1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എഫ്‌സി ഗോവയെ തകര്‍ത്ത് ചെന്നൈയില്‍ എഫ്‌സി ഐഎസ്എല്‍ രാജാക്കന്മാര്‍, ഒപ്പം നായകന്‍ എലാനൊ ബ്ലൂമറെ ഗോവന്‍ പോലീസ് പൊക്കി
എഫ്‌സി ഗോവയെ തകര്‍ത്ത് ചെന്നൈയില്‍ എഫ്‌സി ഐഎസ്എല്‍ രാജാക്കന്മാര്‍, ഒപ്പം നായകന്‍ എലാനൊ ബ്ലൂമറെ ഗോവന്‍ പോലീസ് പൊക്കി
സ്വന്തം ലേഖകന്‍: എഫ്‌സി ഗോവയെ തകര്‍ത്ത് ചെന്നൈയില്‍ എഫ്‌സി ഐഎസ്എല്‍ രാജാക്കന്മാര്‍, ഒപ്പം നായകന്‍ എലാനൊ ബ്ലൂമറെ ഗോവന്‍ പോലീസ് പൊക്കി. കാണികളെ ആവേശം കൊള്ളിച്ച ആക്രമണ ഫുട്‌ബോളിന്റെ മാസ്മരിക പ്രകടനത്തിനൊടുവില്‍ എഫ്.സി. ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായി. പ്രളയത്തില്‍ മുങ്ങിയ സ്വന്തം നാടിനായി ഫൈനല്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ച നായകന്‍ …
ചെങ്ങന്നൂരിന്റെ മനുഷ്യ ക്രിസ്മസ് ട്രീ ഗിന്നസ് ബുക്കില്‍ കയറി, തകര്‍ത്തത് ഹോണ്ടുറാസിന്റെ റെക്കോര്‍ഡ്
ചെങ്ങന്നൂരിന്റെ മനുഷ്യ ക്രിസ്മസ് ട്രീ ഗിന്നസ് ബുക്കില്‍ കയറി, തകര്‍ത്തത് ഹോണ്ടുറാസിന്റെ റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: ചെങ്ങന്നൂരിന്റെ മനുഷ്യ ക്രിസ്മസ് ട്രീ ഗിന്നസ് ബുക്കില്‍ കയറി, തകര്‍ത്തത് ഹോണ്ടുറാസിന്റെ റെക്കോര്‍ഡ്. മിഷന്‍ ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ മനുഷ്യ ക്രിസ്മസ് ട്രീയാണ് വലിപ്പം കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. വിദ്യാര്‍ഥികളും പൊതുജനവും ഉള്‍പ്പെടെ 4030 പേരാണു ക്രിസ്മസ് ട്രീയില്‍ പങ്കാളികളായത്. 2947 പേര്‍ അണിരത്തി ഹോണ്ടുറാസില്‍ നിര്‍മിച്ച …
മലയാള ഭാഷാ ബില്‍ നിയമസഭ പാസാക്കി, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം ഇനി മലയാളം നിര്‍ബന്ധം
മലയാള ഭാഷാ ബില്‍ നിയമസഭ പാസാക്കി, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം ഇനി മലയാളം നിര്‍ബന്ധം
സ്വന്തം ലേഖകന്‍: മലയാള ഭാഷാ ബില്‍ നിയമസഭ പാസാക്കി, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം ഇനി മലയാളം നിര്‍ബന്ധം. മലയാള ഭാഷാ വ്യാപനവും പരിപോഷണവും ബില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി മന്ത്രി കെ.സി. ജോസഫാണ് സഭയില്‍ അവതരിപ്പിച്ചത്. അതേസമയം, ബില്‍ അവതരണവേളയില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സഭയില്ലാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ സമയം മന്ത്രിസഭാ യോഗം ചേരുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം …
വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നവ ദമ്പതികളോട് ഹരിയാനയിലെ ഖാപ് പഞ്ചായത്ത്
വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നവ ദമ്പതികളോട് ഹരിയാനയിലെ ഖാപ് പഞ്ചായത്ത്
സ്വന്തം ലേഖകന്‍: വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നവ ദമ്പതികളോട് ഹരിയാനയിലെ ഖാപ് പഞ്ചായത്ത്. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഖാപ് പഞ്ചായത്താണ് നവദമ്പതികളായ നവീന്‍ കുമാറിനോടും ബബിതയോടും വേര്‍പിരിഞ്ഞ് സഹോദരങ്ങളായി ജീവിക്കാന്‍ ഉത്തരവിട്ടത്. ഇരുവരുടെയും ബന്ധുക്കള്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് വേര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നവീന്‍ സംഘ ഗോത്രയിലെയും ബബിത ബുര ഗോത്രയിലെയും അംഗങ്ങളാണ്. …
ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍
ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍
സ്വന്തം ലേഖകന്‍: ഒടുവില്‍ പോളണ്ടില്‍ നിന്നെത്തിയ മോഹന്‍ലാല്‍ ആരാധകന്‍ ബര്‍ത്തോഷിന്റെ സ്വപ്നം സഫലമായി, ബര്‍ത്തോഷിനു മുന്നില്‍ മുട്ടുകുത്തി സാക്ഷാല്‍ മോഹന്‍ലാല്‍. ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ചെയറിലാണ് ബര്‍ത്തോഷ് മോഹന്‍ലാലിനെ കാണാനെത്തിയത്. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളേജില്‍ അവയവദാന സൗഹൃദ ക്യാംപസ് പ്രഖ്യാപനചടങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച. വീല്‍ചെയറിലെത്തിയ ആരാധകന് മുന്നില്‍ മുട്ടുകുത്തി നിന്നാണ് …
വിതരണത്തിനെത്തിയ കത്ത് കീറിപ്പറത്തി, മലയാളി പോസ്റ്റ്മാന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും
വിതരണത്തിനെത്തിയ കത്ത് കീറിപ്പറത്തി, മലയാളി പോസ്റ്റ്മാന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും
സ്വന്തം ലേഖകന്‍: വിതരണത്തിനെത്തിയ കത്ത് കീറിപ്പറത്തി, മലയാളി പോസ്റ്റ്മാന് രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും. ഏലൂര്‍ സ്വദേശി സാമുവല്‍ ജോണാണ് മേലധികാരിയുടെ മുന്നില് വച്ച് കത്ത് കീറിയത്. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സാമുവല്‍ ജോണ്‍ താന്‍ വിതരണം ചെയ്യേണ്ട ഉരുപ്പടികള്‍ വിതരണം ചെയ്യാന്‍ മറ്റൊരു പോസ്റ്റ്മാനെ …
ശ്രീനാരായണ ഗുരു സമൂഹത്തിന്റെ തിന്മകളെ തുടച്ചു നീക്കാന്‍ ശ്രമിച്ചയാളെന്ന് പ്രധാനമന്ത്രി
ശ്രീനാരായണ ഗുരു സമൂഹത്തിന്റെ തിന്മകളെ തുടച്ചു നീക്കാന്‍ ശ്രമിച്ചയാളെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ശ്രീനാരായണ ഗുരു സമൂഹത്തിന്റെ തിന്മകളെ തുടച്ചു നീക്കാന്‍ ശ്രമിച്ചയാളെന്ന് പ്രധാനമന്ത്രി. ശിവഗിരി മഠം സന്ദര്‍ശിച്ച മോദി ശ്രീനാരായണ ഗുരു സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തേക്കിന്‍ കാട് മൈതാനത്തിലെ ബിജെപി പൊതു സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷമാണ് മോദി വര്‍ക്കല ശിവഗിരിയിലെത്തിയത്. സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചയാളാണ് ശ്രീനാരായണ ഗുരുവെന്ന് മോദി പറഞ്ഞു. ശ്രീനാരായണ ഗുരു …
ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്
ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ശബരിമലയില്‍ കനത്ത മഴ, അയ്യപ്പന്മാര്‍ക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴ തിങ്കളാഴ്ചയോടെ ശക്തിപ്രാപിച്ചതാണ് സന്നിധാനത്തും പമ്പയിലും സ്ഥിതി അപകടകരമാക്കിയത്. മഴയെ തുടര്‍ന്ന് പമ്പയിലും പരിസര പ്രദേശങ്ങളിലും അതീല ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്‍കി. ശക്തമായ മഴ കാരണം മല കയറാന്‍ കഴിയാതെ അയ്യപ്പന്മാര്‍ വലയുകയാണ്. വൈകീട്ടും പുലര്‍ച്ചയും മണിക്കൂറുകളോളം …
ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി
ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി
സ്വന്തം ലേഖകന്‍: ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി. ബിജു രാധാകൃഷ്ണന്റെ സിഡി യാത്രയെ വിടാതെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത് മലയാള മാധ്യമങ്ങള്‍ നാണംകെട്ടതിനു തൊട്ടുപുറകെയാണ് വിമര്‍ശനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കുന്നത് പോലെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് മമ്മൂട്ടിയുടെ പരാതി. വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ …
പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി
പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയുടേയും അഭിഭാഷകന്റേയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ കണ്ടെത്തി. മുംബൈ കണ്ടിവാലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് കെട്ടി ഭദ്രമാക്കിയ മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് നിഗമനം. 2010 ല്‍ ഭര്‍ത്താവും കലാകാരനുമായ ചിന്തന്‍ ഉപാധ്യായയുമായി ഹേമ വിവാഹമോചനത്തിന് കേസ് നല്‍കിയിരുന്നു. 2013 …