1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആ 60 ദിവസങ്ങള്‍ രാഹുല്‍ എവിടെയായിരുന്നു? രാഹുല്‍ ഗാന്ധിയുടെ അജ്ഞാത വാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്
ആ 60 ദിവസങ്ങള്‍ രാഹുല്‍ എവിടെയായിരുന്നു? രാഹുല്‍ ഗാന്ധിയുടെ അജ്ഞാത വാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ആ 60 ദിവസങ്ങള്‍ രാഹുല്‍ എവിടെയായിരുന്നു? രാഹുല്‍ ഗാന്ധിയുടെ അജ്ഞാത വാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 2015 ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ മാധ്യമങ്ങള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധി എവിടെപ്പോയെന്ന ചോദ്യത്തിനു പിന്നിലായിരുന്നു. എന്നാല്‍ ലേഖകര്‍ കിണഞ്ഞു ശ്രമിച്ചിട്ടും രാഹുലിന്റെ അജ്ഞാത വാസം എവിടെയായിരുന്നെന്ന് കണ്ടെത്താനായിരുന്നില്ല. എന്നാല്‍ രാഹുല്‍ നാലു തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലായി യാത്ര …
അപകടത്തില്‍ മരിച്ച് വീണ്ടും ജനിച്ച യുവാവ് സൗദി മാധ്യമങ്ങളിലെ താരം
അപകടത്തില്‍ മരിച്ച് വീണ്ടും ജനിച്ച യുവാവ് സൗദി മാധ്യമങ്ങളിലെ താരം
സ്വന്തം ലേഖകന്‍: അപകടത്തില്‍ മരിച്ച് വീണ്ടും ജനിച്ച യുവാവ് സൗദി മാധ്യമങ്ങളിലെ താരം. കാര്‍ അപകടത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകരും മറ്റും വിധിയെഴുതിയ സൗദി യുവാവാണ് ജീവിതത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റത്. ഹൃദയമിടിപ്പ് നിലച്ച് പോയ യുവാവ് മരുന്നുകളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടങ്ങിയത്. പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും യുവാവിനെ പുറത്തെടുക്കുമ്പോള്‍ ശ്വാസമിടിപ്പും ഹൃദയമിടിപ്പും ഇല്ലായിരുന്നു. ഇതോടെ യുവാവ് മരിച്ചുവെന്ന് …
സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
സ്വന്തം ലേഖകന്‍: സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് അടുത്ത മാസം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഹജ്ജ്, ഉംറ തീര്‍ഥാടാകരെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിസിനസ്, ഫാമിലി വിസിറ്റ് വിസയില്‍ പോകുന്നവര്‍ക്കാണ് പുതിയ നിയമം ബാധകമാകുക. സൗദി സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നാണ് ഇന്‍ഷ്വറന്‍സ് എടുക്കേണ്ടത്. ഏഴു അംഗീകൃത സ്ഥാപനങ്ങളെയാണ് ഇന്‍ഷ്വറന്‍സ് നല്‍കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് പോളിസികളുടെ …
ഇന്ത്യയുടെ 365 കോടി ചെലവു വരുന്ന അത്യാധുനിക ആയുധക്കപ്പല്‍ കൊച്ചി കപ്പല്‍ശാലയില്‍ അണിഞ്ഞൊരുങ്ങുന്നു
ഇന്ത്യയുടെ 365 കോടി ചെലവു വരുന്ന അത്യാധുനിക ആയുധക്കപ്പല്‍ കൊച്ചി കപ്പല്‍ശാലയില്‍ അണിഞ്ഞൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ 365 കോടി ചെലവു വരുന്ന അത്യാധുനിക ആയുധക്കപ്പല്‍ കൊച്ചി കപ്പല്‍ശാലയില്‍ അണിഞ്ഞൊരുങ്ങുന്നു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി ആര്‍ ഡി ഒക്ക് വേണ്ടി കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ അതീവ രഹസ്യമായാണ് നിര്‍മ്മാണം. ദീര്‍ഘദൂര മിസൈലുകളടക്കം ട്രാക്ക് ചെയ്യാനാകുന്ന അത്യാധുനിക സെന്‍സറുകള്‍, റഡാറുകള്‍ എന്നിവ അടങ്ങുന്ന ഈ ആയുധക്കപ്പലിന്റെ നിര്‍മാണം മൂന്ന് …
അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ?
അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ?
സ്വന്തം ലേഖകന്‍: അജുവിന്റെ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് നിവിന്‍ പോളിയും കുടുംബവും, മലയാള സിനിമയില്‍ നഷ്ടമായ ആ പഴയ സൗഹൃദക്കാലം മടങ്ങിവരുന്നുവോ? ദാദ എന്നു വിളിക്കുന്ന ദാവീദാണ് നിവിന്‍ പോളി, റിന്ന പോളി ദമ്പതികളുടെ ഏക മകന്‍ എന്നത് ആരാധകക്കെല്ലാം അറിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ നിവിനും ഭാര്യയും രണ്ടാമതൊരു കുരുന്നിനെ വാരിപുണര്‍ന്നു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ …
കശ്മീരില്‍ പോലീസുകാരന് ഇരിക്കാന്‍ സ്ഥലം കണ്ടത് വനിതാ പോലീസുകാരിയുടെ മടിയില്‍, ചിത്രം വൈറലായതോടെ ജോലി തെറിച്ചു
കശ്മീരില്‍ പോലീസുകാരന് ഇരിക്കാന്‍ സ്ഥലം കണ്ടത് വനിതാ പോലീസുകാരിയുടെ മടിയില്‍, ചിത്രം വൈറലായതോടെ ജോലി തെറിച്ചു
സ്വന്തം ലേഖകന്‍: കശ്മീരില്‍ പോലീസുകാരന് ഇരിക്കാന്‍ സ്ഥലം കണ്ടത് വനിതാ പോലീസുകാരിയുടെ മടിയില്‍, ചിത്രം വൈറലായതോടെ ജോലി തെറിച്ചു. കശ്മീരിലെ രജൗരി ജില്ലയിലെ ബുധല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കഴിഞ്ഞ ഓഗസ്തില്‍ നടന്ന സംഭവത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ് പി രാജേശ്വര്‍ സിങ് വ്യക്തമാക്കി. വനിതാ സ്‌പെഷല്‍ പോലീസ് ഓഫീസറുടെ …
30 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഇസ്രായേലി ചാരനെ അമേരിക്ക മോചിപ്പിച്ചു
30 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഇസ്രായേലി ചാരനെ അമേരിക്ക മോചിപ്പിച്ചു
സ്വന്തം ലേഖകന്‍: 30 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഇസ്രായേലി ചാരനെ അമേരിക്ക മോചിപ്പിച്ചു. ഇസ്രയേലിന്റെ ചാരനും യു.എസ് മുന്‍ സൈനിക വിദഗ്ധനുമായ ജൊനാഥന്‍ പൊള്ളാര്‍ഡിനെയാണ് നീണ്ട ശിക്ഷാ കാലാവധിക്കു ശേഷം അമേരിക്ക വിട്ടയച്ചത്. 61കാരനായ പൊള്ളാര്‍ഡിനെ വെള്ളിയാഴ്ചയാണ് വിട്ടയച്ചത്. പൊള്ളാര്‍ഡിനെ വിട്ടയക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സ്വാഗതം ചെയ്തു. ഇയാളുടെ മോചനത്തിന് …
വായ്‌നാറ്റം തടയാനായി വായില്‍ പെര്‍ഫ്യൂം അടിച്ച ഇന്ത്യന്‍ യുവതി മരിച്ചു.
വായ്‌നാറ്റം തടയാനായി വായില്‍ പെര്‍ഫ്യൂം അടിച്ച ഇന്ത്യന്‍ യുവതി മരിച്ചു.
                  സുഹൃത്തുക്കളുമായി സായാഹ്ന വിരുന്നിനു പോകും മുന്‍പ് വായ്‌നാറ്റം തടയാനായി ശരീരത്തും വസ്ത്രങ്ങളിലും അടിക്കുന്ന പെര്‍ഫ്യൂം വായിലടിച്ച പത്തൊന്‍പതുകാരി മംഗലുരുവില്‍ മരണമടഞ്ഞു.ചിക്കമഗളുരു അല്‍ദൂര്‍ വസ്താരെയില്‍ താമസിക്കുന്ന സുധ എന്ന യുവതിക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം അടുത്ത കൂട്ടുകാരുമായി പുറത്തുപോകാന്‍ ഒരുങ്ങിയ സുധ വസ്ത്രത്തില്‍ …
ഇന്‍ഡിഗോ എയര്‍ഹോസ്റ്റസിനെ കണ്ട് മനസിളകി, ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നു പേര്‍ പിടിയില്‍
ഇന്‍ഡിഗോ എയര്‍ഹോസ്റ്റസിനെ കണ്ട് മനസിളകി, ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നു പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ എയര്‍ഹോസ്റ്റസിനെ കണ്ട് മനസിളകി, ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നു പേര്‍ പിടിയില്‍. വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് ഹിന്ദുമഹാസഭാ നേതാവടക്കം മൂന്നുപേര്‍ അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി പത്തിന് കോയമ്പത്തൂരില്‍നിന്ന് ചെന്നൈക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. അഖിലഭാരത് ഹിന്ദുമഹാസഭ തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റ് സുഭാഷ് സ്വാമിനാഥന്‍, അഭിഭാഷകരായ സെന്തില്‍കുമാര്‍, രാജ എന്നിവരെയാണ് പോലീസ് …
കേന്ദ്ര ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 16% വര്‍ദ്ധിപ്പിക്കാന്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ
കേന്ദ്ര ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 16% വര്‍ദ്ധിപ്പിക്കാന്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: കേന്ദ്ര ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 16% വര്‍ദ്ധിപ്പിക്കാന്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ. വിവിധ അലവന്‍സുകളിലുള്ള വര്‍ധനകൂടി പരിഗണിക്കുമ്പോള്‍ വേതനം 23.55 ശതമാനമാകുമെന്നാണു കണക്കാക്കുന്നത്. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ.മാഥൂര്‍ വ്യാഴാഴ്ച വൈകിട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2016 ജനവരി ഒന്നിന്റെ പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും. ഏറ്റവുംചുരുങ്ങിയ അടിസ്ഥാനശമ്പളം 18,000 …