1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് എയർപോർട്ടിൽ പുതിയ ലഗേജ് ചട്ടം; യാത്രക്കാർക്ക് ട്രോളികൾ സൗജന്യമായി ഉപയോഗിക്കാം
കുവൈത്ത് എയർപോർട്ടിൽ പുതിയ ലഗേജ് ചട്ടം; യാത്രക്കാർക്ക് ട്രോളികൾ സൗജന്യമായി ഉപയോഗിക്കാം
സ്വന്തം ലേഖകൻ: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് പു​തി​യ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം പോ​ർ​ട്ട​റെ ഉ​ൾ​പ്പെ​ടു​ത്താ​തെ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ട്രോ​ളി ഉ​പ​യോ​ഗി​ക്കാം. പോ​ർ​ട്ട​ർ സേ​വ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ചെ​റി​യ ട്രോ​ളി​ക്ക് ഒ​രു ദി​നാ​റും …
എരിതീയിൽ എണ്ണ? 2000 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറാൻ യുഎസ്
എരിതീയിൽ എണ്ണ? 2000 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറാൻ യുഎസ്
സ്വന്തം ലേഖകൻ: ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഗോള തലത്തിൽ വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉൾപ്പെടെ ഇസ്രയേലിന് വിൽക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ …
ഷിരൂര്‍ അപകടം നടന്ന് ഒരു മാസം; അര്‍ജുനെ കണ്ടെത്താൻ ഊളിയിട്ട് ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘം
ഷിരൂര്‍ അപകടം നടന്ന് ഒരു മാസം; അര്‍ജുനെ കണ്ടെത്താൻ ഊളിയിട്ട് ഈ​ശ്വ​ര്‍ മ​ല്‍​പെ സം​ഘം
സ്വന്തം ലേഖകൻ: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികയുന്നു. ജൂലൈ പതിനാറിന് പുലര്‍ച്ചെയാണ് അര്‍ജുന്‍ ഓടിച്ചിരുന്നു ലോറിയെ ഉള്‍പ്പെടെ കവര്‍ന്ന് ദേശീയ പാത 66 ല്‍ ഷിരൂര്‍ വില്ലേജിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ അപകടം ഉണ്ടായത്. അര്‍ജുന്‍ ഉള്‍പ്പെടെ പത്ത് പേരാണ് അപകടത്തില്‍ മരിച്ചത്. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ …
വയനാട് ദുരന്തം: മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം സ്ഥിതി രൂക്ഷമാക്കി
വയനാട് ദുരന്തം: മനുഷ്യ ഇടപെടൽ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം സ്ഥിതി രൂക്ഷമാക്കി
സ്വന്തം ലേഖകൻ: രാജ്യത്തെ നടുക്കി വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) പുതിയ വിശകലനത്തിലാണ് ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ അവലോകനം ചെയ്യുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് പെയ്തിറങ്ങയത് സാധാരണയേക്കാള്‍ പത്ത് ശതമാനം അധിക മഴ ആയിരുന്നു എന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു. പ്രകൃതിക്ഷോഭങ്ങളുടെ …
ജീവനക്കാരുടെ ബന്ധങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമവുമായി യുഎഇ; ഒരുദശലക്ഷം ദിര്‍ഹം വരെ പിഴ
ജീവനക്കാരുടെ ബന്ധങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമവുമായി യുഎഇ; ഒരുദശലക്ഷം ദിര്‍ഹം വരെ പിഴ
സ്വന്തം ലേഖകൻ: തൊഴില്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ചില വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഒരു ദശലക്ഷം വരെ ദിര്‍ഹം പിഴയായി ഈടാക്കും. തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്ന നിയമത്തിലാണ് ഈ പുതിയ നിയമം വ്യക്തമാക്കുന്നത്. വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കുക അല്ലെങ്കിൽ ജോലി നൽകാതെ അവരെ …
കുട്ടികളുടെ സുരക്ഷയ്ക്കായി വാഹനത്തിന്‍റെ പിൻ സീറ്റുകൾ 2 തവണ പരിശോധിക്കണമെന്ന് ദുബായ് പൊലീസ്
കുട്ടികളുടെ സുരക്ഷയ്ക്കായി വാഹനത്തിന്‍റെ പിൻ സീറ്റുകൾ 2 തവണ പരിശോധിക്കണമെന്ന് ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപെ പിൻഭാ​ഗത്തെ സീറ്റുകൾ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പൊലീസ് മാതാപിതാക്കൾക്ക് നിർദേശം നൽകിയത്. ‘നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി അവരെ ഒരിക്കലും വാഹനത്തിലാക്കി പോകുമ്പോൾ ശ്രദ്ധിക്കാതെ പോകരുത്. നിങ്ങൾ പുറത്തുകടക്കുന്നതിന് …
പ്രവാസികളുടെ പ്രിയപ്പെട്ട റേഡി യോ ജോക്കി; യുഎഇയിലെ മുൻ റേഡിയോ അവതാരക ആർജെ ലാവണ്യ അന്തരിച്ചു
പ്രവാസികളുടെ പ്രിയപ്പെട്ട റേഡി യോ ജോക്കി; യുഎഇയിലെ മുൻ റേഡിയോ അവതാരക ആർജെ ലാവണ്യ അന്തരിച്ചു
സ്വന്തം ലേഖകൻ: യുഎഇയിലെ മുൻ റേഡിയോ അവതാകര ആർജെ ലാവണ്യ ( രമ്യാ സോമസുന്ദരം) (41)അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദുബായിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയിരുന്നു ലാവണ്യ. പതിനഞ്ചു വർഷത്തിലധികം മാധ്യമരംഗത്ത് ലാവണ്യ പ്രവർത്തിച്ചു. ക്ലബ് എഫ്എം, റെഡ്എഫ്എം, യുഎഫ്എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിൽ …
വിന്‍ഡോസില്‍ വീണ്ടും ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ മുന്നറിയിപ്പ്; പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാം
വിന്‍ഡോസില്‍ വീണ്ടും ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ മുന്നറിയിപ്പ്; പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാം
സ്വന്തം ലേഖകൻ: വിമാനസര്‍വീസുകളും ബാങ്കുകളും ഉള്‍പ്പെടെ നിശ്ചലമാകാൻ കാരണമായ മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ നീല സ്ക്രീൻ സാങ്കേതികത്തകരാർ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ കമ്പനിയായ ഫോര്‍ട്രയാണ് അപകടസാധ്യത കണ്ടെത്തിയിരിക്കുന്നത്. വിന്‍ഡോസ് 10, വിന്‍ഡോസ് 11, വിന്‍ഡോസ് സെര്‍വര്‍ 2016, വിന്‍ഡോസ് സെര്‍വര്‍ 2019, വിന്‍ഡോസ് സെര്‍വര്‍ 2022 എന്നിവയിലെ കോമണ്‍ ലോഗ് ഫയല്‍ …
‘ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറി’; മസ്‌കുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ച് ട്രംപ്
‘ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറി’; മസ്‌കുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ച് ട്രംപ്
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ടെസ്ല സി.ഇ.ഒയും എക്‌സ് (പഴയ ട്വിറ്റര്‍) ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്. ‘തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഞാന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു …
ഖത്തര്‍ സര്‍വകലാശാലകളിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി
ഖത്തര്‍ സര്‍വകലാശാലകളിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍വ്വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മികച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികളില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭമായ ‘ഉഖൂല്‍’ പ്ലാറ്റ്ഫോം ഉടന്‍ ആരംഭിക്കും. പുതുതായി ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ക്കും തൊഴില്‍ അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ ജോലികള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ …