1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സഹോദരന്റ്‌റെ കുഞ്ഞിന്റ്‌റെ മാമ്മോദീസക്ക് സൗദിയില്‍ നിന്നും നാട്ടിലെത്തിയ മലയാളി യുവാവിനെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു .
സഹോദരന്റ്‌റെ കുഞ്ഞിന്റ്‌റെ മാമ്മോദീസക്ക് സൗദിയില്‍ നിന്നും നാട്ടിലെത്തിയ മലയാളി യുവാവിനെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു .
റാന്നി:സഹോദരന്റ്‌റെ കുഞ്ഞിന്റ്‌റെ മാമ്മോദീസയും സ്വന്തം പിറന്നാളും ആഘോഷിക്കാന്‍ ഘ്രസ്വ അവധിക്കു സൌദിയില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റാന്നിക്ക് സമീപം നാട്ടുകാരെ ഒന്നടങ്കം നടുക്കിയ ദാരുണമായ സംഭവം നടന്നത്. റാന്നി അങ്ങാടി ചെട്ടിമുക്ക് ഇടപ്പറമ്പില്‍ റോജി ഇ. തോമസാണ് വളരെ പ്രാകൃതമായ രീതിയില്‍ കൊല ചെയ്യപ്പെട്ടത്.അതിരുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കശപിശയാണ് സംഭവത്തിലേക്ക് നയിച്ചത് …
ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തില്‍ പറന്നുയരും മുമ്പ് തീ, വന്‍ ദുരന്തം ഒഴിവായി
ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തില്‍ പറന്നുയരും മുമ്പ് തീ, വന്‍ ദുരന്തം ഒഴിവായി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തില്‍ പറന്നുയരും മുമ്പ് തീ, വന്‍ ദുരന്തം ഒഴിവായി. അമേരിക്കയിലെ മക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിലാണ് പറന്നുയരുന്നതിന് തൊട്ടുമുമ്പ് തീ കണ്ടത്. ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏഴ് പേര്‍ക്ക് നിസാര പരിക്കേറ്റു. ബോയിംഗ് 777 വിഭാഗത്തില്‍പ്പെട്ട ബ്രീട്ടീഷ് എയര്‍വെയ്‌സ് 2276 …
ഗ്രീക്ക് ദ്വീപുകളില്‍ മുപ്പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് യുഎന്‍
ഗ്രീക്ക് ദ്വീപുകളില്‍ മുപ്പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് യുഎന്‍
സ്വന്തം ലേഖകന്‍: ഗ്രീക്ക് ദ്വീപുകളില്‍ മുപ്പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് യുഎന്‍. വെറും 85,000 മാത്രം ജനസംഖ്യയുള്ള ലെസ്‌ബോസ് ദ്വീപിലാണ് ഇവരില്‍ പകുതി പേരും തമ്പടിച്ചിരിക്കുന്നത്. ദ്വീപുകളില്‍നിന്ന് സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഓസ്ട്രിയ, സ്വീഡന്‍ എന്നിവി!ടങ്ങളിലേക്കെത്തുക എന്നതാണ് അഭയാ!ര്‍ഥികളുടെ ലക്ഷ്യം. 7000 അഭയാര്‍ഥികള്‍ തിങ്കളാഴ്ച ഗ്രീസില്‍നിന്നു മാസിഡോണിയയില്‍ എത്തിയതായി യുഎന്‍ വക്താവ് പറഞ്ഞു. ലെസ്‌ബോസിലും …
ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ഹിതപരിശോധനാ നിയമ ഭേദഗതി തള്ളി
ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ഹിതപരിശോധനാ നിയമ ഭേദഗതി തള്ളി
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, ഹിതപരിശോധനാ നിയമ ഭേദഗതി തള്ളി. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ എന്നു തീരുമാനിക്കാന്‍ 2017 അവസാനത്തോടെ ഹിതപരിശോധന നടത്തുന്നതു സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് തള്ളിയത്. 285 ന് എതിരെ 312 വോട്ടുകള്‍ക്കാണ് ബില്‍ പരാജയപ്പെട്ടത്. …
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
സ്വന്തം ലേഖകന്‍: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഉതുപ്പ് ഇന്ത്യയിലില്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച സിബിഐ നടപടിയാണ് ഇന്ത്യയിലെത്തുന്നതിന് തടസമെന്ന് ഉതുപ്പ് മനോരമ ന്യൂസിനോട് പറഞ്ഞു. അല്‍ സറഫ എത്തിച്ച ഉദ്യോഗാര്‍ഥികളുടെ …
കേരളത്തിന്റെ കടബാധ്യത ഇരട്ടിയായി, ഓരോ മലയാളിക്കും 39,841 രൂപ കടം
കേരളത്തിന്റെ കടബാധ്യത ഇരട്ടിയായി, ഓരോ മലയാളിക്കും 39,841 രൂപ കടം
സ്വന്തം ലേഖകന്‍: കേരളത്തിന്റെ കടബാധ്യത ഇരട്ടിയായി, ഓരോ മലയാളിക്കും 39,841 രൂപ കടം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 1,07,157.33 കോടി രൂപയാണ് കേരളം കടമെടുത്തത്. തിരിച്ചടവു കിഴിച്ചാല്‍ കടബാധ്യതയില്‍ 64,488.99 കോടി രൂപയുടെ വര്‍ധനയുണ്ടായതായും വിവരാവകാശരേഖ പറയുന്നു. ആളോഹരി കടം 39,841 രൂപയായി. ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വീണ്ടും വന്‍തുക കടമെടുത്തതിനാല്‍ കടം ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന. …
കര്‍ണാടകയില്‍ അമ്പലത്തില്‍ പ്രവേശിച്ച ദളിത് യുവതികള്‍ക്ക് പിഴയിട്ടു, ഒപ്പം ശുദ്ധികലശവും
കര്‍ണാടകയില്‍ അമ്പലത്തില്‍ പ്രവേശിച്ച ദളിത് യുവതികള്‍ക്ക് പിഴയിട്ടു, ഒപ്പം ശുദ്ധികലശവും
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ അമ്പലത്തില്‍ പ്രവേശിച്ച ദളിത് യുവതികള്‍ക്ക് പിഴയിട്ടു, ഒപ്പം ശുദ്ധികലശവും. കര്‍ണാടകയിലെ ഹോലെനാര്‍സിപൂരില്‍ സിഗരനഹള്ളിയിലെ ശ്രീ ബസവേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിത് സ്ത്രീകള്‍ക്കാണ് 1000 രൂപ പിഴയിട്ടത്. കൂടാതെ ക്ഷേത്രത്തില്‍ ശുദ്ധികലശവും നടത്തി. അതേസമയം, പിഴയടയ്ക്കാന്‍ യുവതികള്‍ തയാറായില്ല. ഉല്‍സവത്തിനു തങ്ങളും പണം നല്‍കിയതാണെന്നും അതുകൊണ്ടു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്കു അവകാശമുണ്ടെന്നും അവര്‍ …
അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാം, പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ
അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാം, പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാം, പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യ. വെറുതെ വിടുവായത്തം പറയുന്നവര്‍ പറയട്ടെയെന്ന് കേന്ദ്ര മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വി.കെ. സിംഗ് വ്യക്തമാക്കി. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് എന്നും അങ്ങിനെ …
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ അമേരിക്കന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇറാഖ്
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ അമേരിക്കന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇറാഖ്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ അമേരിക്കന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇറാഖ്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ അമേരിക്കയില്‍ നിന്ന് വാങ്ങിയ എഫ് 16 യുദ്ധവിമാനങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ ഉപയോഗിക്കുമെന്ന് ഇറാഖ് പ്രതിരോധമന്ത്രി ഖാലീദ് അല്‍ ഒബീദി അറിയിച്ചു. ഇതിനകം പതിനഞ്ചോളം വിമാനങ്ങള്‍ എത്തിച്ചുകഴിഞ്ഞു. സമര്‍ത്ഥമായ ആയുധങ്ങള്‍ …
യുഎഇയില്‍ പൊണ്ണത്തടി ഉള്ളവരുടെ എണ്ണം കുത്തനെ ഉയരുന്നതായി സര്‍വേ
യുഎഇയില്‍ പൊണ്ണത്തടി ഉള്ളവരുടെ എണ്ണം കുത്തനെ ഉയരുന്നതായി സര്‍വേ
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കുത്തനെ ഉയരുന്നതായി സര്‍വേ. താമസക്കാരില്‍ 47.5 ശതമാനം പേരും അമിതവണ്ണമുള്ളവരാണെന്ന് സൂറിച്ച് ഇന്റര്‍നാഷണല്‍ ലൈഫ് നടത്തിയ സര്‍വേയില്‍ പറയുന്നു. അതേസമയം 13 ശതമാനം പേര്‍ പൊണ്ണത്തടിയന്മാരാണ്. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) 30 നും മുകളിലുള്ളവരാണിവര്‍. യു.എ.ഇയിലെ ശരാശരി ബോഡി മാസ് ഇന്‍ഡക്‌സ് 25.6 ആണെന്നും സര്‍വേ പറയുന്നു. …