സ്വന്തം ലേഖകന്‍:കുവൈത്തില്‍ അനധികൃത സംഘംചേരല്‍, 11 ഇന്ത്യക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയില്‍. കര്‍ണ്ണാടക നവ ചേതന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്ത നിരവധി ഇന്ത്യക്കാരാണ് കുവൈത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. നവരാത്രി ദിനമായ കഴിഞ്ഞ 23 നു മംഗഫ് കേന്ദ്രീകരിച്ചായിരുന്നു യോഗം. 11 ഇന്ത്യക്കാരെ അറസ്റ് ചെയതതായാണ് എംബസി അധികൃതര്‍ നല്കുന്ന വിവരം. …
സ്വന്തം ലേഖകന്‍: കേരളത്തിലെ ഏഴു ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി, പോളിംഗ് സമാധാനപരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷന്. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ടം. 38,000 വരുന്ന പൊലീസ് സേനക്കു പുറമെ 1316 പ്രശ്നബാധിത ബൂത്തുകള്‍ക്കായി …
സ്വന്തം ലേഖകന്‍: എല്‍സാല്‍വഡോറില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി പൊരുതിയ ആര്‍ച്ച് ബിഷപ് ഓസ്കര് റൊമര്‍ഓയെ അപമാനിച്ചു, സഭാ നേതാക്കള്‍ക്ക് മാര്‍പാപ്പയുടെ ശാസന. വലതുപക്ഷ തീവ്രവാദികള്‍ 1980 ല്‍ കൊലപ്പെടുത്തിയ ആര്‍ച്ച് ബിഷപ് ഓസ്കര് റൊമേരോയെയാണ് മരണത്തിനും മുമ്പും പിമ്പും അവഹേളിച്ചത്. മരിച്ചതു മതിയായില്ലെന്ന മട്ടില്‍ സഭയിലെതന്നെ സഹോദരന്മാര് അദ്ദേഹത്തെ മരണശേഷവും ‘ആക്ഷേപിക്കുകയും തേജോവധം ചെയ്യുകയും ചെളിയിലൂടെ വലിച്ചിഴയ്ക്കുകയു’മാണ് …
സ്വന്തം ലേഖകന്‍: കേരള ഹൗസ് ബീഫ് പരിശോധനക്കെതിരെ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലും ബീഫ് ഫെസ്റ്റിവലും പ്രകടനവും. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെയാണ് കൊല്‍ക്കത്തയില്‍ കലാ സാഹിത്യ സംഘടനയായ ‘ഭാഷാചേതനാ സമിതി’ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. കന്നട സാഹിത്യകാരന് കല്‍ബുര്‍ഗിയുടെ കൊലപാതകം, ഗോമാംസം കഴിച്ചു എന്നാരോപിച്ച് ദാത്രിയിലെ കൊലപാതകം, ദില്ലിയിലെ കേരളാഹൗസില്‍ ബീഫ് വിഷയത്തില്‍ നടന്ന പൊലീസ് പരിശോധന …
സ്വന്തം ലേഖകന്‍: സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി, ഫലിതങ്ങള്‍ വംശീയ അധിക്ഷേപമെന്ന് ആരോപണം. ഒരു വനിതാ അഭിഭാഷകയാണ് സര്‍ദാര്‍ ഫലിതങ്ങള്‍ സര്ദാര്ജിമാര്ക്കെതിരെയുള്ള വംശീയ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. സര്‍ദാര്‍ജി ഫലിതങ്ങള്‍ സര്‍ദാര്‍മാരെ വംശീയമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് സിഖ് മതവിശ്വാസിയായ …
സ്വന്തം ലേഖകന്‍: ഹരിയാണയിലെ ഫരീദാബാദില്‍ രണ്ടു ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന കേസില്‍ 11 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. ഒരു കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിലാണ് 11 പേരെ പ്രതികളാക്കി സി.ബി.ഐ കൊലക്കുറ്റത്തിന് കേസെടുത്തത്. സംഭവത്തില്‍ നേരത്തെ ലോക്കല്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ചെയ്തിരുന്നു. സംഭവം നടന്ന സന്‍പേദ് വ്യാഴാഴ്ച സന്ദര്‍ശിച്ച് സി.ബി.ഐ സംഘം ഫൊറന്‍സിക് തെളിവുകളും …
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് സംവിധായകരും, ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചു. 12 സിനിമാ പ്രവര്‍ത്തകരും രണ്ട് വിദ്യാര്‍ഥികളുമാണ് അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച് സമരത്തെ അനുകൂലിച്ചത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകന് ആനന്ദ് പട്വര്ധന്, ദിബാജര്‍ ബാനര്‍ജി,പരേഷ് കാംദര്‍,നിഷിത ജയിന്,കീര്‍ത്തി നഖ്വ,ഹരി നായര്‍,രാകേഷ് ശര്‍മ്മ, വിക്രാന്ത്, പവാര്‍, രാകേഷ് ശുക്ല, എന്നിവരാണ് ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ …
സ്വന്തം ലേഖകന്‍: തെരുവ് നായ്ക്കളെ പിടികൂടുന്ന പ്രശ്നത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ കേരള ഹൈക്കോടതി ഉത്തരവ്. നായ്ക്കളെ കൊല്ലുന്നത് തടഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവു നിയമവിരുദ്ധമെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുനു കോടതി. തുടര്‍ന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പെരുമ്പാവൂര്‍ സ്വദേശി സെബാസ്റ്റിയന് മാത്യു …
സ്വന്തം ലേഖകന്‍: ഐഎസ്എലിലെ തോല്‍വി, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പീറ്റര്‍ ടെയ്ലര് രാജിവെച്ചു. ഐഎസ്എലില്‍ കളിച്ച അവസാനത്തെ നാല് കളികളിലും കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ടെവര്‍ മോര്ഗന്, പീറ്റര്‍ ടെയ്ലറിന്റെ പകരക്കാരനായി പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് ടീം അധികൃതര്‍ നല്കുന്ന സൂചന. ഐഎസ്എല്ലിന്റെ ഒന്നാം സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പോയിന്റ് പട്ടികയില്‍ ഏറ്റവും …
സ്വന്തം ലേഖകന്‍: കന്നഡ എഴുത്തുകാരന് കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്ന പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ബെലഗാവിയില്‍ വച്ചാണ് കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ ആളെന്നു സംശയിക്കുന്ന പ്രതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. പരിശോധനയ്ക്കുശേഷം കൊല്ലപ്പെട്ടയാളുടെ മുഖം കല്‍ബുര്‍ഗിയുടെ കൊലപാതകിയുടെ രേഖാച്ചിത്രത്തോട് സാമ്യമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഖാനാപുര്‍ വനത്തില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുത്തുകാരന് കല്‍ബുര്‍ഗിയും …