1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്താന്‍ വക അത്താഴവിരുന്നിന് ക്ഷണം, നടപടി ഇന്ത്യയുടെ അപ്രിയം മാനിക്കാതെ
കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്താന്‍ വക അത്താഴവിരുന്നിന് ക്ഷണം, നടപടി ഇന്ത്യയുടെ അപ്രിയം മാനിക്കാതെ
സ്വന്തം ലേഖകന്‍: കശ്മീരിലെ വിഘടനവാദി നേതാക്കളെ പാക്കിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ചു, നടപടി ഇന്ത്യയുടെ അപ്രിയം മാനിക്കാതെ. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഈ ഞായറാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് പാക്കിസ്ഥാന്റെ പ്രകോപമ്പരമായ നീക്കം. കശ്മീരിലെ ഹുറീയത് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലി ഷാ ഗീലാനി, യാസിന്‍ മാലിക് എന്നിവരെയാണ് ക്ഷണിച്ചത്. പാക്കിസ്ഥാന്‍ ദേശീയ …
ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ നഗരമായ പാല്‍മിറയിലെ മുന്‍ പുരാവസ്തു മേധാവിയുടെ തലയെടുത്തു
ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ നഗരമായ പാല്‍മിറയിലെ മുന്‍ പുരാവസ്തു മേധാവിയുടെ തലയെടുത്തു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സിറിയന്‍ നഗരമായ പാല്‍മിറയിലെ മുന്‍ പുരാവസ്തു മേധാവിയുടെ തലയെടുത്തു. സിറിയയിലെ പൗരാണിക നഗരമായ പല്‍മിറയിലെ മുന്‍ പുരാവസ്തു വകുപ്പു മേധാവി ഖാലിദ് അല്‍ അസദിനെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തലവെട്ടി കൊന്നത്. പല്‍മിറയിലെ പൊതുസ്ഥലത്ത് ഒട്ടറെ പേര്‍ നോക്കിനില്‍ക്കെയാണ് അസദിന്റെ തലയറുത്തത്. തെരുവില്‍ വൈദ്യുത പോസ്റ്റിനോടു ചേര്‍ത്തു കെട്ടിവച്ച അസദിന്റെ മൃതദേഹത്തിന്റെ …
അപകടത്തില്‍ തകര്‍ന്ന ഇന്തോനേഷ്യന്‍ വിമാനത്തിലെ 54 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
അപകടത്തില്‍ തകര്‍ന്ന ഇന്തോനേഷ്യന്‍ വിമാനത്തിലെ 54 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: അപകടത്തില്‍ തകര്‍ന്ന ഇന്തോനേഷ്യന്‍ വിമാനത്തിലെ 54 യാത്രക്കാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് രക്ഷപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് 54 പേരുടെ മൃതദേഹം കണ്ടെത്തിയത്. കത്തികരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയതായി ഇന്തൊനീഷ്യന്‍ അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ഇന്തൊനീഷ്യയിലെ പാപുവ …
പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് സമരം, വിദ്യാര്‍ഥികളോട് ഡല്‍ഹിയിലേക്ക് വരാന്‍ കേജ്‌രിവാളിന്റെ ആഹ്വാനം
പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് സമരം, വിദ്യാര്‍ഥികളോട് ഡല്‍ഹിയിലേക്ക് വരാന്‍ കേജ്‌രിവാളിന്റെ ആഹ്വാനം
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് സമരം, വിദ്യാര്‍ഥികളോട് ഡല്‍ഹിയിലേക്ക് വരാന്‍ കേജ്‌രിവാളിന്റെ ആഹ്വാനം. സമരത്തെത്തുടന്ന് ചലചിത്ര പഠനം മുടങ്ങിയ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുന്നതുവരെ പഠനം നടത്താന്‍ ഡല്‍ഹിയില്‍ താല്‍ക്കാലിക സൗകര്യമേര്‍പ്പെടുത്താമെന്ന് കെജ്‌രിവാള്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി. ടെലിവിഷന്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിത …
പാശ്ചാത്യ രാജ്യങ്ങളിലെ യുവതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
പാശ്ചാത്യ രാജ്യങ്ങളിലെ യുവതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: പാശ്ചാത്യ രാജ്യങ്ങളിലെ യുവതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളുടെ രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് 4000 പേരാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ പോയിട്ടുള്ളത്. ഇതില്‍ 550 പേര്‍ സ്ത്രീകളാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 20 നും 30 നും ഇടയില്‍ പ്രായമുള്ള …
ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, രാജപക്‌സെയുടെ പതനം പൂര്‍ണം, റനില്‍ വിക്രമസിംഗെ അധികാരത്തിലേക്ക്
ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, രാജപക്‌സെയുടെ പതനം പൂര്‍ണം, റനില്‍ വിക്രമസിംഗെ അധികാരത്തിലേക്ക്
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, രാജപക്‌സെയുടെ പതനം പൂര്‍ണം, റനില്‍ വിക്രമസിംഗെ അധികാരത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കേവല ഭൂരിപക്ഷമായിട്ടില്ലെങ്കിലും രാജപക്ഷെ വിരുദ്ധരുടെ പിന്തുണയോടെ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പായി. റനില്‍ വിക്രമസിംഗെ (66) പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ …
ഏഷ്യന്‍ സൗന്ദര്യത്തിന് ഇനി ഇന്ത്യന്‍ റാണി, കനികാ കപൂര്‍ മിസ് ഏഷ്യ
ഏഷ്യന്‍ സൗന്ദര്യത്തിന് ഇനി ഇന്ത്യന്‍ റാണി, കനികാ കപൂര്‍ മിസ് ഏഷ്യ
സ്വന്തം ലേഖകന്‍: ഏഷ്യന്‍ സൗന്ദര്യത്തിന് ഇനി ഇന്ത്യന്‍ റാണി, കനികാ കപൂര്‍ മിസ് ഏഷ്യയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന മിസ് ഏഷ്യ സൗന്ദര്യ മല്‍സരത്തില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണു കനികാ കപൂര്‍ ഏഷ്യയുടെ സൗന്ദര്യ രാജ്ഞിയായത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ആല്‍ഫെ മാരി നതാനി ദാഗെഉ ഫസ്റ്റ് റണ്ണറപ്പ് കിരീടവും …
കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി
കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി
സ്വന്തം ലേഖകന്‍: കാലിത്തീറ്റ കുംഭകോണം, ലാലു പ്രസാദ് യാദവിനെ കുരുക്കിലാക്കി സുപ്രീം കോടതി വിധി. അദ്ദേഹത്തിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം റദ്ദാക്കിയ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി തിരുത്തി. എട്ട് മാസം മുമ്പാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെതിരായ ഗൂഢാലോചനാ കുറ്റം ഝാര്‍ഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്. ഒരു കുറ്റത്തിന് ഒരാളെ രണ്ട് തവണ വിചാരണ ചെയ്യരുത് എന്ന് …
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് രാജപക്‌സെക്ക് മരണമണി. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി മുന്നിലെത്തിയതോടെ ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ മുന്‍ പ്രസിഡന്റും ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി നേതാവുമായ മഹീന്ദരാജപക്‌സെ പരാജയം സമ്മതിച്ചു. തനിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് പറഞ്ഞ രാജപാക്‌സെ പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും പറഞ്ഞു. …
ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബാങ്കോക്കില്‍ ഹിന്ദു ക്ഷേത്രത്തിനു സമീപം സ്‌ഫോടനം, 27 മരിച്ചതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്നത് ഹിന്ദു ക്ഷേത്രത്തിന് തൊട്ടടുത്തയാതിനാല്‍ ആരാധനക്കെത്തിയ ഇന്ത്യക്കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന. ചിഡ്‌ലോം ജില്ലയിലെ ഇറാവാന്‍ ക്ഷേത്രത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പൊട്ടിത്തെറിയില്‍ തീവ്രവാദികളുടെ പങ്കിനെക്കുറിച്ച് സൂചനയൊന്നും ഇല്ലെന്ന് …