സ്വന്തം ലേഖകന്‍: ക്യാപ്റ്റന്‍ ധോണിക്കു പുറകെ മഹാവിഷ്ണുവായി അവതരിച്ച ആമസോണ്‍ മേധാവിയും പുലിവാലു പിടിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാസികയുടെ കവറായി പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഫോര്‍ച്യൂണ്‍ മാഗസിന്റെ കവറിലാണ് ആമസോണ്‍ സി ഇ ഒ ജെഫ് ബെസോഡിനെ വിഷ്ണുരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണിന്റെ ഇന്ത്യയിലെ വളര്‍ച്ചയെക്കുറിച്ച് ആമസോണ്‍ …
സ്വന്തം ലേഖകന്‍: പാക് കാമുകനു വേണ്ടി ശസ്ത്രക്രിയ നടത്തി പെണ്ണായ ലക്‌നൗ സ്വദേശിയായ കഥക് കലാകാരന്റെ കഥ. വീട്ടുകാരും മറ്റുള്ളവരും ശക്തമായി എതിര്‍ത്തിട്ടും പാകിസ്താനിലെ കാമുകനുവേണ്ടി യുവാവ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുകയായിരുന്നു. ഇനി മീരയെന്ന് അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. മീരയുടെ പാക് വംശജനായ കാമുകന്റെ പേര് റിസ്വാന്‍ എന്നാണ്. ഒരു സോഷ്യല്‍ മീഡിയ …
സമൃദ്ധമായ വെള്ളം … ദേശീയ പാതയിലേക്ക് വെറും മൂന്ന് മിനിട്ട് കാല്‍നട ദൂരം … നാല് വാഹനങ്ങള്‍ക്ക് ( ഇന്നോവ ) പാര്‍ക്കിംഗ് സൗകര്യം … നാല് കിടപ്പറകള്‍( ഓരോ റൂമിനും സ്വന്തം കുളിമുറി കക്കൂസ് സൌകര്യങ്ങള്‍ ) തെങ്ങ് ,പ്ലാവ് ,ആഞ്ഞിലി, കവുങ്ങ് ,ചാമ്പ ,ജാതി ,പേര ,മാവ് തുടങ്ങി ഒട്ടനവധി …
സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത ദില്ലി ഇന്‍ഡിഗോ വിമാനത്തില്‍ പീഡനം, മധ്യവയസ്‌കന്‍ പിടിയില്‍. കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ഇയാള്‍ സഹയാത്രികയെ പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് 50കാരനായ സഞ്ജയ് കനാഡ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് സംഭവം നടന്നത്. വിമാനം പറന്നുയരുന്നതിന് …
സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ പുതിയ ബഹിരാകാശ നിലയം ഉണ്ടാക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, രാജ്യാന്തര ബഹിരാകാശ നിലയം ആര്‍ക്കും വേണ്ടാതാകുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തെ (ഐ.എസ്.എസ്.) കൈയൊഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വന്തം നിലയം പൂര്‍ത്തിയാക്കുമെന്ന് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും പ്രഖ്യാപിച്ചു. ഐ.എസ്.എസിനെ കൈയൊഴിയാന്‍ നാസയും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ചന്ദ്രനില്‍ നിലയം ഉണ്ടാക്കാനാണു ഇ.എസ്.എയുടെ …
സ്വന്തം ലേഖകന്‍: സാധാരണക്കാര്‍ സൈനിക യൂണിഫോം ധരിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ സൈനിക യൂണിഫോം ഉപയോഗിച്ച സാഹചര്യത്തിലാണ് കര്‍ശന വിലക്ക്. ഇത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സൈന്യം പുറത്തിറക്കി. പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ സൈനിക വേഷം ധരിച്ചിരുന്നതിനാല്‍ അവരെ എളുപ്പം തിരിച്ചറിയാന്‍ സൈന്യത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: ബ്രിസീലിലെ ഗുണ്ടാ തലവനെ അറസ്റ്റ് ചെയ്ത പോലീസുകാരിയോട് ഗുണ്ടാ സംഘം പ്രതികാരം ചെയ്തത് ഇങ്ങനെ! തങ്ങളുടെ തലവന്റെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി പോലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് ഗുണ്ടകള്‍ പകരം വീട്ടിയത്. ഉദ്യോഗസ്ഥയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് സംഘം നഗ്‌ന ദൃശ്യങ്ങള്‍ ചോര്‍ത്തിയത്. ബ്രസീലിലെ കുറ്റവാളി സംഘമാണ് …
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് മത്സരത്തിനിടെ സ്‌കോര്‍ ബോര്‍ഡില്‍ ദാ കിടക്കുന്ന ഒരു വിവാഹ അഭ്യര്‍ഥന, അന്തംവിട്ട് കാണികളും കളിക്കാരും. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിലാണ് കാമുകന്‍ തന്റെ കാമുകിയോട് ഇതുവരെ കാണാത്ത രീതിയില്‍ വിവാഹഭ്യര്‍ഥന നടത്തിയത്. മത്സരം മുറുകി നില്‍ക്കുന്ന സമയത്ത് ‘ഷെയ്‌സ്ത കെര്‍ബെല്‍ക്കര്‍, എന്നെ വിവാഹം കഴിക്കാമോ?’ എന്ന വരികള്‍ ഇലക്ട്രോണിക് സ്‌കോര്‍ …
സ്വന്തം ലേഖകന്‍: ചലച്ചിത്ര താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു കയറുന്ന മാധ്യമങ്ങള്‍ക്കുനേരെ ആഞ്ഞടിച്ച് നടി ലിസി രംഗത്ത്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ലിസി ഇപ്പോഴും പ്രിയന്റെ വീട്ടിലാണ് താമസമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് കടുത്ത പ്രസ്താവനകളുമായി രംഗത്തുവരാന്‍ ലിസിയെ പ്രേരിപ്പിച്ചത്. താനും പ്രിയനും തമ്മില്‍ കണ്ടാലും സംസാരിച്ചാലും മാധ്യമങ്ങള്‍ക്കെന്താണ് കുഴപ്പമെന്ന് ലിസി ചോദിക്കുന്നു. …
സ്വന്തം ലേഖകന്‍: എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ 80.3 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്. ഈ തുക യാതൊരു രേഖകളുമില്ലാതെ വിതരണം ചെയ്തതായി വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി പരിഗണിക്കുമ്പോഴാണ് വിജിലന്‍സിന്റെ വെളിപ്പെടുത്തല്‍. മൈക്രോ ഫിനാന്‍സിനെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് …