1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്‍ഷുറന്‍സ് ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട; ഉത്തരവിട്ട് ഉപഭോക്തൃ കോടതി
ഇന്‍ഷുറന്‍സ് ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട; ഉത്തരവിട്ട് ഉപഭോക്തൃ കോടതി
സ്വന്തം ലേഖകൻ: വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ തന്റെ മാതാവിന്റെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളം ഗിരിധര്‍ …
അജ്ഞാതൻ വെട്ടിമാറ്റിയ ബ്രിട്ടനിലെ ട്രീ ഓഫ് ദ ഇയർ; സൈക്കാമോർ ഗാപ് ട്രീ ഇനി രഹസ്യ കേന്ദ്രത്തിൽ
അജ്ഞാതൻ വെട്ടിമാറ്റിയ ബ്രിട്ടനിലെ ട്രീ ഓഫ് ദ ഇയർ; സൈക്കാമോർ ഗാപ് ട്രീ ഇനി രഹസ്യ കേന്ദ്രത്തിൽ
സ്വന്തം ലേഖകൻ: ലോകമെങ്ങും ചർച്ചാവിഷയമായതായിരുന്നു ബ്രിട്ടനിലെ അതിപ്രശസ്തമായ സൈക്കാമോർ ഗാപ് ട്രീ വെട്ടിമാറ്റിയ സംഭവം. ലോകത്ത് ഏറ്റവും കൂടുതൽ ചിത്രമെടുത്തിട്ടുള്ള മരങ്ങളിലൊന്നുകൂടിയായ ഇത് ബ്രിട്ടനിലെ നോർത്തംബർലാൻഡിൽ ഹാഡ്രിയാൻ വാൾ എന്നയിടത്താണു സ്ഥിതി ചെയ്തിരുന്നത്. ആഴ്ചകൾക്ക് മുൻപ് ഈ മരം വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. തുടർന്ന് ബ്രിട്ടിഷ് പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും അതിനു ശേഷം 16 വയസ്സുള്ള …
കുവൈത്തിൽ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവി ൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ്
കുവൈത്തിൽ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവി ൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവിൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ് ശിക്ഷ. ഹവല്ലിയില്‍ ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെയാണ് സൈക്കോ ആക്റ്റീവ് മരുന്നുകൾ വിറ്റതിന് തടവ് ശിക്ഷയും ഒരു ലക്ഷം ദിനാര്‍ പിഴയും ചുമത്തിയത്. ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ ഡോക്ടർമാരുടെ …
ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു; വില്ലനായി എത്തി മലയാളികളുടെ മനംകവർന്ന താരം
ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു; വില്ലനായി എത്തി മലയാളികളുടെ മനംകവർന്ന താരം
സ്വന്തം ലേഖകൻ: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും …
ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകയെ വെടിവെച്ച് കൊ ന്ന 5 പ്രതികളും കുറ്റക്കാ ർ;15 വർഷങ്ങൾക്ക് ശേഷം വിധി
ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകയെ വെടിവെച്ച് കൊ ന്ന 5 പ്രതികളും കുറ്റക്കാ ർ;15 വർഷങ്ങൾക്ക് ശേഷം വിധി
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെല്ലാം കുറ്റക്കാർ. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്നാണ് ഡല്‍ഹി സാകേത് കോടതിയുടെ കണ്ടെത്തൽ. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന …
‘ബ്ലഡ് മണി നല്‍കിയാലേ നിമി ഷ പ്രിയയ്ക്ക് മോചനം ലഭിക്കൂ’; യമനിലേക്ക് യാത്രാനുമതി തേടി അമ്മ കോടതിയില്‍
‘ബ്ലഡ് മണി നല്‍കിയാലേ നിമി ഷ പ്രിയയ്ക്ക് മോചനം ലഭിക്കൂ’; യമനിലേക്ക് യാത്രാനുമതി തേടി അമ്മ കോടതിയില്‍
സ്വന്തം ലേഖകൻ: യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി. ഇതിനായുള്ള ചര്‍ച്ചക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട …
കരിപ്പൂർ വിമാന ദുരന്തം: മോൺട്രിയൽ ഉടമ്പടിയിലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ള്ള ഹർജിയിൽ നോട്ടീസ്
കരിപ്പൂർ വിമാന ദുരന്തം: മോൺട്രിയൽ ഉടമ്പടിയിലെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ള്ള ഹർജിയിൽ നോട്ടീസ്
സ്വന്തം ലേഖകൻ: 2020 ഓഗസ്റ്റ് ഏഴിനുണ്ടായ കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മോൺട്രിയൽ ഉടമ്പടി പ്രകാരമുളള നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സർക്കാരും എയർ ഇന്ത്യയും ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. മംഗലാപുരം വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ നൽകിയ ഹർജിക്കൊപ്പം ഈ ഹർജികളും പരിഗണിക്കാൻ ജസ്റ്റിസുമാരായ സി.ടി. രവികുമാർ, …
അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സു​ക​ൾ; കടുത്ത മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം
അ​ന​ധി​കൃ​ത ടാ​ക്സി സ​ർ​വി​സു​ക​ൾ; കടുത്ത മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: രാജ്യത്തെ അനധികൃത ടാക്സി സർവീസുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഖത്തർ. ആറ് ട്രാൻസ്‌പോർട്ട് കമ്പനികൾക്കു മാത്രമാണ് റൈഡ്-ഹെയ്‌ലിങ് സർവീസുകളായി പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘എക്സിലൂടെയാണ് ഖത്തർ ഗതാഗത മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതെല്ലാതെ ഓടുന്ന എല്ലാ ടാക്സികളും നിയമ വിരുദ്ധമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. അംഗീകാരമില്ലാതെ …
കുവൈത്തിൽ മുന്‍ വര്‍ഷങ്ങ ളില്‍ പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍ സുകളും പരിശോധിക്കും
കുവൈത്തിൽ മുന്‍ വര്‍ഷങ്ങ ളില്‍ പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍ സുകളും പരിശോധിക്കും
സ്വന്തം ലേഖകൻ: മുന്‍ വര്‍ഷങ്ങളില്‍ പ്രവാസികള്‍ക്ക് നല്‍കിയ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം. അനധികൃത മാര്‍ഗങ്ങളിലൂടെ വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആറ് ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അധികൃതര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എല്ലാ ഗവര്‍ണറേറ്റുകളിലെയും ട്രാഫിക് വകുപ്പുകളുടെ ലൈസന്‍സ് സംബന്ധമായ പഴയ കാലത്തെ ഇലക്ട്രോണിക് ഫയലുകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനാണ് …
കുവൈത്തിൽ നഴ്സിങ് ജീവനക്കാര്‍ക്ക് അലവൻസ് വർധിപ്പിച്ചു;പ്ര​വാ​സി​ക​ള്‍ക്ക് ആ​ശ്വാ​സം
കുവൈത്തിൽ നഴ്സിങ് ജീവനക്കാര്‍ക്ക് അലവൻസ് വർധിപ്പിച്ചു;പ്ര​വാ​സി​ക​ള്‍ക്ക് ആ​ശ്വാ​സം
സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പടെയുള്ള നഴ്സുമാർക്ക് ആശ്വാസമാകുന്ന തീരുമാനം ആണ് കുവെെറ്റ് നടത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാര്‍ക്ക് നൽകി വന്നിരുന്ന പ്രതിമാസ അലവൻസ് വർധിപ്പിച്ചു. ആരോഗ്യമന്ത്രി ഡോ അഹമദ് അല്‍ അവാദിയുടെ നിർദേശ പ്രകാരം ആണ് അലവൻസ് വർധിപ്പിച്ചിരിക്കുന്നത്. 50 ദീനാറിന്‍റെ ശമ്പളവർധന ആണ് ജീവനക്കാർക്ക് നൽകുന്നത്. കാറ്റഗറി എ, ബിയില്‍പെട്ട പത്തായിരത്തോളം നഴ്സുമാര്‍ക്ക് …