1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയില്‍ അണക്കെട്ടിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 142 അടിയോട് അടുത്താല്‍ ഷട്ടറുകള്‍ തുറക്കുമെന്ന തമിഴ്‌നാടിന്റെ മുന്നറിയിപ്പ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ലഭിച്ചു. നിലവില്‍ 141.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ …
മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്, പ്രചോദനം ബ്രിട്ടീഷ് രാജ്ഞിയോടൊപ്പമുള്ള സെല്‍ഫിയെന്ന് മന്ത്രി
മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്, പ്രചോദനം ബ്രിട്ടീഷ് രാജ്ഞിയോടൊപ്പമുള്ള സെല്‍ഫിയെന്ന് മന്ത്രി
സ്വന്തം ലേഖകന്‍: മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ, മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലേക്ക്. തനിക്കൊപ്പം സെല്‍ഫിയെടുക്കാനും ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനും ആഗ്രഹമുള്ളവരില്‍ നിന്നും 10 രൂപ ഈടാക്കാനുള്ള മധ്യപ്രദേശിലെ ശിവരാജ്‌സിങ് ചൗഹാന്‍ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി വിജയ് ഷായുടെ തീരുമാനമാണ് വിവാദത്തിനു തിരികൊളുത്തിയത്. മന്ത്രിയുടെ പിതാവ് ദേവി ഷായുടെ പേരിലുള്ള ട്രസ്റ്റിനായി ധനശേഖരണം നടത്തുന്നതിനായാണ് മന്ത്രി …
സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍
സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍
സ്വന്തം ലേഖകന്‍: സൗരയൂഥത്തിന് തൊട്ടടുത്ത് പുതിയ ഗ്രഹം, ബഹിരാകാശ ശാസ്ത്രജ്ഞര്‍ രണ്ടു ചേരിയില്‍. പുതുതായി കണ്ടെത്തിയ ഗ്രഹത്തിന്റെ പേരില്‍ ശാസ്ത്ര ലോകത്ത് ആശയക്കുഴപ്പം വര്‍ദ്ധിക്കുകയാണ്. ഇതു ഗ്രഹമാണെന്നും സൗരയൂഥത്തിന്റെ ഭാഗമായി കരുതാമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ സൗരയൂഥത്തിനു പുറത്തുള്ള തവിട്ട് കുള്ളനാണെന്നാണ് എതിര്‍വാദം. ഭൂമിയില്‍നിന്ന് പ്ലൂട്ടോയിലേക്ക് ഉള്ളതിന്റെ ആറിരട്ടി ദൂരത്തിലാണു വലിയ വസ്തുവിന്റെ സ്ഥാനം. എന്തായാലും …
ചൂലും പാത്രവുമായി ചൈന്നൈ തെരുവുകള്‍ വൃത്തിയാക്കാന്‍ പ്രിയതാരങ്ങള്‍, അന്തംവിട്ട് ആരാധകര്‍
ചൂലും പാത്രവുമായി ചൈന്നൈ തെരുവുകള്‍ വൃത്തിയാക്കാന്‍ പ്രിയതാരങ്ങള്‍, അന്തംവിട്ട് ആരാധകര്‍
സ്വന്തം ലേഖകന്‍: ചൂലും പാത്രവുമായി ചൈന്നൈ തെരുവുകള്‍ വൃത്തിയാക്കാന്‍ പ്രിയതാരങ്ങള്‍, അന്തംവിട്ട് ആരാധകര്‍. കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച ചെന്നൈ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാല്‍ വെള്ളം ഒഴിഞ്ഞു പോയതോടെ നഗരം മാലിന്യക്കൂമ്പാരമായി മാറി. എവിടേയും മാലിന്യങ്ങള്‍ മാത്രമായതോടെ പകര്‍ച്ച വ്യാധി ഭീതിയിലാണ് നഗരവാസികള്‍. ഈ സാഹചര്യത്തിലാണ് തമിഴകത്തിന്റെ പ്രിയ താരങ്ങളായ ആര്യയും …
ചെന്നൈയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കൊണ്ടുപോയത് 5,500 സര്‍ക്കാര്‍ ബസുകള്‍, മൊത്തം 300 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍
ചെന്നൈയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കൊണ്ടുപോയത് 5,500 സര്‍ക്കാര്‍ ബസുകള്‍, മൊത്തം 300 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖകന്‍: ചെന്നൈയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കൊണ്ടുപോയത് 5,500 സര്‍ക്കാര്‍ ബസുകള്‍, മൊത്തം 300 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍. മഴ ശമിച്ചതിനെ തുടര്‍ന്ന് ഓരോ മേഖലയിലും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു എന്നതിനാല്‍ നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍ നഷ്ടം സംഭവിച്ചിട്ടുള്ളത് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് …
ചന്ദ്രബോസ് വധക്കേസ്, പ്രതി നിസാം കുറ്റം നിഷേധിച്ചു, വാഹനം ഓടിച്ചു വരുമ്പോള്‍ ചന്ദ്രബോസ് മുന്നിലേക്ക് വീഴുകയായിരുന്നു എന്ന് നിസാമിന്റെ പുതിയ മൊഴി
ചന്ദ്രബോസ് വധക്കേസ്, പ്രതി നിസാം കുറ്റം നിഷേധിച്ചു, വാഹനം ഓടിച്ചു വരുമ്പോള്‍ ചന്ദ്രബോസ് മുന്നിലേക്ക് വീഴുകയായിരുന്നു എന്ന് നിസാമിന്റെ പുതിയ മൊഴി
സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസ്, പ്രതി നിസാം കുറ്റം നിഷേധിച്ചു, വാഹനം ഓടിച്ചു വരുമ്പോള്‍ ചന്ദ്രബോസ് മുന്നിലേക്ക് വീഴുകയായിരുന്നു എന്ന് നിസാമിന്റെ പുതിയ മൊഴി. വിചാരണ കോടതിയിലാണ് നിസാം കുറ്റം നിഷേധിച്ചത്. ചന്ദ്രബോസിന് മര്‍ദ്ദനമേറ്റതില്‍ തനിക്ക് പങ്കില്ലെന്ന് നിസാം വിചാരണ നടക്കുന്ന തൃശൂര്‍ സെഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ചന്ദ്ര ബോസിനെ ഇടിച്ച ഹമ്മര്‍ തന്റേതുതന്നെയാണെന്ന് …
വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ചിഹ്നമായി കൂട്ടുകൈ കിട്ടില്ല, കാരണം കോണ്‍ഗ്രസിന്റെ കൈപ്പത്തിയോടുള്ള സാമ്യം
വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ചിഹ്നമായി കൂട്ടുകൈ കിട്ടില്ല, കാരണം കോണ്‍ഗ്രസിന്റെ കൈപ്പത്തിയോടുള്ള സാമ്യം
സ്വന്തം ലേഖകന്‍: വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ചിഹ്നമായി കൂട്ടുകൈ കിട്ടില്ല, കാരണം കോണ്‍ഗ്രസിന്റെ കൈപ്പത്തിയോടുള്ള സാമ്യം. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേന (ബിഡിജെഎസ്) ക്ക് ചിഹ്നമായി ‘കൂപ്പുകൈ’ കിട്ടില്ലെന്ന് ഉറപ്പായി. നിലവിലെ പാര്‍ട്ടി ചിഹ്നങ്ങളോട് സാമ്യമുള്ള ചിഹ്നം അനുവദിയ്ക്കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അറിയിച്ചത്. ഇനിയെന്തായാലും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയ്ക്ക് …
ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ആളുടെ മൃതദേഹം ശ്രീലങ്കയില്‍
ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ആളുടെ മൃതദേഹം ശ്രീലങ്കയില്‍
സ്വന്തം ലേഖകന്‍: ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ ആളുടെ മൃതദേഹം ശ്രീലങ്കയില്‍. ചെന്നൈ സ്വദേശിയായ പൂമി ദൊരൈയുടെ മൃതദേഹമാണ് ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ കണ്ടെത്തിയത്. മീന്‍പിടിക്കാന്‍ പോയ ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. എന്‍ പൂമി ദൊരൈ, എന്‍ ജി ഓ കോളനി, കാമരാജ് നഗര്‍. ചെന്നൈ 94 …
നഗ്‌നതയുണ്ടെന്ന പേരില്‍ ചായം പൂശിയ വീട് എന്ന ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ചത് നീതീകരിക്കാന്‍ കഴിയില്ലെന്ന് നായിക
നഗ്‌നതയുണ്ടെന്ന പേരില്‍ ചായം പൂശിയ വീട് എന്ന ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ചത് നീതീകരിക്കാന്‍ കഴിയില്ലെന്ന് നായിക
സ്വന്തം ലേഖകന്‍: നഗ്‌നതയുണ്ടെന്ന പേരില്‍ ചായം പൂശിയ വീട് എന്ന ചിത്രത്തിന് സെന്‍സര്‍ അനുമതി നിഷേധിച്ചത് നീതീകരിക്കാന്‍ കഴിയില്ലെന്ന് നായിക. നായികയുടെ നഗ്‌നതാ പ്രദര്‍ശനമുണ്ടെന്ന പേരിലാണ് ചിത്രത്തിന് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നിലപാട് ന്യായീകരിക്കാന്‍ ആകില്ലെന്ന് പറഞ്ഞാണ് നടി നേഹ മഹാജന്‍ രംഗത്തെത്തിയത്. ഹോളിവുഡ് സിനിമകളിലുള്ള അശ്ലീല രംഗങ്ങള്‍ …
പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടണം, മലയാളത്തിന്റെ ലാലേട്ടനെ കാണാന്‍ വീല്‍ച്ചെയറില്‍ കടലു കടന്നെത്തിയ പോളണ്ടുകാരന്‍
പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടണം, മലയാളത്തിന്റെ ലാലേട്ടനെ കാണാന്‍ വീല്‍ച്ചെയറില്‍ കടലു കടന്നെത്തിയ പോളണ്ടുകാരന്‍
സ്വന്തം ലേഖകന്‍: പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടണം, മലയാളത്തിന്റെ ലാലേട്ടനെ കാണാന്‍ വീല്‍ച്ചെയറില്‍ കടലു കടന്നെത്തിയ പോളണ്ടുകാരന്‍. പോളണ്ടുകാരനായ ബര്‍ത്തോഷാണ് സൂപ്പര്‍താരം മോഹല്‍ലാലിനോടുള്ള ആരാധന മൂലം പോളണ്ടില്‍ നിന്നും കൊച്ചിയിലെത്തിയത്. തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സിഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ശാരീരിക വൈകല്യം മൂലം കുട്ടിക്കാലം മുതല്‍ ഇലക്ട്രിക് വീല്‍ച്ചെയറിലാണ് സഞ്ചാരം. മോഹന്‍ലാലിനെ നേരിട്ട് കാണുക എന്ന ഉദ്ദേശത്തോടെയാണ് …