1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓപ്പറേഷന്‍ അജയ്: ഇസ്രയേലി ല്‍നിന്ന് ഏഴ് മലയാളികളടക്കം 212 ഇന്ത്യക്കാരുമായി ആദ്യ വിമാനമെത്തി
ഓപ്പറേഷന്‍ അജയ്: ഇസ്രയേലി ല്‍നിന്ന് ഏഴ് മലയാളികളടക്കം 212 ഇന്ത്യക്കാരുമായി ആദ്യ വിമാനമെത്തി
സ്വന്തം ലേഖകൻ: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ‘ഓപ്പറേഷന്‍ അജയ്’ ദൗത്യം ആരംഭിച്ചു. മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. പ്രത്യേക വിമാനത്തില്‍ എത്തിയവരില്‍ ഏഴ് മലയാളികളുമുണ്ട്. പി.എച്ച്.ഡി വിദ്യാര്‍ഥികളായ …
പി വി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന്‍
പി വി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന്‍
സ്വന്തം ലേഖകൻ: ചലച്ചിത്ര നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മാതൃഭൂമിയുടെ ഭാഗമായ ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ അമരക്കാരനായിരുന്നു. ‘ഒരു വടക്കന്‍ വീരഗാഥ’ ഉള്‍പ്പടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. സംവിധായകൻ ഐ.വി.ശശിയുടെ ശ്രദ്ധേയമായ ചല …
ഏകീകൃത ഗള്‍ഫ് വീസ പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നേക്കും; ശ്രമങ്ങള്‍ ഊര്‍ജിതം
ഏകീകൃത ഗള്‍ഫ് വീസ പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നേക്കും; ശ്രമങ്ങള്‍ ഊര്‍ജിതം
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ അടുത്ത ജനുവരിയോടെ ഏകീകൃത ഗള്‍ഫ് വീസ നടപ്പാക്കിയേക്കുമെന്ന് സൂചന. ജിസിസി ടൂറിസം മന്ത്രിമാരുടെ ഏകകണ്ഠമായ അംഗീകാരം നേടിയ പദ്ധതിക്ക് വരുന്ന ഡിസംബറോടെ അന്തിമരൂപമുണ്ടാക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായി ഒമാന്‍ പൈതൃക ടൂറിസം മന്ത്രി സാലിം മുഹമ്മദ് അല്‍ മഹ്‌റൂഖി അറിയിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ …
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ ബജറ്റ് വിമാന സര്‍വീസ് തുടങ്ങാൻ ആകാശ എയർലൈൻസ്
ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ ബജറ്റ് വിമാന സര്‍വീസ് തുടങ്ങാൻ ആകാശ എയർലൈൻസ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ് വരുന്നു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയറിനാണ് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയര്‍ സര്‍വീസ് നടത്തുക. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. …
ഓപ്പറേഷന്‍ അജയ്: ഇസ്രയേലി ല്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാ ന്‍ ഇന്ത്യ; ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഇന്ന്
ഓപ്പറേഷന്‍ അജയ്: ഇസ്രയേലി ല്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാ ന്‍ ഇന്ത്യ; ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഇന്ന്
സ്വന്തം ലേഖകൻ: ഇസ്രയേലില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഓപ്പറേഷന്‍ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂര്‍ണതോതിലുള്ള ഒഴിപ്പിക്കല്‍ ഉണ്ടാകില്ല. ഇന്ത്യന്‍ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷന്‍ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചത്. ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേഷന്റെ …
ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാം സ്ഥാനത്ത്
ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ രണ്ടാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: ആസ്തികളിൽ വൻ വർധനവുമായി പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിലാണ് കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉൾപ്പെട്ടത്. മുൻവർഷത്തെ പട്ടികയിൽ ഒന്നാം …
ബന്ദികളെ ഹമാസ് വിട്ടയക്കാതെ ഗാസയ്ക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും ഇല്ലെന്ന് ഇസ്രയേൽ
ബന്ദികളെ ഹമാസ് വിട്ടയക്കാതെ ഗാസയ്ക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും ഇല്ലെന്ന് ഇസ്രയേൽ
സ്വന്തം ലേഖകൻ: ഹമാസ് സൈന്യം തട്ടിക്കൊണ്ടുപോയ ഇസ്രയേലുകാരായ ബന്ദികളെ വിട്ടയക്കാതെ, ഗാസയ്ക്ക് വെള്ളവും വൈദ്യുതിയും ഇന്ധനവും നൽകില്ലെന്നും ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ ഊർജ്ജമന്ത്രി ഇസ്രയേൽ കാറ്റ്സ്. “ഗാസയ്ക്ക് മനുഷ്യത്വരപരമായ സഹായമോ? ഇസ്രായേൽ ബന്ദികളെ നാട്ടിലെത്തിക്കുന്നത് വരെ ഇലക്ട്രിക്കൽ വൈദ്യുതി നിയന്ത്രണം എടുത്ത് മാറ്റില്ല. അവർക്ക് വാട്ടർ ഹൈഡ്രന്റ് തുറന്ന് നൽകില്ല. ഇന്ധന ട്രക്ക് പ്രവേശിക്കില്ല. …
അനധികൃത ടാക്സി ഓടിക്കുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടിക്ക് കുവൈത്ത്; പിടിവീ ണാൽ ഉടൻ നാടുകടത്തും
അനധികൃത ടാക്സി ഓടിക്കുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടിക്ക് കുവൈത്ത്; പിടിവീ ണാൽ ഉടൻ നാടുകടത്തും
സ്വന്തം ലേഖകൻ: വിമാനത്താവളത്തിൽ അനധികൃത ടാക്സി സേവനം നടത്തുന്ന വിദേശികളെ ഉടൻ നാടുകടത്തുമെന്ന് കുവൈത്ത്. നിയമലംഘകർ പൗരത്വമില്ലാത്തവരെങ്കിൽ 2 ദിവസം തടവിലിടാനും 2 മാസത്തേക്ക് വാഹനം കണ്ടുകെട്ടാനുമാണ് നിർദേശം. ഇന്നു മുതൽ പരിശോധന ശക്തമാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് നിർദേശിച്ചു. …
വിമാനയാത്രയ്ക്കിടെ സഹയാ ത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് മലയാളത്തി ലെ യുവനടി; അന്വേഷണം
വിമാനയാത്രയ്ക്കിടെ സഹയാ ത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് മലയാളത്തി ലെ യുവനടി; അന്വേഷണം
സ്വന്തം ലേഖകൻ: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. മുംബെെ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വെെകീട്ടാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയതായാണ് …
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പാകിസ്താനിൽ അജ്ഞാതർ വെടിവച്ചു കൊന്നു
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പാകിസ്താനിൽ അജ്ഞാതർ വെടിവച്ചു കൊന്നു
സ്വന്തം ലേഖകൻ: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. അജ്ഞാത അക്രമി സംഘമാണ് പാകിസ്ഥാനിൽ വച്ച് ഷാഹിദ് ലത്തീഫിനെ കൊലപ്പെടുത്തിയത്. എൻഐഎ ഷാഹിദ് ലത്തീഫിനെതിരെ UAPA ചുമത്തിയിരുന്നു. ബുധനാഴ്ച പാകിസ്താനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റ് ഷാഹിദ് മരിച്ചെന്നാണ് റിപ്പോർട്ട്. 1994 നവംബറിൽ ഇന്ത്യയിൽ വച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു. തുടർന്ന് ജയിലായി. …