1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വയനാട്ടിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു, ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
വയനാട്ടിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു, ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: വയനാട്ടില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഐ.സി.എം.ആര്‍. ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും പൊതുജാഗ്രതയുടെ ഭാഗമായാണ് ഐ.സി.എം.ആര്‍. ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യമുള്ളതായി ഐ.സി.എം.ആര്‍. അറിയിച്ചിട്ടുണ്ട്. കൂടുതല്‍ …
പോർക്കായും മട്ടനായും വിളമ്പുന്നത് പൂച്ചയിറച്ചി! ചൈനയിൽ അറവുശാലയിൽ കണ്ടെത്തിയത് 1,000 പൂച്ചകളെ
പോർക്കായും മട്ടനായും വിളമ്പുന്നത് പൂച്ചയിറച്ചി! ചൈനയിൽ അറവുശാലയിൽ കണ്ടെത്തിയത് 1,000 പൂച്ചകളെ
സ്വന്തം ലേഖകൻ: ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്‌സു പ്രവിശ്യയിലെ സൂസ്‌ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്‌നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന …
കുവൈത്തിൽ നിന്നുള്ള അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്
കുവൈത്തിൽ നിന്നുള്ള അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്
സ്വന്തം ലേഖകൻ: ഓ​ഫ് സീ​സ​ണി​ൽ അ​​ധി​​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ വ​ൻ ഇ​ള​വു​മാ​യി എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ്. കു​വൈ​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള അ​ധി​ക ബാ​ഗേ​ജ് നി​ര​ക്കി​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് കു​റ​വു വ​രു​ത്തി. നി​ല​വി​ൽ 10 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് ഒ​രു ദീ​നാ​ർ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ക. 15 കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 10 ദീ​നാ​റാ​ണ് ഈ​ടാ​ക്കു​ക. ഡി​സം​ബ​ർ 11 …
പണപ്പെരുപ്പം കൂടി; കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതായി കണക്കുകൾ
പണപ്പെരുപ്പം കൂടി; കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതായി കണക്കുകൾ
സ്വന്തം ലേഖകൻ: പണപ്പെരുപ്പം ഉയർന്നതോടെ കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നു. ഉപഭോക്തൃ വില സൂചിക 73.3 ശതമാനം വർധിച്ചു. വെള്ളം, വൈദ്യുതി, ഗ്യാസ് , ഭവന, അപാർട്ട്‌മെൻറ് വാടകയിലും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കേന്ദ്ര സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം ഉപഭോക്തൃ വിലസൂചികയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഭവന സേവനങ്ങളിൽ 13.3 ശതമാനം വർധനുവണ്ടായതായി …
ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് ഫ്രീ വീസ പദ്ധതിയുമായി ശ്രീലങ്ക; ലക്ഷ്യം വിനോദസഞ്ചാരികൾ
ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് ഫ്രീ വീസ പദ്ധതിയുമായി ശ്രീലങ്ക; ലക്ഷ്യം വിനോദസഞ്ചാരികൾ
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വീസ അനുവദിക്കാന്‍ ശ്രീലങ്ക. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ചുമാസത്തേക്കായിരിക്കും അനുമതി. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് സൗജന്യ വീസ അനുവദിക്കുക. ഇതുസംബന്ധിച്ച തീരുമാനത്തിന് ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെട്ട പട്ടികയില്‍ …
മുതിർന്നവരിൽ വിഷാദരോഗവും ഉത്കണ്ഠയും കൂടി വരുന്നതായി ലോകാരോഗ്യസംഘടന
മുതിർന്നവരിൽ വിഷാദരോഗവും ഉത്കണ്ഠയും കൂടി വരുന്നതായി ലോകാരോഗ്യസംഘടന
സ്വന്തം ലേഖകൻ: ലോക ജനസംഖ്യ അതിവേഗം പ്രായമാകുകയാണ്. 2020-ൽ, ലോകത്തെ നൂറുകോടി ജനങ്ങളിൽ 60 വയസ്സോ അതിൽക്കൂടുതലോ ഉള്ളവരാണ്. പത്തുവർഷംകൊണ്ട് (2030) ആ കണക്ക് 140 കോടിയായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടുചെയ്യുന്നത്. ഇത് ആഗോളതലത്തിൽ ആറിലൊരാളെ പ്രതിനിധാനംചെയ്യും. 2050 ആകുമ്പോഴേക്കും 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയായി 210 കോടിയിലെത്തും. 2020-നും 2050-നും ഇടയിൽ …
ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വീസ; ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വീസയ്ക്ക് തീരുമാനം
ആറ് ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വീസ; ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത വീസയ്ക്ക് തീരുമാനം
സ്വന്തം ലേഖകൻ: ഒരു വീസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് യു എ ഇ. ഷെങ്കൻ മാതൃകയിൽ ഏകീകൃത വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത മാസം ചർച്ച ചെയ്യുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ്‌ അൽ മാരിയെ ഉദ്ധരിച്ച് ഔദ്യോഗിക ഏജൻസിയായ വാം റിപ്പോർട്ട് …
തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ണ്ണൂ​രി​ലേ​ക്ക് അ​ധി​ക സ​ർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക​ണ്ണൂ​രി​ലേ​ക്ക് അ​ധി​ക സ​ർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഈ ​മാ​സം 30 മു​ത​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സ് ന​ട​ത്തും. നി​ല​വി​ലു​ള്ള വ്യാ​ഴാ​ഴ്ച​ക്കു പു​റ​മെ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ധി​ക സ​ർ​വി​സ്. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ച 4.40ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.40ന് ​കു​വൈ​ത്തി​ൽ എ​ത്തും. തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് 8.40ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് നാ​ലി​ന് ക​ണ്ണൂ​രി​ലെ​ത്തും. ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ൾ …
എണ്ണയടിക്കാൻ കാശില്ല! സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധിയിൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ലൈ​ൻ​സ്
എണ്ണയടിക്കാൻ കാശില്ല! സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധിയിൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ലൈ​ൻ​സ്
സ്വന്തം ലേഖകൻ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ് (പി​ഐ​എ) തിങ്കളാഴ്ച 26 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ സ്റ്റേ​റ്റ് ഓ​യി​ൽ ക​മ്പ​നി​ക്ക് (പി​എ​സ്ഒ) ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള ഇ​ന്ധ​ന വി​ത​ര​ണം നി​ർ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. ക​റാ​ച്ചി, ലാ​ഹോ​ർ, ഇ​സ്‌​ലാ​മാ​ബാ​ദ്, ക്വ​റ്റ, ബ​ഹ​വ​ൽ​പൂ​ർ, മു​ൾ​ട്ടാ​ൻ, ഗ്വാ​ദ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ പാ​ക്കി​സ്ഥാ​നി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ …
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു; ഇടം കയ്യന്‍ സ്പിന്നർമാരിലെ മാന്ത്രികൻ
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു; ഇടം കയ്യന്‍ സ്പിന്നർമാരിലെ മാന്ത്രികൻ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നർമാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു. 1967 മുതല്‍ 1979 വരെയാണ് അദ്ദേഹം ദേശീയ കുപ്പായത്തില്‍ കളത്തിലെത്തിയത്. ടെസ്റ്റില്‍ 28.71 ശരാശരിയില്‍ 266 വിക്കറ്റുകളാണ് ബേദി നേടിയത്. …