരേ അധികൃതര്‍ നേരത്തേ കേസെടുത്തിരുന്നു. ആശുപത്രിയിലെ ബോംബാക്രമണത്തെയും പലസ്തീന്‍ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കഴിഞ്ഞയാഴ്ചയാണ് നഴ്‌സ് സമൂഹമാധ്യമത്തിലൂടെ ഇസ്രയേല്‍ അനുകൂല …
വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്; മാനുഷിക ഇടനാഴി തുറക്കണമെന്ന് EU
വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ്; മാനുഷിക ഇടനാഴി തുറക്കണമെന്ന് EU
സ്വന്തം ലേഖകൻ: ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അം​ഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതിനിടെ, ​ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ​ ഗാസയിലെ ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും …