സ്വന്തം ലേഖകൻ: 1999-ല്‍ ഇന്ത്യക്കെതിരേ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. പ്രതിരോധദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്ഥാന്‍ സൈനികര്‍ക്ക് പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു. പാകിസ്ഥാന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ …
സ്വന്തം ലേഖകൻ: വിമാനത്താവളത്തിൽ തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അദാനി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. യോഗത്തിൽ തൊഴിലാളികൾ ഉന്നയിച്ച ശമ്പള പരിഷ്കരണവും ബോണസ് വർധനയും അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. തൊഴിലാളികളുടെ ബോണസ് 1000 രൂപ വർധിപ്പിച്ചു. ലോഡിംഗ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനവും വർധിപ്പിച്ചു. എയർ ഇന്ത്യ സാറ്റ്സ് ഗ്രൗണ്ട് ഹാന്റിലിംഗ് …
സ്വന്തം ലേഖകൻ: ബയോമെട്രിക് നടപടികൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് കർശന നടപടികൾ നേരിടേണ്ടിവരും. ഇത്തരക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും നിയന്ത്രണങ്ങൾ, മരവിപ്പിക്കൽ എന്നിവ അടക്കമുള്ള ശക്തമായ നടപടികളാണ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രവാസികൾക്ക് ഡിസംബർ 31, …
സ്വന്തം ലേഖകൻ: കുവൈത്തിലുടനീളമുള്ള ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ വാഹന പാർക്കിംഗ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. ഏത് സാഹചര്യത്തിലും 48 മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ ഈ പാർക്കിംഗ് സൗകര്യങ്ങളിൽ നിർത്താൻ പാടില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്കും പുറത്തേക്കും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും, …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പില്‍ വീസ രഹിത പ്രവാസികള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാനവ വിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയമാണ് ഈ പ്രഖ്യാപനം നടത്തിയത്. തൊഴില്‍ കരാർ, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. …
സ്വന്തം ലേഖകൻ: മുംബൈയില്‍നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പുറപ്പെട്ട വീസ്താര എയര്‍ലൈന്‍സിന്റെ വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ടു. സുരക്ഷാ കാരണത്താലാണ് വീസ്താരയുടെ യു.കെ.- 27 എന്ന വിമാനം തുര്‍ക്കിയിലെ എര്‍സറം വിമാനത്താവളത്തില്‍ ഇറക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം 07.05-നാണ് വിമാനം തുര്‍ക്കിയില്‍ ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വിമാനം വഴി തിരിച്ചുവിട്ട വിവരം കമ്പനി എക്‌സ് …
സ്വന്തം ലേഖകൻ: രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിർത്തികളിൽ കൃത്യമായ രേഖകൾ ഉള്ളവരെപ്പോലും രാജ്യത്തേക്ക് കടത്തിവിടുന്നില്ല. കുടിയേറ്റം വർധിച്ചത് മൂലം രാജ്യത്ത് താമസ സൗകര്യങ്ങളുടെ വിലയും, സാധനങ്ങളുടെ വിലക്കയറ്റവും അമിതമായി വർധിച്ചുവെന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് …
സ്വന്തം ലേഖകൻ: ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ഷിക സീസണൽ ഇന്‍ഫ്ലൂവന്‍സ ക്യാമ്പെയിന്‍ ഈ മാസം ഒന്‍പതാം തീയതി യുഎഇയില്‍ ആരംഭിക്കും. പൗരന്മാര്‍, താമസക്കാര്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളേയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സീസണല്‍ ഡ്രൈവ്. മെഡിക്കല്‍ പൊഫഷണലുകളെ …
സ്വന്തം ലേഖകൻ: യുകെയിലെ ചെറുപ്പക്കാർ ‘സന്തോഷമാന്ദ്യം’ നേരിടുന്നതായി പഠനം. യൂറോപ്പിലെ മറ്റു സമപ്രായക്കാരെ അപേക്ഷിച്ച് രാജ്യത്തെ കുട്ടികളും കൗമാരക്കാരും അങ്ങേയറ്റം അസന്തുഷ്ടരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. യുകെയിലെ 15 വയസുള്ള കുട്ടികൾക്ക് ജീവിത സംതൃപ്തി വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു. ബ്രിട്ടീഷ് ചാരിറ്റിയായ ദി ചിൽഡ്രൻസ് സൊസൈറ്റിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സമീപ വർഷങ്ങളിൽ ശേഖരിച്ച വിവരങ്ങൾ …
സ്വന്തം ലേഖകൻ: തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടി നേരിടുകയും ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിത്താതിരുന്നതുമായ ഫ്രാന്‍സ് തിരഞ്ഞെടുപ്പിന് പിന്നാവെ പുതിയ പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മുന്‍ ബ്രക്‌സിറ്റ് നെഗോഷിയേറ്ററും എല്‍ ആര്‍ പാര്‍ട്ടി നേതാവുമായ മിഷേല്‍ ബാര്‍ണിയറെയാണ് മാക്രോണ്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഫ്രാന്‍സുമായും യൂറോപ്യന്‍ യൂണിയനുമായും ബന്ധപ്പെട്ട് നിരവധി …