1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ. ദുബായ്, അബുദാബി, ഷാർജ തുടങ്ങി വിവിധ എമിറേറ്റുകളിലെ വൻകിട കമ്പനികളിലെ നൂറുകണക്കിന് ജീവനക്കാർക്കാണ് പിഴ ലഭിച്ചത്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് 9092 രൂപ(400 ദിർഹം) വീതം പിഴ ഈടാക്കും. പിഴ അടയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക അനുമതി എടുക്കുകയോ ചെയ്താൽ മാത്രമേ ഇൻഷുറൻസ് …
ലോക ഫുട്‌ബോളിന്റെ നവയുഗപ്പിറവിയായി ലാമിന്‍ യമാല്‍; ജ്ഞാനസ്‌നാനം ചെയ്തത് മെസി
ലോക ഫുട്‌ബോളിന്റെ നവയുഗപ്പിറവിയായി ലാമിന്‍ യമാല്‍; ജ്ഞാനസ്‌നാനം ചെയ്തത് മെസി
സ്വന്തം ലേഖകൻ: പതിനേഴ് വര്‍ഷം മുമ്പ് ക്യാമ്പ് നൗവില്‍ ഒരു കൗമാരക്കാരന്റെയും ഒരു കൈക്കുഞ്ഞിന്റെയും ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ യൊവാന്‍ മോണ്‍ഫോര്‍ട്ട് സ്വപ്‌നേനി വിചാരിച്ചുകാണില്ല ഇന്ന് ഇങ്ങനൊരു മുഹൂര്‍ത്തമുണ്ടാകുമെന്ന്. അന്നത്തെ ആ കൗമാരക്കാരനെക്കുറിച്ച് മോണ്‍ഫോര്‍ട്ടിന് ഏകദേശ ധാരണയുണ്ടായിരുന്നു, അവര്‍ പില്‍ക്കാലത്ത് ലോകം വെട്ടിപ്പിടിക്കുമെന്ന്. അത് സത്യമായി ഭവിക്കുകയും ചെയ്തു, അവന്റെ പേര് ലയണല്‍ …
മോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യ; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
മോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യ; ഇന്ത്യക്കുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: നരേന്ദ്രമോദിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നൽകി ആദരിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു (Order of St. Andrew the Apostle) ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാനുള്ള …
കുവൈത്തിലുണ്ടായ വാഹനാ പകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു; 2 മലയാളികൾക്ക് ഗുരുതര പരുക്ക്
കുവൈത്തിലുണ്ടായ വാഹനാ പകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു; 2 മലയാളികൾക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരുക്കേറ്റു. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോ‍ഡിലായിരുന്നു അപകടം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ …
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നു! മോദിയ്ക്കെതിരെ സെലൻസ്കി
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നു! മോദിയ്ക്കെതിരെ സെലൻസ്കി
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമർശനവുമായി യുക്രൈൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കാണുന്നു, നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു. ‘റഷ്യയുടെ മിസൈലാക്രമണത്തിൽ യുക്രെയ്നിൽ ഇന്ന് 37 …
എയര്‍ കേരള യാഥാര്‍ത്ഥ്യമാകുമ്പോൾ ഒപ്പം നിരവധി തൊഴിൽ അവസരങ്ങളും വാഗ്ദാനം
എയര്‍ കേരള യാഥാര്‍ത്ഥ്യമാകുമ്പോൾ ഒപ്പം നിരവധി തൊഴിൽ അവസരങ്ങളും വാഗ്ദാനം
സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. ‘എയര്‍കേരള’ എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് പറന്ന് ഉയരാന്‍ തയ്യാറെടുക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി (എന്‍ഒസി) ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ …
ഇന്ത്യൻ നയതന്ത്രവിജയം; മോദി – പുട്ടിൻ ചർച്ചയിൽ റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ ധാരണ
ഇന്ത്യൻ നയതന്ത്രവിജയം; മോദി – പുട്ടിൻ ചർച്ചയിൽ റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരെ വിട്ടയയ്ക്കാൻ ധാരണ
സ്വന്തം ലേഖകൻ: റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് വ്‌ളാദ്മിര്‍ പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനല്‍കി. റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ധാരണ ഉണ്ടായത്. തിങ്കളാഴ്ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റിന്റെ വസതിയിലാണ് മോദിയും പുതിനും കൂടിക്കാഴ്ച നടത്തിയത്. മോദിയെ പുതിന്‍ സ്വാഗതം ചെയ്തു. …
ക​ന​ത്ത മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം; മ​ഹാ​രാ​ഷ്ട്ര​യി​ൽ റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു; വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്നു
ക​ന​ത്ത മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം; മ​ഹാ​രാ​ഷ്ട്ര​യി​ൽ റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു; വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്നു
സ്വന്തം ലേഖകൻ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം. പാ​ള​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ പ​രി​ഹ​രി​ച്ച​തോ​ടെ റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. അ​തേ​സ​മ​യം, മും​ബൈ, ന​വി മും​ബൈ, താ​നെ, റാ​യ്ഗ​ഡ്, ര​ത്ന​ഗി​രി, സി​ന്ധു​ദു​ർ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ മ​ഴ പെ​യ്യു​ന്നു​ണ്ട്. മും​ബൈ, ന​വി മും​ബൈ, താ​നെ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​ണ്. തോ​രാ​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും തി​ങ്ക​ളാ​ഴ്ച മും​ബൈ ന​ഗ​രം …
ബഹ്റൈനിൽ നിയന്ത്രിത മരുന്നുകൾക്കായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന ഒരു പുതിയ ഓൺലൈൻ സേവനം
ബഹ്റൈനിൽ നിയന്ത്രിത മരുന്നുകൾക്കായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന ഒരു പുതിയ ഓൺലൈൻ സേവനം
സ്വന്തം ലേഖകൻ: രോഗികൾക്കാവശ്യമായ നിയന്ത്രിത മരുന്നുകൾക്കായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന ഒരു പുതിയ ഓൺലൈൻ സേവനം നൽകാൻ ഉദ്ദേശിക്കുന്നതായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് പ്രഖ്യാപിച്ചു. ആരോഗ്യപ്രവർത്തകർക്കും, ആരോഗ്യ സ്‌ഥാപനങ്ങൾക്കും രോഗികൾക്കും ഇത്തരം മരുന്നുകള്‍ ലഭ്യമാക്കാനാണ് ഈ സേവനം ലക്ഷ്യമിടുന്നത് . sehati.gov.bh എന്ന പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന പുതിയ സേവനം, പ്രത്യേക മരുന്നുകൾക്കായി എളുപ്പത്തിൽ തിരയാനും …
കുവൈത്തില്‍ ചേരികളും ലേബര്‍ ക്യാംപുകളും ഒഴിവാക്കി പകരം ലേബര്‍ സിറ്റികള്‍ വരുന്നു
കുവൈത്തില്‍ ചേരികളും ലേബര്‍ ക്യാംപുകളും ഒഴിവാക്കി പകരം ലേബര്‍ സിറ്റികള്‍ വരുന്നു
സ്വന്തം ലേഖകൻ: കുവൈത്തില്‍ ലേബര്‍ ക്യാംപുകള്‍ക്ക് പകരം പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമായുള്ള ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാന്‍ ഒരുക്കമാണ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുനിസിപ്പാലിറ്റി ഇതിനകം …