1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഉലയുന്നു; കനേഡിയൻ വീസ കാത്തിരിക്കുന്നവർക്ക് തിരിച്ചടി
ഇന്ത്യ – കാനഡ ബന്ധം വീണ്ടും ഉലയുന്നു; കനേഡിയൻ വീസ കാത്തിരിക്കുന്നവർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ച സാഹചര്യത്തില്‍ ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ കോണ്‍സുലേറ്റുകളിലെ വീസ സേവനങ്ങൾ നിര്‍ത്തിവെച്ചതായി കാനഡ. ഇതോടെ കാനഡയിലേക്കുള്ള പതിനായിരക്കണക്കിന് വീസ അപേക്ഷകളുടെ നടപടികള്‍ ഇനിയും നീളും. ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന കാനഡയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള …
ഗഗൻയാൻ നിർണായക പരീക്ഷണം വിജയം; ക്രൂ മൊഡ്യൂൾ കൃത്യമായി കടലിൽ ഇറക്കി
ഗഗൻയാൻ നിർണായക പരീക്ഷണം വിജയം; ക്രൂ മൊഡ്യൂൾ കൃത്യമായി കടലിൽ ഇറക്കി
സ്വന്തം ലേഖകൻ: അനിശ്ചിതത്വത്തിനൊടുവിൽ ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ …
ലോജിസ്റ്റിക്‌സ് മേഖലയില്‍ സൂപ്പർ പവറാകാൻ സൗദി; 60 ലോജിസ്റ്റിക് സോണുകള്‍ പ്രഖ്യാപിച്ചു
ലോജിസ്റ്റിക്‌സ് മേഖലയില്‍ സൂപ്പർ പവറാകാൻ സൗദി; 60 ലോജിസ്റ്റിക് സോണുകള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: സൗദിയില്‍ 60 ലോജിസ്റ്റിക് സോണുകള്‍ സ്ഥാപിക്കുമെന്ന് ഊര്‍ജമന്ത്രി. 2030ഓടെ പദ്ധതി പൂര്‍ത്തീകരിക്കും. ലോജിസ്റ്റിക് മേഖലയില്‍ രാജ്യത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ് മേഖലയില്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളാണ് വരാനിരിക്കുന്നതെന്ന് ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 2030ഓടെ രാജ്യത്ത് 60 ലോജിസ്റ്റിക് സോണുകള്‍ നിലവില്‍ വരും. ബീജിങ്ങില്‍ നടക്കുന്ന …
സൗദിയില്‍ വന്‍ വീസ തട്ടിപ്പ്; സ്വകാര്യ കമ്പനി റിക്രൂട്ട് ചെയ്ത 150 മലയാളികള്‍ കുടുങ്ങി
സൗദിയില്‍ വന്‍ വീസ തട്ടിപ്പ്; സ്വകാര്യ കമ്പനി റിക്രൂട്ട് ചെയ്ത 150 മലയാളികള്‍ കുടുങ്ങി
സ്വന്തം ലേഖകൻ: വീസ ഏജന്റ് ചതിച്ചതിനെ തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യ കമ്പനിയുടെ പേരില്‍ സൗദിയിലെത്തിയ മലയാളികളായ 150ഓളം പേര്‍ നിയമക്കുരുക്കില്‍ അകപ്പെട്ടു. കമ്പനിയുടെ പേരില്‍ സന്ദര്‍ശക വീസയിലാണ് ഇവരെ എത്തിച്ചത്. തൊഴിലാളികള്‍ ഒളിച്ചോടി (ഹുറൂബ്) യെന്ന് കമ്പനി അധികാരികള്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തു. ഇനി നാടുകടത്തല്‍ കേന്ദ്രം വഴി മാത്രമേ ഇവര്‍ക്ക് നാട്ടില്‍ പോകാനാകൂ. …
സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം രാജ്യം വിടണമെന്ന് നിയുക്ത മാലിദ്വീപ് പ്രസിഡന്റ്
സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം രാജ്യം വിടണമെന്ന് നിയുക്ത മാലിദ്വീപ് പ്രസിഡന്റ്
സ്വന്തം ലേഖകൻ: താന്‍ അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് നീക്കുമെന്ന് മാലിദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. താന്‍ സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നീക്കാനാണ് ആലോചിക്കുന്നതെന്നും നയതന്ത്ര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും മുഹമ്മദ് മുയിസു പറഞ്ഞു. നവംബര്‍ 17നാണ് മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അല്‍ …
ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ രാ​ത്രി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു; ഈ ​മാ​സം 28ന് ആദ്യ സർവീസ്
ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ രാ​ത്രി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു; ഈ ​മാ​സം 28ന് ആദ്യ സർവീസ്
സ്വന്തം ലേഖകൻ: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഈ ​മാ​സം 28 മു​ത​ല്‍ രാ​ത്രി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കും. റ​ണ്‍​വേ റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് മു​ഴു​വ​ന്‍ സ​മ​യ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ളെ തു​ട​ര്‍​ന്ന് നി​ല​വി​ൽ പ​ക​ല്‍ സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ക​രി​പ്പുരി​ല്‍ നി​ന്നും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പ്ര​വൃ​ത്തി ജ​നു​വ​രി​യി​ലാ​ണ് തു​ട​ങ്ങി​യ​ത്. …
കേരള രാഷ്ട്രീയത്തിലെ 100 വിപ്ലവ വർഷങ്ങൾ! വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ
കേരള രാഷ്ട്രീയത്തിലെ 100 വിപ്ലവ വർഷങ്ങൾ! വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ
സ്വന്തം ലേഖകൻ: ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് …
ടൂ​റി​സ്റ്റ് വീസയി​ൽ എ​ത്തി തൊ​ഴി​ൽ വീസയി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യു​മെ​ന്ന് ബഹ്റൈൻ തൊഴിൽമ​ന്ത്രി
ടൂ​റി​സ്റ്റ് വീസയി​ൽ എ​ത്തി തൊ​ഴി​ൽ വീസയി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യു​മെ​ന്ന് ബഹ്റൈൻ തൊഴിൽമ​ന്ത്രി
സ്വന്തം ലേഖകൻ: ടൂ​റി​സ്റ്റ് വീസയി​ൽ എ​ത്തി തൊ​ഴി​ൽ വീസയി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യു​മെ​ന്നും അ​ന​ധി​കൃ​ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ ചെ​യ​ർ​മാ​നും തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. എ​ൽ.​എം.​ആ​ർ.​എ​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് പാ​ർ​ല​മെ​ന്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 103,000 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ 42,000 പേ​ർ പു​തി​യ വൊ​ക്കേ​ഷ​ണ​ൽ …
കുവൈത്തിൽ വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി; 800ഓ​ളം സം​രം​ഭ​ക​ര്‍ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും
കുവൈത്തിൽ വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി; 800ഓ​ളം സം​രം​ഭ​ക​ര്‍ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും
സ്വന്തം ലേഖകൻ: വായ്പ തിരിച്ചടവിനുള്ള സമയപരിധി കുവെെറ്റ് നീട്ടി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയമാണ് നീട്ടിയിരിക്കുന്നത്. നിരവധി പേർ സാമ്പത്തിക പ്രയാസത്തെ തുടർന്ന് വായ്പ തിരിച്ചടക്കാൻ ഉണ്ടായിരുന്നു. ഇവർക്കെല്ലാം ആശ്വാസമാകുന്ന രീതിയിലാണ് പുതിയ സംവിധാനം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് അംഗീകരം ലഭിച്ചത്. ദേശീയ …
ലോകത്തിലെ ഏറ്റവും സമ്പന്ന യായ കുട്ടി ബ്രിട്ടിഷ് രാജകുടും ബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയോ?
ലോകത്തിലെ ഏറ്റവും സമ്പന്ന യായ കുട്ടി ബ്രിട്ടിഷ് രാജകുടും ബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയോ?
സ്വന്തം ലേഖകൻ: ഈ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടി ആരാണ്? ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയിലേക്കാണ് ചില അനലിസ്റ്റുകൾ വിരൽചൂണ്ടുന്നത്! വില്യം-കേറ്റ് ദമ്പതികളുടെ മൂന്നുമക്കളിലെ ഏക പെൺതരിയായ ഷാർലറ്റിന് തന്റെ സഹോദരങ്ങളേക്കാൾ മൂല്യം ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാജകുടുംബത്തിലെ പേരക്കുട്ടികളിൽ ഏറ്റവും സമ്പന്ന എന്നു മാത്രമല്ല, ലോകത്തിലെ കുട്ടികളിൽ തന്നെ ഷാർലറ്റ് സമ്പന്നയാകുന്നു. ഷാർലറ്റിന്റെ …