സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ ആഘോഷ വേളയില്‍ കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം, പ്രതിഷേധം വ്യാപകമാകുന്നു. രണ്ട് ദിവസത്തേയ്ക്കാണ് ഇന്റര്‍നെറ്റിന് നിരോധനം. സാമൂഹ്യ വിരുദ്ധ ശക്തികള്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിയ്ക്കും എന്നതാണ് നിരോധനത്തിന് സര്‍ക്കാരിന്റെ ന്യായം. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് നിരോധനം എന്നതും ശ്രദ്ധേയമാണ്. സെപ്തംബര്‍ 25 ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ സെപ്തംബര്‍ 26 ന് വൈകീട്ട് …
സ്വന്തം ലേഖകന്‍: 2008 ലെ മുംബൈ ആക്രമണത്തെക്കുറിച്ച് ബിന്‍ ലാദന് അറിയാമായിരുന്നു എന്ന് പാക് പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. 2008 ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അല്‍ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ ലാദന് മുന്‍കൂട്ടി അറിയാമായിരുന്നെന്ന വിവരം പ്രമുഖ പാക് ദിനപത്രമായ ഡോണിന്റെ മുന്‍ ലേഖകന്‍ അസസ് സയ്യിദാണ് പുറത്തുവിട്ടത്. അസസ് സയ്യിദ് എഴുതിയ പാകിസ്താന്‍ സീക്രട്ട് വാര്‍ …
സ്വന്തം ലേഖകന്‍: ഒബാമക്ക് നല്‍കിയ ഇന്ത്യന്‍ പതാകയില്‍ മോദി ഒപ്പിട്ടു, ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം പുകയുന്നു. യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ കമ്പനികളിലെ 47 സിഇഒമാരുമായുള്ള മോദിയുടെ വിരുന്നിനിടെയാണു വിവാദ സംഭവം. വിരുന്നിന്റെ ഷെഫ് വികാസ് ഖന്നയ്ക്കാണ് ഒപ്പിട്ട പതാക മോദി കൈമാറിയത്. പാചകം മികച്ചതാണെന്നു ചൂണ്ടിക്കാട്ടി മോദി വികാസ് ഖന്നയെ അഭിനന്ദിക്കുകയും …
സ്വന്തം ലേഖകന്‍: മേക്ക് ഇന്‍ ഇന്ത്യ സന്ദേശവുമായി മോദി അമേരിക്കയില്‍, അഞ്ചുദിന സന്ദര്‍ശനം തുടങ്ങി. യു.എസ്. സന്ദര്‍ശനത്തിന്റെ ആദ്യ ദിനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നീക്കി വച്ചതു മേക്ക് ഇന്‍ ഇന്ത്യ ചര്‍ച്ചകള്‍ക്കായാണ്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനത്തിന്റെ പ്രധാന അജന്‍ഡയും മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളാണ്. സ്റ്റാര്‍ട്ട്അപ്, നവീകരണം, നിര്‍മാണം എന്നിവയാണു …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ സാത്താന്‍ ആരാധന, പോലീസ് റെയ്ഡ്, ആരാധനാ വസ്തുക്കള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് കുവൈത്ത് സിറ്റിയില്‍ നിന്നും ഏറെ അകലെയായി ഒറ്റപ്പെട്ട പ്രദേശത്ത് ഒരൊഴിഞ്ഞ വീട്ടില്‍ കുവൈത്തി പോലീസ് റെയ്ഡ് നടത്തിയത്. ഈ വീട് സാത്താന്‍ ആരാധനക്കായി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇവിടെ പൂജകളും മറ്റും നടക്കാറുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ പങ്കുവക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ തമ്മില്‍ ധാരണയായി. ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയത്. ധാരണ പ്രകാരം 1,2000 ത്തോളം വരുന്ന അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ തുല്യമായി ഏറ്റെടുക്കും. മധ്യ, കിഴക്കന്‍ രാജ്യങ്ങളുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തിലെ …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയുടെ ആറു ദിവസത്തെ അമേരിക്കന്‍ പര്യടനം തുടങ്ങി, പരസ്പരം പ്രശംസിച്ച് ഒബാമയും മാര്‍പാപ്പയും. ഒബാമ പാവപ്പെട്ടവരോടു ഫ്രാന്‍സിസ് മാര്‍പാപ്പ കാണിക്കുന്ന കരുണയെ പുകഴ്ത്തിയപ്പോള്‍ സഹിഷ്ണുതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹസൃഷ്ടിക്ക് അമേരിക്ക മുന്നിട്ടിറങ്ങണമെന്നായിരുന്നു മാ!ര്‍പാപ്പയുടെ മറുപടി. ക്യൂബയുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദേശത്തെയും യുദ്ധം അനാഥരാക്കിയ അഭയാര്‍ഥികളോടു കാണിക്കുന്ന ദയയെയും ഒബാമ പുകഴ്ത്തി. …
സ്വന്തം ലേഖകന്‍: എന്ന് നിന്റെ മൊയ്തീനും വിടി ബല്‍റാം എംഎല്‍എയും തമ്മില്‍ എന്താണ് പ്രശ്‌നം. പ്രത്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ കേരളമാകെ തരംഗമാകുമ്പോള്‍ എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുനയാണ് വിടി ബല്‍റാം. എന്ന് നിന്റെ മൊയ്തീന്‍ കണ്ട ശേഷം, എല്ലാ കാമുകന്മാരും കമ്യൂണിസ്റ്റുകാരാണ് എന്ന് പ്രചരിപ്പിച്ചു നടക്കുന്ന സിപിഎം അനുഭാവികളെ …
സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ പുരോഗതി, നടന്നു തുടങ്ങി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്നു തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സിദ്ധാര്‍ത്ഥിന്റെ കൈയിലും തുടയിലും സര്‍ജറി നടത്തിയിരുന്നു. സര്‍ജറി വിജയകരമായതിനാലാണ് ഇത്രയും വേഗം നടക്കാന്‍ കഴിഞ്ഞത്. ഫിസിയോതെറാപ്പി …
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച രണ്‍ബീറും ഫര്‍ഹാന്‍ അക്തറും പുലിവാലു പിടിച്ചു. ആസ്‌ക് മി ബസാര്‍ എന്ന ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളീവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തറിനും രണ്‍ബീര്‍ കപൂറിനും എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യ ചിത്രത്തിലൂടെ താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമായിരുന്നു എന്നാണ് …