1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ പരിശോധന ശക്തം; മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെ നാടുകടത്തി
കുവൈത്തില്‍ പരിശോധന ശക്തം; മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെ നാടുകടത്തി
സ്വന്തം ലേഖകൻ: കുവൈത്തില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടി ശക്തമായി തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ പുറന്തള്ളി തൊഴില്‍ മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് …
ചൈനീസ് മണ്ണിൽ ഇന്ത്യയുടെ സ്വപ്നനേട്ടം; ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍
ചൈനീസ് മണ്ണിൽ ഇന്ത്യയുടെ സ്വപ്നനേട്ടം; ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍
സ്വന്തം ലേഖകൻ: ചൈനയില്‍ ഇന്ത്യയുടെ സ്വപ്നസാഫല്യം. 140 കോടി ജനങ്ങള്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കാന്‍ 100 മെഡലുകള്‍. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറിലെത്തി. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 100 മെഡലുകളെന്ന നേട്ടം സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച ഒമ്പതുമെഡല്‍ …
റാസൽഖൈമ–ഒമാൻ ബസ് സർവീസ് ആരംഭിച്ചു; നിരക്കുകളും സ്റ്റോപ്പുകളും അറിയാം
റാസൽഖൈമ–ഒമാൻ ബസ് സർവീസ് ആരംഭിച്ചു; നിരക്കുകളും സ്റ്റോപ്പുകളും അറിയാം
സ്വന്തം ലേഖകൻ: ദുബായിലെ വിവിധ നഗരങ്ങളിൽ നിന്നും ഒമാനിലേക്ക് കൂടുതൽ ബസ് സർവീസുകൾ എത്തുന്നു. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രമായ മുസണ്ടത്തിലേക്കാണ് ഇന്ന് മുതൽ ബസ് സർവീസ് റാസൽഖെെമയിൽ നിന്നും ആരംഭിക്കുന്നത്. 50 ദിർഹമാണ് ടിക്കറ്റ് നിരക്കായി യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും സർവീസ് ഉണ്ടായിരിക്കുക. രാവിലെ 8 മുതൽ വൈകിട്ട് …
കൂടുതൽ സർവീസുമായി ഖത്തർ എയർവേയ്‌സ്; സൗദിയിലെ 9 നഗരങ്ങളിലേക്ക് പറക്കാം
കൂടുതൽ സർവീസുമായി ഖത്തർ എയർവേയ്‌സ്; സൗദിയിലെ 9 നഗരങ്ങളിലേക്ക് പറക്കാം
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലേക്കാണ് കൂടുതൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അൽ ഉല, തബൂഖ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. യാൻബുവിലേക്കുണ്ടായിരുന്നു സർവീസ് പുനരാരംഭിക്കും. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകൾ ആണ് ഉണ്ടായിരിക്കുക. യൻബുവിലേയ്ക്കും തബൂക്കിലേക്കും 3 സർവീസുകൾ ആണ് ഉണ്ടായിരിക്കുക. ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തെയ്ഫ് …
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ കൂട്ടപിരിച്ചുവിടൽ; 800ലധികം പ്രവാസികൾ പുറത്തേക്ക്
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ കൂട്ടപിരിച്ചുവിടൽ; 800ലധികം പ്രവാസികൾ പുറത്തേക്ക്
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും അടുത്തിടെ കൂട്ടത്തോടെ വിദേശികളെ പിരിച്ചുവിട്ടതിനു പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ ജോലിക്കാരെയും കുവൈത്ത് പിരിച്ചുവിടുന്നു. 800ലധികം പ്രവാസികളുടെ തൊഴില്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുകയും സ്വകാര്യ മേഖലയില്‍ വിദേശികളെ …
ഇന്ധന സർചാർജ് ഈടാക്കാൻ ഇൻഡിഗോ; ടിക്കറ്റ് നിരക്ക് 300 മുതൽ 1,000 രൂപവരെ കൂടും
ഇന്ധന സർചാർജ് ഈടാക്കാൻ ഇൻഡിഗോ; ടിക്കറ്റ് നിരക്ക് 300 മുതൽ 1,000 രൂപവരെ കൂടും
സ്വന്തം ലേഖകൻ: ഇന്‍ഡിഗോ വിമാനങ്ങളിലെ യാത്രകള്‍ക്ക് ഇനി ചെലവേറും. അന്താരാഷ്ട-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതല്‍ 1000 രൂപ വരെ വര്‍ദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (ATF) വില വര്‍ദ്ധനവാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. …
മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് യാത്രാമൊഴി; സംസ്കാരം ഇന്ന് വൈകുന്നേരം
മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് യാത്രാമൊഴി; സംസ്കാരം ഇന്ന് വൈകുന്നേരം
സ്വന്തം ലേഖകൻ: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. രോഗബാധയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ചിറയിൻകീഴ് സ്വവസതിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം, വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ എകെജി സെന്ററിൽ പൊതുദർശനത്തിനു വച്ചു. രണ്ടു മണിമുതൽ സിഐടിയു ഓഫിസിൽ പൊതുദർശനം. …
മന്ദാകിനിയ്ക്ക് പിന്നാലെ കാനഡയുടെ മനം കവർന്ന് മലയാളികളുടെ നാടൻ ചാരായ ബ്രാൻഡ് “ടൈക”
മന്ദാകിനിയ്ക്ക് പിന്നാലെ കാനഡയുടെ മനം കവർന്ന് മലയാളികളുടെ നാടൻ ചാരായ ബ്രാൻഡ് “ടൈക”
സ്വന്തം ലേഖകൻ: മന്ദാകിനിയ്ക്ക് പിന്നാലെ കാനഡയുടെ മനം കവർന്ന് മലയാളികളുടെ നാടൻ ചാരായ ബ്രാൻഡ് “ടൈക”. കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാർ എന്നിവരാണ് കടുവ എന്നർഥം വരുന്ന ‘ടൈക’ ബ്രാൻഡിൽ കേരളത്തിന്റെ ‘നാടനെ’ കാനഡയിലെ കുപ്പിയിലാക്കിയത്. ടൈക എന്ന പേരിനൊപ്പം ആർട്ടിസനൽ അറാക്ക് എന്ന് ഇംഗ്ലിഷിലും ‘നാടൻ ചാരായം’ …
രഹസ്യപ്പോലീസുകാരെ കണ്ടാൽ കലിപ്പ്, കടി! ബൈഡൻ്റെ നായ കമാൻഡർ വൈറ്റ് ഹൗസിന് പുറത്താകും
രഹസ്യപ്പോലീസുകാരെ കണ്ടാൽ കലിപ്പ്, കടി! ബൈഡൻ്റെ നായ കമാൻഡർ വൈറ്റ് ഹൗസിന് പുറത്താകും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ രഹസ്യ പൊലീസുകാരെ കടിയ്ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ബൈഡന്റെ വളര്‍ത്തുനായ രഹസ്യപൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. നായയ്‌ക്കെതിരെ ഇത് പത്താമത്തെ പരാതിയാണ് ബൈഡന് ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ ചികിത്സയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും സീക്രട്ട് സര്‍വീസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു. ബൈഡന്റെ ജര്‍മന്‍ …
ദുരൂഹത തീരുന്നില്ല; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
ദുരൂഹത തീരുന്നില്ല; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
സ്വന്തം ലേഖകൻ: 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത് വയലിനിസ്റ്റ് ബാലഭാസ്കർ കുടുംബവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുവെന്നും മകൾ മരിച്ചുവെന്നുമുള്ള വാർത്ത അറിഞ്ഞുകൊണ്ടാണ്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കറിന്റെ മരണവാർത്ത പുറത്തുവരികയായിരുന്നു. സംഗീത ലോകത്തിന് പ്രിയപ്പെട്ട ബാലുവിന്റെ കണ്ണീർ ഓർമ്മകൾക്ക് അഞ്ചു …